Wednesday, September 8, 2010

ഒരുമേണ്ടെൽ ഒലക്കപ്പുരത്തും കെടക്കാം..!!


ഒരുമേണ്ടെൽ ഒലക്കപ്പുരത്തും കെടക്കാം..
ഇരിക്കാം..
വായ് നോക്കേം ചെയ്യാം..!!

27 comments:

ഹരീഷ് തൊടുപുഴ September 8, 2010 at 11:00 AM  

ഒരുമേണ്ടെൽ ഒലക്കപ്പുരത്തും കെടക്കാം..
ഇരിക്കാം..
വായ് നോക്കേം ചെയ്യാം..!!

Manjithkaini September 8, 2010 at 11:20 AM  

Interesting!

പ്രവീണ്‍ വട്ടപ്പറമ്പത്ത് September 8, 2010 at 11:49 AM  

ഗുഡ് പോട്ടം :)

Faisal Alimuth September 8, 2010 at 12:12 PM  

SUPER..!

yousufpa September 8, 2010 at 2:13 PM  

बहुत अच्चा.. നന്നായിരിക്കുന്നു.

Unknown September 8, 2010 at 2:22 PM  

ഹ ഹ..
ഇത് കൊള്ളാമല്ലോ ഹരീഷേ..

Sarin September 8, 2010 at 2:42 PM  

beautiful...

അനില്‍@ബ്ലോഗ് // anil September 8, 2010 at 3:09 PM  

അതു കൊള്ളാം.
അപ്പൊള്‍ ഇതാണല്ലെ ഒലക്ക?
:)

പ്രയാണ്‍ September 8, 2010 at 3:32 PM  

ഹരീഷെ തുമ്പിയെക്കൊണ്ട് ഒലക്കയെടുപ്പിക്കയാണോ?......:)

Unknown September 8, 2010 at 3:36 PM  

Good Timing .
ഇതെങ്ങനെ സാധിക്കുന്നു ബാപ്പാ?

Manikandan September 8, 2010 at 4:08 PM  

ഇപ്പൊ കുറച്ചു നാളായി തുമ്പികളുടെ പിന്നാലെ ആണല്ലൊ. നല്ല ചിത്രം. ആ ക്ഷമയ്ക്ക് ഒരു സല്യൂട്ട്.

Pratheep Srishti September 8, 2010 at 4:53 PM  

ഇവരെ കൂടി വായ്നോട്ടത്തിന് കൂടെ കൂട്ടിയോ?
നല്ല ചിത്രം

mini//മിനി September 8, 2010 at 6:44 PM  

അധികനേരം ആകാശം നോക്കേണ്ട, ചെല്ലക്കിളികൾ വന്നാൽ പിടിച്ച്‌തിന്നും.

ജോ l JOE September 8, 2010 at 8:35 PM  

സൂപ്പര്‍ ഒലക്ക....

ചിത്രം കലക്കീ......

lekshmi. lachu September 8, 2010 at 9:11 PM  

olakka evide....?

Appu Adyakshari September 8, 2010 at 9:56 PM  

വളരെ ശരി. നല്ല ചിത്രം.

Gopakumar V S (ഗോപന്‍ ) September 8, 2010 at 10:30 PM  

വളരെ നല്ല ചിത്രം .... ആശംസകള്‍ ...

വാഴക്കോടന്‍ ‍// vazhakodan September 8, 2010 at 11:43 PM  

gollaaaam!

Unknown September 9, 2010 at 7:45 AM  

നല്ല ഫോട്ടോ.. ആശംസകള്‍..

യൂസുഫ്പ बहुत अच्चा.. നന്നായിരിക്കുന്നു.
ഈ കുട്ടി ആരെയാണ് അച്ഛാ എന്ന് വിളിച്ചത് ?? (കട:സന്ദേശം)

Anonymous September 9, 2010 at 11:27 AM  

കൊള്ളാം ഹരീഷേ...

poor-me/പാവം-ഞാന്‍ September 9, 2010 at 1:31 PM  

Interesting...

ഷിജു September 9, 2010 at 1:37 PM  

പടവും ക്യാപ്ക്ഷനും കലക്കി :)

ശ്രീനാഥന്‍ September 9, 2010 at 2:05 PM  

ഇങ്ങനെയെങ്ങെയീ കാഴ്ചകൾ കണ്ടെടുക്കുന്നൂ, നന്നായീ!

chithrakaran:ചിത്രകാരന്‍ September 9, 2010 at 5:21 PM  

നല്ല കാഴ്ച്ചപ്പാടും... ചിത്രവും.

വരയും വരിയും : സിബു നൂറനാട് September 10, 2010 at 3:57 AM  

ഹ..ഹ..ഹ...അസ്സല്‍ വായിനോട്ടം തന്നെ..

keraladasanunni September 10, 2010 at 10:12 AM  

ഇതൊരു അസാധാരണമായ ദൃശ്യം തന്നെ.

jayanEvoor September 10, 2010 at 12:32 PM  

സ്റ്റൈലൻ പടം; ക്യാപ്ഷൻ!

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP