മഴനീര്‍ത്തുള്ളികളേ; നിങ്ങള്‍ എവിടെ പോയി മറഞ്ഞു??
ഇന്ന് ഇടവമാസത്തിലെ അവസാന ദിവസമാണ്..
നല്ല തെളിഞ്ഞ ആകാശം..
നല്ല വെയിലും..
ഈ മഴമേഘങ്ങളൊക്കെ എവിടെ പോയി മറഞ്ഞോ ആവോ??
ഒരു മഴകാത്ത് കാമെറായുമായി ഞാന്‍ കുറേ ദിവസമായി, വേഴാമ്പലായി തപസ്സു ചെയ്യാന്‍ തുടങ്ങിയിട്ട്!!
എവിടെ? നോ രക്ഷ!!
പണ്ടെക്കൊയായിരുന്നെങ്കില്‍... ഓ!! അതൊക്കെ ഇനി പറയാണ്ടിരിക്കുകയാവും ഭേദം..
ഇന്നത്തെ കുട്ടികളെ എന്തിനാ വെറുതേ കൊതിപ്പിക്കുന്നത്; അല്ലേ..
37 comments:
ഇതിനു ഉത്തരം(?)
എന്റെ ഒരു പഴയ ബ്ലോഗില്‍ നിന്ന്
Why the season has changed so drastically?
The exact reason I am not able to tell you. But I firmly believe that once we stopped enjoying the rains& its music and started denying the pleasure of it to our next generation, the rain gods also decided to deny us rains!
പണ്ടെക്കൊയായിരുന്നെങ്കില്‍...
Beutifull Photo
ഒരു ദിവസം കുട ഇല്ലാതെ ആ ക്യാമറയുമായൊന്ന് ഇറങ്ങിനോക്ക്...
മഴ എപ്പോ പെയ്തെന്നു ചോദിച്ചാമതി.. :-)
നല്ല ഫോട്ടോ..
ആ മേഘത്തിന്റെ നടുക്കായി ഒരു ചിരിക്കുന്ന മനുഷ്യമുഖത്തിന്റെ രൂപം പോലെ എനിക്കു തോന്നുന്നു.. :-)
ഇതൊരു രോഗമാണോ ഡോക്ടര്‍?
വേഴാമ്പലായി തപസ്സു ചെയ്യാന്‍ തുടങ്ങിയിട്ട്!!
ഹരീഷ് ഭായ് അതാ പറഞ്ഞ് തപസ്സു ചെയ്യുംപോഴെങ്കിലും ഒറ്റയ്ക്ക് തപസ്സു ചെയ്യണം എന്ന്! :)
അല്ല മഴയൊക്കെ പോയോ? കഷ്ടം
എന്തു പറയാനാ! ആ എൽനിനോക്ക് ഇത്ര വേഗം വരേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ!
പിന്നെന്റെ ഹരീഷേ “പണ്ടൊക്കെ എന്തേർന്നു “ എന്ന് മിണ്ടിപ്പോകല്ലേ :))
വരാനിരിക്കുന്ന ചൂടിന്റേയും വരൾച്ചയുടേയും നാന്ദിയെങ്കിലും ഇലകൾക്കിടയിലൂടെ കാണുന്ന ഈ ആകാശചിത്രം അതിമനോഹരം
ബുഹാഹാഹാഹാ…
ഈ ചിരി പോസ്റ്റിനല്ല,ഒരു കമന്റിനാ:):)
നല്ല ചിത്രമായി ഹരീഷേ.
ഹരീഷ് ചേട്ടാ ഇത്തവണ മഴക്കാലം തീർന്നു എന്നു മാത്രം പറയരുതേ. എങ്കിൽ നമ്മുടെ കാര്യം കട്ടപ്പുക.
കഴിഞ്ഞ രണ്ടു ചിത്രങ്ങളും മനോഹരമാണ് പക്ഷേ എന്തോ വല്ലാതെ വേദനിപ്പിക്കുന്നു. അതുകൊണ്ടുതന്നെ എന്തെഴുതണം എന്നറിയില്ല.
മഴ കാണാനേ ഇല്ല.
വെറുതെ കാമറയൂം തൂക്കി നടക്കണ്ടാ ഹരീഷെ.
:)
ഓ.ടോ.
1.ധനേഷേ അങ്ങേര്‍ ചിരിക്കുണ്ടോ ഇല്ലെന്നാ എനിക്കു തൊന്നിയത്, ഇതും രോഗമാണോ?
2.വികടശിരോമണിയുടെ ഒരു ചിരി കേട്ടല്ലോ എന്താ കാര്യം?
രണ്ടിനു കൂടി ഒരു സ്മൈലി..
വരുമെന്നേ,ഇടവം ഒന്ന് കഴിഞ്ഞോട്ടെ.....സമയത്ത് വരുന്നത് പണ്ട്..
മഴ കേരളം വിട്ടോ?ഇടവപ്പാതി ഒരു ഓര്‍മ്മയായി.
മഴ ഇല്ലെന്നു അറിഞ്ഞപ്പോ ഒരു അസൂയ മൂത്ത സന്തോഷം...
മുന്നത്തെ പോസ്റ്റിലെ അമ്മൂമ്മ കലക്കി ട്ടോ..
നല്ലൊരു മഴ കാണാൻ മരുഭൂമിയിൽ നിന്ന് ഓടിയെത്തിയ ഞാനും നിരാശയിലാണ്.....
nice photo..
sky with beautiful curtain..
:)
ഈ നീലാകാശത്തിനു കീഴെ നമ്മുടെ സ്വപ്നങ്ങള്‍ക്ക് പേറ്റുനോവായി
മനോഹരം ഹരിഷേ
ആകാശനീലിമയിലേക്ക് തുറക്കുന്ന ഒരു വാതില്‍ പോലെ...!!!
നല്ല ചിത്രം...*
നമുക്കു കാത്തിരിക്കാം. വരുമെന്നേ. വരാതിരിക്കില്ല.
കൊള്ളാം ചേട്ടാ
പകഷേ മിഥുനത്തിലും മഴ പെയ്യും
ഇങ്ങള് ബേജാറാവാതെ മനുഷ്യാ, ഇടവവും മിധുനവും കഴിഞ്ഞാലും കര്‍ക്കിടകം കിടക്കുന്നില്ലേ...!
ഒരു കീറ് ആകാശം.
നല്ല രസമുണ്ട് കാണാന്‍...
അങോട്ട് അയച്ചിരുന്നല്ലോ കിട്ടിയില്ലേ
അങോട്ട് അയച്ചിരുന്നല്ലോ കിട്ടിയില്ലേ
പണ്ടെക്കൊയായിരുന്നെങ്കില്‍... ഓ!! അതൊക്കെ ഇനി പറയാണ്ടിരിക്കുകയാവും ഭേദം..
ശരി തന്നെ.
നല്ല ഫോടോസ് ....... നന്നായിരിക്കുന്നു ഒരു വാതില്‍ പോലെ
ഫ്രെയിം കാണാന്‍ ഒരു പ്രത്യേക ഉണ്ട്
:)
ദദ് കൊള്ളാട്ടാ... വെറൈറ്റി ആയ്ണ്ട്...
('!')
നല്ലരസം..പച്ചക്കിടയിലൂടെ ഈ നീലക്കീറ്...
നല്ല ഫ്രെയിം, നല്ല ചിത്രം.
അടിക്കുറിപ്പ് വായിക്കാനെനിക്കു തോന്നിയില്ല. എന്റെ ദൃശ്യാസ്വാദനത്തെ അതു തടസ്സപ്പെടുത്തുമെന്ന് തോന്നി
ഒന്നു കൂടി പറയട്ടെ, ബ്യൂട്ടിഫുള്‍ ഫ്രെയിം....
nalla padam :)
NIce Frame!! variety angle
ഞാന്‍ ഈ ചിത്രം കാണാന്‍ വൈകി.. Ha ,, beautiful
നോക്കെത്താത്ത ദൂരത്ത് കണ്ണും നട്ട്...........
അസൂയ വരുന്നുണ്ടൂട്ടോ .......
മഴ പെയ്യും പെയ്യാതെ ഇരിക്കില്ല
ഓ,
മാനം തെളിഞ്ഞോ!
ഇപ്പൊഴാകണ്ടത്!
കൊള്ളാം ഹരീഷ്.
രമണിഗ: നന്ദി..
വെറുതേ ഒരു ആചാര്യന്‍: നന്ദി..
പുള്ളിപ്പുലി: നന്ദി..
ധനേഷ്: ഇതൊരു രോഗം തന്നെ!!
നന്ദിയോടെ..
വാഴക്കോടന്‍: നന്ദി..
ലക്ഷ്മി: നന്ദി..
വികടശിരോമണി: അതേതു കമന്റിനാ!!!
നന്ദിയോടെ..
മണികണ്ഠന്‍: തീര്‍ന്നാല്‍ നമ്മള്‍ ഇരുട്ടില്‍ മുങ്ങിത്തപ്പും; അല്ലേ!!
നന്ദിയോടെ..
അനില്‍ ചേട്ടാ: നന്ദി..
ജുനൈദ്: നന്ദി..
ജ്വാല: നന്ദി..
സ്മിത: അസൂയക്കാരീ; അഗസ്റ്റില്‍ നാട്ടില്‍ വരുന്നുണ്ടെന്ന കാര്യം മറക്കണ്ടാ... നന്ദിയോടെ
ബിന്ദുചേച്ചീ: സാരമില്ല ചേച്ചീ; മിഥുനം നമ്മളെ ചതിക്കില്ല എന്നാശ്വസിക്കാം... നന്ദിയോടെ
കുക്കു: നന്ദി..
പാവപ്പെട്ടവന്‍: നന്ദി..
ശ്രീ ഇടമണ്‍: നന്ദി..
എഴുത്തുകാരിചേച്ചി: നന്ദി..
അരുണ്‍ കായംകുളം: ഊം; പ്രതീക്ഷിക്കാം...
നന്ദിയോടെ
ഏകലവ്യന്‍: അതേയതേ, കര്‍ക്കിടകം ഉള്ളതാണൊരാശ്രയം. അന്നും പെയ്തില്ലെങ്കില്‍... നന്ദിയോടെ
കുട്ടു: നന്ദി..
പുവര്‍ മാന്‍: ഇല്ല്യാലോ :)
നന്ദിയോടെ..
കുമാരന്‍: നന്ദി..
സൂത്രന്‍: നന്ദി..
പൈങ്ങോടന്‍: നന്ദി..
ബോണ്‍സ്: നന്ദി..
ശ്രീനാഥ്: നന്ദി..
അരുണ്‍ ചുള്ളിക്കല്‍: നന്ദി..
മുക്കുറ്റി: നന്ദി..
നന്ദകുമാര്‍: നന്ദി..
ശ്യാം: നന്ദി..
സന്തോഷ്: നന്ദി..
പകല്‍കിനാവന്‍: നന്ദി..
നാട്ടുകാരന്‍: നന്ദി..
അനൂപ്: നന്ദി..
ലതിച്ചേച്ചി: നന്ദി..
Post a Comment