Wednesday, February 11, 2009

വെളിച്ചവും, ഇരുട്ടും..

വെളിച്ചം ദു:ഖമാണുണ്ണീ..
തമസ്സല്ലോ സുഖപ്രദം..

22 comments:

നാട്ടുകാരന്‍ February 11, 2009 at 8:28 AM  

ഇതാണ് മോനേ ഫോട്ടോ...
അഭിനന്ദനങ്ങള്‍!
എന്റെ ഫോട്ടോസ് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്നു സന്ദര്‍ശിച്ചു നോക്കൂ .........

കാന്താരിക്കുട്ടി February 11, 2009 at 10:06 AM  

ഇതെങ്ങനെ ഒപ്പിച്ചൂ ! അപ്പോൾ സി എഫ് എൽ കത്തിച്ചാലും ഇരുട്ട് മാറില്ല ല്ലെ !!!

...പകല്‍കിനാവന്‍...daYdreamEr... February 11, 2009 at 12:32 PM  

കാശ് കുറവുള്ള സാധനം വാങ്ങിയാ ഇങ്ങനിരിക്കും !
:) Good

മാറുന്ന മലയാളി February 11, 2009 at 12:50 PM  

സീഎഫ്എല്‍ ലാമ്പ് പറ്റിപ്പാണെന്ന് ഞാനന്നേ പറഞ്ഞതാ...:)

Bindhu Unny February 11, 2009 at 12:56 PM  

കൊള്ളാല്ലോ :-)

ബിനോയ് February 11, 2009 at 1:57 PM  

എന്റെ ഈ റ്റൈറ്റിലിന് കോപ്പി റൈറ്റ് ഉള്ള കാര്യം അറിയില്ല അല്ലേ. ഹും.. നാട്ടുകാരനായതു കൊണ്ട് വെറുതെവിട്ടിരിക്കുന്നു. :)

ശ്രീലാല്‍ February 11, 2009 at 3:02 PM  

ഇരുട്ടിന്റെ വെളിച്ചത്തിനു വെളിച്ചത്തിന്റെ വെളിച്ചത്തെക്കാൾ കൂടുതൽ വെളിച്ചമുണ്ടാവും ചിലപ്പോൾ !

ശ്രീ February 11, 2009 at 4:22 PM  

കൊള്ളാമല്ലോ

ചാണക്യന്‍ February 11, 2009 at 4:48 PM  

നല്ല ചിത്രം..ഹരീഷ്..

ഓടോ: മാഷെ ഇതില്‍ ഫോട്ടോഷോപ്പ് വല്ലതും ഒളിഞ്ഞിരിപ്പുണ്ടോ:):)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. February 11, 2009 at 7:17 PM  

ഇതെങ്ങനെയെടുത്തു?

ഹരീഷ് തൊടുപുഴ February 11, 2009 at 7:41 PM  

നാട്ടുകാരാ: ഞാന്‍ വരാം കെട്ടോ, നന്ദിയോടെ...

കാന്താരിക്കുട്ടി: ഷട്ടെര്‍സ്പീഡ് കൂട്ടിയിട്ട് എടുക്കുന്നതാണ്; രണ്ടുമൂന്നെണ്ണം എടുത്തുകഴിയുമ്പോള്‍ ഈ മാതിരി കിട്ടും... നന്ദിയോടെ

പകല്‍കിനാവന്‍: സത്യം!!! ഹ ഹ ഹാഹ്... നന്ദിയോടെ

മാറുന്നമലയാളി: അതന്നേ; സി.എഫ്.എല്‍ കമ്പനിക്കാര് കേള്‍ക്കേണ്ട... നന്ദിയോടെ

ബിന്ദു ഉണ്ണീ: നന്ദി...

ബിനോയ്: യ്യോ!! ഞാനത് ഓര്‍ത്തില്ല; നാട്ടില്‍ വരുമ്പോള്‍ ചെലവു ചെയ്തേക്കാം കെട്ടോ... നന്ദിയോടെ

ശ്രീലാല്‍: അതന്നേ; നന്ദിയോടെ..

ശ്രീ: നന്ദി..

ചാണക്യജി: ഫോട്ടോഷോപ്പ് ഒന്നുമില്ല കെട്ടോ;
[എനിക്ക് ഫോട്ടോഷോപ്പ് അറിയില്ല]
തനി നാച്ചുറല്‍ ആയി എടുത്തതാണ്..
പിന്നെ ക്രോപ്പ് ചെയ്തിട്ടുണ്ട്, ഷാര്‍പ്പ്നെസ്സ് ഇത്തിരി കൂട്ടിയിട്ടുമുണ്ട്... അത്രമാത്രം
നന്ദിയോടെ...

രാമചന്ദ്രന്‍ വെട്ടിക്കാട്: ഷട്ടെര്‍സ്പീഡ് കൂട്ടിയിട്ട് എടുക്കുന്നതാണ്...
ഇതിന്റെയൊക്കെ നന്ദി എന്റെ ഗുരു അപ്പുമാഷിന് ഉള്ളതാണ്...
നന്ദിയോടെ...

അനില്‍@ബ്ലോഗ് February 11, 2009 at 9:01 PM  

കൊള്ളാം.
:)

sreeNu Guy February 11, 2009 at 11:36 PM  

നന്നായിരിക്കുന്നു ഹരീ

പൈങ്ങോടന്‍ February 12, 2009 at 3:18 AM  

നല്ല പരീക്ഷണം ഹരീഷ്

Nithyadarsanangal February 12, 2009 at 3:28 AM  

ഹരിയേട്ടാ...
നന്നായിരിക്കുന്നു...!

ശ്രീനാഥ്‌ | അഹം February 12, 2009 at 9:44 AM  

പോരട്ടങനെ പോരട്ടെ... പരീക്ഷണങള്‍ പോരട്ടെ.

കാന്താരീസ് കമന്റ് .. :)

കുഞ്ഞന്‍ February 12, 2009 at 9:46 AM  

ഹരീഷ് ഭായി..

പടവും പടത്തിനുകൊടുത്ത അടിക്കുറിപ്പും നന്നായിട്ടുണ്ട്.

മാഷെ, ഒരു ബള്‍ബ് കത്തുമ്പോള്‍ അതിന്റെ ഹോള്‍ഡര്‍ കാണാന്‍ പറ്റില്ലെ? ഈ പടത്തില്‍ ലൈറ്റ് ഒഴിച്ച് മറ്റൊന്നും കാണാന്‍ പറ്റുന്നില്ല. മുകളിലത്തെ കമന്റില്‍ പറയുന്നു ഒരു വിദ്യയും ചെയ്തില്ലാന്ന്. അപ്പോള്‍ ഫോട്ടൊഗ്രാഫിയില്‍ നല്ലൊരു വിദഗ്ദനാണെന്ന് ഹരീഷെന്ന് തെളിയുന്നു. അഭിനന്ദനങ്ങള്‍

the man to walk with February 12, 2009 at 9:54 AM  

thamassinte velicham

Manikandan February 12, 2009 at 1:42 PM  

അദ്യമായിട്ടാണിവിടെ പോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു

സുപ്രിയ February 12, 2009 at 3:25 PM  

ഇപ്പോഴാ കണ്ടത്
നന്നായിരിക്കുന്നു.

ശിവ February 12, 2009 at 5:48 PM  

നല്ല പരീക്ഷണം... നല്ല ചിത്രം.....

ഹരീഷ് തൊടുപുഴ February 14, 2009 at 8:23 AM  

ഇവിടം സന്ദര്‍ശിച്ച്, അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു...

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP