Friday, February 20, 2009

പ്രകൃതിയുടെ ഒരോരോ തമാശകള്‍...

അപൂര്‍വമായി മാത്രം കാണുന്ന ഒരു പ്രതിഭാസമാണിത്..
എന്താണെന്നല്ലേ;
കൈതച്ചക്കയുടെ ഉച്ചിയില്‍നിന്നും ഒരു മുളയേ സാധാരണ വരാറുള്ളൂ..
ഇതു നോക്കൂ; ഒന്നിലേറെ മുളകള്‍..
മൊത്തത്തില്‍ മുളകള്‍ മയം!!

12 comments:

ശ്രീനാഥ്‌ | അഹം February 20, 2009 at 9:36 AM  

ഹൊ! അയിനെ മൊളപ്പിച്ചോനെ സമ്മയിക്കണം!
:)

siva // ശിവ February 20, 2009 at 10:48 AM  

തികച്ചും അത്ഭുതം തരുന്ന കാഴ്ച....

ബിന്ദു കെ പി February 20, 2009 at 10:55 AM  

അത്ഭുതം തന്നെ. ഇത് ഹരീഷിന്റെ പറമ്പിലാണോ..?

അനില്‍@ബ്ലോഗ് // anil February 20, 2009 at 1:22 PM  

കൊള്ളാം.
പ്രകൃതിയുടെ വികൃതികള്‍ !

ഒന്നില്‍ കൂടുതല്‍ മുളകളുള്ള ചക്ക തിന്നാല്‍ വല്ലതും കൂടുതലായി മുളക്കുമോ ? !
:)

ചാണക്യന്‍ February 20, 2009 at 2:33 PM  

ഇതാ പറേണത് മൊളയിലേ നുള്ളിയില്ലെങ്കില്‍ കൊഴപ്പമാവൂന്ന്....

Unknown February 20, 2009 at 3:54 PM  

കുറെ മുളകള്‍ ഉണ്ടായിട്ടെന്താ പൈനാപ്പിള്‍ ഒന്നല്ലേ ഉള്ളു. അപൂര്‍വ്വമായത് കൊണ്ട് അടിപൊളി

Anonymous February 20, 2009 at 6:29 PM  

quite interesting

പൈങ്ങോടന്‍ February 21, 2009 at 12:16 AM  

പ്രകൃതിയുടെ ഓരോ വികൃതികള്‍
നല്ല പടം ഹരീഷ്

Anonymous February 21, 2009 at 8:03 AM  

kalikaalam....

Typist | എഴുത്തുകാരി February 21, 2009 at 10:10 AM  

കാലം പോയ ഒരു പോക്കേയ്!!

ത്രിശ്ശൂക്കാരന്‍ February 22, 2009 at 7:14 PM  

nice shot, hareesh. extra ordinary visuals

നിരക്ഷരൻ February 22, 2009 at 10:21 PM  

അപൂര്‍വ്വക്കാഴ്ച്ച തന്നെ. പടത്തിനു നന്ദി ഹരീഷേ..

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP