Tuesday, February 17, 2009

തെരുവും, വിളക്കും..

പ്രഭാതം മുതല്‍, പകലന്തിയോളം
ഈ വിളക്ക് തെരുവിന്റെ ഓരത്തായി
പമ്മിനില്‍ക്കും..
അന്തിമയങ്ങുമ്പോള്‍, ഈ തെരുവ് വിളക്ക്
അതിന്റെ കര്‍ത്തവ്യങ്ങളില്‍ നിരതനാകും..
പുലരും വരെ മാലോകര്‍ക്കായി
വര്‍ണ്ണപ്രപഞ്ചം ഒരുക്കിക്കൊണ്ട്..

13 comments:

നാടകക്കാരന്‍ February 17, 2009 at 10:18 PM  

നാടകക്കാരന്റെ പുതിയ പോസ്റ്റില്‍ ക്ലിക്കൂ‍ൂ‍ൂ‍ൂ
എന്നിട്ട് കടമ കാണൂ....ഇതു തന്നെ അതും .....

പ്രിയ ഉണ്ണികൃഷ്ണന്‍ February 17, 2009 at 10:20 PM  

ഇരുട്ടിലാണ് ഒരു തിരിനാളത്തിന്റെ വിലയറിയുക

Typist | എഴുത്തുകാരി February 17, 2009 at 10:50 PM  

ഇവിടെ ചിലപ്പോഴൊക്കെ പകലും തെരുവുവിളക്കുകള്‍ കത്തി നില്‍ക്കാറുണ്ട്‌.

കാപ്പിലാന്‍ February 17, 2009 at 11:00 PM  

Um ..kollaam

irulum velichavum

ചാണക്യന്‍ February 17, 2009 at 11:10 PM  

നല്ല ചിത്രം ഹരീഷ്....

ഓടോ: ആ റെസ്റ്റോറന്റ് സ്വന്തമാണോ:)

ചാണക്യന്‍ February 17, 2009 at 11:11 PM  
This comment has been removed by the author.
ത്രിശ്ശൂക്കാരന്‍ February 17, 2009 at 11:16 PM  

good mood

siva // ശിവ February 18, 2009 at 5:37 AM  

തെരുവിലെ വെളിച്ചം നന്നായി....

ഹരീഷ് തൊടുപുഴ February 18, 2009 at 8:04 AM  

നാടകക്കാരന്‍, പ്രിയ, എഴുത്തുകാരിചേച്ചി, കാപ്പിലാന്‍ ചേട്ടന്‍, ചാണക്യജി, ത്രിശ്ശൂര്‍ക്കാരന്‍, ശിവ.. എല്ലാവര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു...

@ ചാണക്യജി: അതെന്റേതൊന്നുമല്ലാട്ടോ; നമ്മുടെ നാട്ടിലെ ഒരു വല്യ പുലിയുടേതാ..

Unknown February 18, 2009 at 1:19 PM  

എല്ലാ പടങ്ങളും നന്നായിട്ടുണ്ട്.

പുലി പടങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ട്. ഒരു തുടക്കകാരന്‍ ആയതു കൊണ്ട് വിലയേറിയ അഭിപ്രായങ്ങള്‍ക്കായി പുള്ളി പുലി.

വിജയലക്ഷ്മി February 18, 2009 at 2:06 PM  

Kallanmaarkku vazhithirihu kodukkaana..pajjaayathhinte ee theruvu vilakku...

പകല്‍കിനാവന്‍ | daYdreaMer February 18, 2009 at 3:22 PM  

ഇടയ്ക്ക് നമ്മുടെ പവര്‍ 'കട്ടു' കൊണ്ടു പോയിട്ടില്ലെങ്കില്‍...!
:)

ചങ്കരന്‍ February 18, 2009 at 8:56 PM  

കിടു പടം, അടിക്കുറിപ്പും ഉഷാറായി :)

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP