Monday, February 23, 2009

ശിവായ്ക്കും സരിജയ്ക്കും ആശംസകള്‍ നേരൂ..

ചിന്നഹള്ളിക്കാരന്റെ തണുത്ത രാത്രികളിലേക്ക്..
മഞ്ഞുകാലവുമായി അവള്‍ കടന്നുവരികയാണ്..
വേനല്‍ച്ചൂടില്‍ ഉരുകിയ മണ്ണില്‍..
ഈറന്റെ നോവറിയിക്കാന്‍...
ഒരു ഞെട്ടില്‍ വിരിഞ്ഞ..
രണ്ടു സുന്ദരപുഷ്പങ്ങളകാന്‍..
2009 ഫെബ്രുവരി 28, ശനിയാഴ്ച ഹരിപ്പാട്, വെട്ടുവേനി ശ്രീ തലത്തോട്ട മഹാദേവക്ഷേത്രത്തില്‍ വച്ച് രാവിലെ 11।20 നും 12 നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ ശിവായും, സരിജയും തമ്മില്‍ വിവാഹിതരാകുന്നു..
മനം കവരുന്ന എഴുത്തിലൂടെ
ബൂലോകത്തെ വിസ്മയിപ്പിച്ച
ഇവര്‍ രണ്ടു പേര്‍ക്കും
എന്റെ ഹൃദയംഗമമായ
ആശംസകള്‍ നേരുന്നു...

37 comments:

ഹരീഷ് തൊടുപുഴ February 23, 2009 at 11:43 PM  

ആദ്യത്തെ തേങ്ങായും, ആശംസയും ഞാന്‍ തന്നെ അടിക്കുന്നു...
എല്ലാവരും ആശംസകള്‍ നേരുവാന്‍ താല്പര്യപ്പെടുന്നു...

ശിവയുടെ ബ്ലോഗിലേക്ക് ഇതിലേയും

സരിജയുടെ ബ്ലോഗിലേക്ക് ഇതിലേയും പോകാം..

ഞാന്‍ ഇരിങ്ങല്‍ February 24, 2009 at 1:11 AM  

സരിജയ്ക്കും ശിവയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു.

സ്നേഹപൂർവ്വം
ഇരിങ്ങൽ

ചാണക്യന്‍ February 24, 2009 at 2:42 AM  

ശിവയ്ക്കും സരിജയ്ക്കും വിവാഹ മംഗളാശംസകള്‍...

ശ്രീ February 24, 2009 at 6:32 AM  

ശിവായ്ക്കും സരിജയ്ക്കും എല്ലാ മംഗളങ്ങളും നേരുന്നു. ഈ സന്തോഷ വാര്‍ത്ത അറിയിച്ചതിനു നന്ദി, ഹരീഷേട്ടാ
:)

ചങ്കരന്‍ February 24, 2009 at 6:54 AM  

ആശംസകള്‍...........

പൊറാടത്ത് February 24, 2009 at 7:27 AM  

ആശംസകൾ..

അപ്പു February 24, 2009 at 7:47 AM  

അതുശരി, ശിവായുടെ വിവാഹത്തെപ്പറ്റി അറിഞ്ഞിരുന്നെങ്കിലും സരിജ ബ്ലോഗിണി സരിജയാണെന്ന് ഇപ്പോഴേ അറീഞ്ഞുള്ളൂ ഹരീഷ്. നന്ദി. അപ്പോ ഇതു രണ്ടാമത്തെ ബ്ലോഗേഴ്സ് വിവാഹമാണ് (ആദ്യത്തേത് ഇക്കാസ് - ജാസൂട്ടി). രണ്ടാള്‍ക്കും ആശംസകള്‍. ബൂലോകരെല്ലാം ഇറങ്ങീ ഇത് ഭംഗിയായി നടത്തിത്തരും....!!


(ആദ്യത്തേതിന് എന്റെ ഓര്‍മ്മശരിയാണെങ്കില്‍ നാലായിരത്തില്‍ പരം കമന്റടിയാണ് നടന്നത് !!)

ശ്രീഹരി::Sreehari February 24, 2009 at 8:07 AM  

ശിവയ്ക്കും സരിജയ്ക്കും എന്റെ ഹൃദയം നിറഞ്ഞ മംഗളാശംസകള്‍ :)

Anonymous February 24, 2009 at 8:33 AM  

എന്റെയും ഹൃദയം നിറഞ്ഞ ആശം സകൾ..

പ്രിയ ഉണ്ണികൃഷ്ണന്‍ February 24, 2009 at 8:41 AM  

ശിവയ്ക്ക് മെയില്‍ വഴി നേരത്തെ ആശംസ അറിയിച്ചിരുന്നു. എന്നാലും സരിജ ബ്ലോഗര്‍ ആണെന്നു ഇപ്പഴാ അറിഞ്ഞെ. നന്ദി ട്ടാ തൊടുപുഴക്കാരാ

ശിവയ്ക്കും സരിജയ്ക്കും ആശംസകള്‍

അനില്‍@ബ്ലോഗ് February 24, 2009 at 8:51 AM  

നന്നായി.
ആശംസകള്‍ നേരുന്നു.

വല്യമ്മായി February 24, 2009 at 9:18 AM  

ആശംസകളും പ്രാര്‍ത്ഥനകളും

തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി.

ബിനോയ് February 24, 2009 at 9:56 AM  

ബ്ലോഗര്‍ ദമ്പതികള്‍ക്ക് എല്ലാ മംഗളങ്ങളും നേരുന്നു.

ബിന്ദു കെ പി February 24, 2009 at 10:03 AM  

ശിവയ്ക്ക് നേരത്തേ ആശംസ അറിയിച്ചിരുന്നു. എന്നാലും ഒരിക്കൽ കൂടി രണ്ടാൾക്കും ആശംസ അറിയിക്കുന്നു.
സന്ദർഭോചിതമായ ഈ ഫോട്ടോയ്ക്ക് നന്ദി ഹരീഷ്.

പുള്ളി പുലി February 24, 2009 at 10:13 AM  

അടിപൊളി എല്ലാ ആശംസകളും നേരുന്നു. അതിലെ പൂവുകള്‍ പോലെ നിര്‍മലമാകട്ടേ നിങ്ങളുടെ ജീവിതവും.

പ്രിയ February 24, 2009 at 10:13 AM  

ശിവക്കും സരിജക്കും മംഗളാശംസകള് :) :)

അനില്‍ശ്രീ... February 24, 2009 at 10:13 AM  

ശിവക്കും സരിജക്കും എന്റെയും കുടുംബത്തിന്റെയും വിവാഹാശംസകള്‍ ...

ജോ l JOE February 24, 2009 at 10:16 AM  

ശിവയ്ക്കും സരിജയ്ക്കും വിവാഹ മംഗളാശംസകള്‍...

ശ്രീലാല്‍ February 24, 2009 at 10:22 AM  

ശിവാ, സരിജാ മംഗളാശംസകൾ .

ഉപാസന || Upasana February 24, 2009 at 1:36 PM  

aahaa...

Ziva KaryangngaL iviTe vare eththiyO..!!!

UpasanayuTe aazamsakaL...
:-)
Sunil || Upasana

...പകല്‍കിനാവന്‍...daYdreamEr... February 24, 2009 at 2:04 PM  

അറിഞ്ഞില്ലായിരുന്നു..
ശിവയ്ക്കും സരിജയ്ക്കും ആശംസകള്‍... !

ശ്രീഇടമൺ February 24, 2009 at 4:25 PM  

വിവാഹമംഗളാശംസകള്‍...........*

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. February 24, 2009 at 6:22 PM  

ശിവക്കും സരിതക്കും മംഗളാശംസകള്‍.

കാന്താരിക്കുട്ടി February 24, 2009 at 10:21 PM  

ശിവയ്ക്കും സരിജയ്ക്കും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ആഗ്നേയ February 25, 2009 at 9:08 AM  

ശിവക്കും സരിജക്കും ആശംസകള്‍!

തോപ്പന്‍ February 25, 2009 at 11:46 AM  

ഇന്നലെ ഒരു ബ്ലാക്ക്‌ ഷര്‍ട്ടുമിട്ട് ത്രിവേണിക്ക് മുന്‍പിലൂടെ നടക്കുന്നത് കണ്ടത് ഹരീഷിനെ തന്നെ ആയിരുന്നോ?

കുമാരന്‍ February 25, 2009 at 1:25 PM  

മംഗളാശംസകള്‍...

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ February 25, 2009 at 2:15 PM  

ശിവയ്ക്കും സരിജയ്ക്കും വിവാഹ മംഗളാശംസകള്‍...

അനൂപ്‌ കോതനല്ലൂര്‍ February 25, 2009 at 3:48 PM  

ഞാൻ ശിവയെ വിളിച്ചിരുന്നു കല്യാണത്തിനു കൂടണം എന്നുണ്ട്

ശിവ February 25, 2009 at 10:24 PM  

ഞങ്ങളുടെ വിവാഹത്തിന് എല്ലാവരും ആശംസകള്‍ നേരണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി ഒരു പോസ്റ്റ് തന്നെ ഇടുകയും ചെയ്ത പ്രീയ സുഹൃത്ത് ഹരീഷിനും, ഇവിടെ വന്ന് ആശംസകള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും, എല്ലാ ബൂലോകവാസികള്‍ക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ നന്ദി. തുടര്‍ന്നും നിങ്ങളെല്ലാവരുടെയും സ്നേഹവും പ്രാര്‍ത്ഥനയും ആഗ്രഹിച്ചു കൊണ്ട്

സസ്നേഹം,
ശിവ & സരിജ

ഹരീഷ് തൊടുപുഴ February 25, 2009 at 10:43 PM  

@ തോപ്പന്‍;
യെസ്, അതു ഞാന്‍ തന്നെ ആയിരിക്കണം; ഞാന്‍ ഇന്നലെ ബ്ലാക്ക് ഷര്‍ട്ട് അണിട്ടിരുന്നത്, എന്നെ വിളിക്കൂ..9447302370

MANIKANDAN [ മണികണ്ഠന്‍‌ ] February 25, 2009 at 11:42 PM  

ശിവ, സരിജ രണ്ടുപേർക്കും ഐശ്വര്യപൂർണ്ണമായ ഒരു ജീവിതം ആശംസിക്കുന്നു

ഈ വിവരം അറിയിച്ചതിനു ഹരീഷ് ചേട്ടനും നന്ദി.

സഞ്ചാരി February 26, 2009 at 9:22 AM  

Wish u a Happy married Life!!

Ayushman bhava!!


thanks hareeshetta....

തെക്കേടന്‍ / THEKKEDAN February 27, 2009 at 7:42 AM  

സരിജയുടെ ഫെബ്രുവരി 1 ലെ അവന്‍ പറയുന്നത് എന്ന് പോസ്റ്റില്‍ നിന്ന്
"അവന്‍റെ ശബ്ദമാണ് എന്നെ ആ ഉറക്കത്തില്‍ നിന്നുണര്‍ത്തിയത് . ‍അവന്‍ പറയുന്നു ചിറകുകളില്ലാത്ത എന്നെയാണ്‌ ഇഷ്ടമെന്ന്‌. എന്‍റെ വഴികളില്‍ വസന്തം വരുമെന്നും താഴ്‌വരകള്‍ തളിരണിയുമെന്നും ഉണങ്ങിപ്പോയെന്നു കരുതിയ വൃക്ഷങ്ങള്‍ പൂമരങ്ങളാകുമെന്നും അവന്‍ പറയുന്നു. ആ വഴികളിലൂടെ നാമൊരുമിച്ച്‌ നടക്കുമെന്നും ദു:ഖങ്ങളെല്ലാം ഞാന്‍ മറക്കുമെന്നും അവന്‍ പറയുന്നു. അവിടെ എനിക്കു പ്രീയപ്പെട്ട മഞ്ഞുകാലവും തണുത്ത കാറ്റും വിളഞ്ഞു നില്‍ക്കുന്ന വയലുകളും ഉണ്ടെന്ന്‌ അവന്‍ പറയുന്നു. "

pOstinu ശിവയുടെ കമന്റ്
അവന്‍ നിനക്കായ് തീര്‍ക്കുന്ന ലോകത്തില്‍ നീ സന്തോഷവതിയായി ഇരിയ്ക്കുക........ഞാനും അത് ഏറെ ആഗ്രഹിക്കുന്നു.......

----------------------------
നിങ്ങളുടെ(ഞങ്ങളുടേതുമായ) ലോകത്ത് നിങ്ങള്‍ സന്തോഷത്തോടെ കഴിയുക : എല്ലാവിധമായ ആശംസകളും ...
എറണാകുളത്തങ്ങാണം വച്ച് സദ്യ നടത്തുന്നുണ്ടങ്കില്‍ അറിയിക്കണേ...

Typist | എഴുത്തുകാരി February 28, 2009 at 8:59 AM  

ആശംസകള്‍.

ബഷീര്‍ വെള്ളറക്കാട്‌ / pb February 28, 2009 at 9:56 AM  

ശിവയ്ക്കും സരിജയ്ക്കും വിവാഹ മംഗളാശംസകള്‍...

B Shihab March 3, 2009 at 8:01 PM  

ശിവയ്ക്കും സരിജയ്ക്കും വിവാഹ മംഗളാശംസകള്‍...

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP