Sunday, August 24, 2008

കുളമാവ് ഡാം

തഴെ കാണുന്നത് കുളമാവ്ഡാമിന്റെ വ്രുഷ്ടിപ്രദേശമാണ്. ഇത്തവണ മഴ കുറവായതിനാല്‍ ജലനിരപ്പ് വളരെയേറെ താഴ്ന്നിരിക്കുന്നു. ഏതായാലും ഇപ്പോള്‍ കാണുമ്പോളാണ് ഏറ്റവും ഭംഗി എന്നെനിക്കു തോന്നുന്നു. നിങ്ങളും കാണൂ; ഭംഗി ആസ്വദിക്കൂ...
















18 comments:

പ്രയാസി August 24, 2008 at 4:47 PM  

ഹരീഷെ മതിയാവോളം കണ്ടു മന‍സ്സു തണുത്തു..

കിടിലന്‍ പടങ്ങള്‍..ഒരു മഞ്ചാടി കോന്‍‌ട്രാസ്റ്റു കൊടുത്താല്‍ ഇനിയും മിന്നും..:)

നിലാവ്‌ August 24, 2008 at 4:54 PM  

കൊള്ളാം..നല്ല ഫോട്ടോസ്‌..ഇതെവിടെയാണെന്നു പറയാമോ?

smitha adharsh August 24, 2008 at 5:13 PM  

ഇയാള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ..? മനുഷ്യനെ നാടുകാണിച്ചു കൊതിപ്പിക്കാന്‍ നടക്കുന്നു !!! ദുഷ്ടന്‍!!!
കിടിലന്‍ ഫോട്ടോസ്...

ബാബുരാജ് August 24, 2008 at 6:46 PM  

വളരെ നന്നായിരിക്കുന്നു ഹരീഷ്‌. 2006 ല്‍ ഡാം നിറഞ്ഞു കിടന്നത്‌ കാണേണ്ട കാഴ്ചയായിരുന്നു.
പിന്നെ കിടങ്ങൂരാന്‍, കുളമാവ്‌, തൊടുപുഴനിന്ന് ഇഡുക്കിക്ക്‌ പോകുന്ന വഴിയില്‍ ഏകദേശം 35 കിലോമീറ്റര്‍ ദൂരെയാണ്‌. ഡാമിലൂടെയാണ്‌ റോഡ്‌ പോകുന്നത്‌. എപ്പോഴെങ്കിലും പോകുകയാണെങ്കില്‍ ഡാം കടന്ന് തൊട്ട്‌ വലത്തു വശത്തുള്ള അമ്മാവന്റ പെട്ടിക്കടയില്‍ നിന്നും പപ്പടവട വാങ്ങാന്‍ മറക്കരുത്‌. ലോകത്തിലെ ഏറ്റവും നല്ല പപ്പട വട കിട്ടുന്നത്‌ അവിടെയാണ്‌.

Sarija NS August 24, 2008 at 6:53 PM  

ഈശ്വരന്‍റെ സൃഷ്ടിയില്‍ അഴകെഴുന്നതൊക്കെയും ഇവിടെയൊന്നു ചേര്‍ന്നലിഞ്ഞതോ
എന്നു പാടാന്‍ തോന്നിപ്പോയി

ജിജ സുബ്രഹ്മണ്യൻ August 24, 2008 at 7:45 PM  

ഈ ഫോട്ടോകള്‍ കാണുമ്പോള്‍ 3 വര്‍ഷത്തെ ഇടുക്കി ജീവിതം ആണു ഓര്‍മ്മ വരുന്നത്.ചെറുതോണിയും കുളമാവും ഇടുക്കി ഡാമും..എത്ര രസമായിരുന്നു..ആ വനത്തിലൂടെ ഉള്ള യാത്ര തന്നെ എന്തു സുഖമാണു..പോകുന്ന വഴിക്ക് കുരങ്ങന്മാരും പല ജാതി പക്ഷികളും ആനയും ഒക്കെ കാണാമല്ലൊ.ഇനി എന്ന് പറ്റുമോ ആവോ ഇടുക്കിക്ക് ഒന്നു കൂടി പോകാന്‍ !
നല്ല പോസ്റ്റ്

അനില്‍@ബ്ലോഗ് // anil August 24, 2008 at 8:05 PM  

ഹരീഷ്,
അവിടുത്തെ മിക്കവാറും എല്ലാ ഡാമുകളും ഞാന്‍ കണ്ടിട്ടുണ്ട്, ഇടുക്കി എനിക്കു വളരെ ഇഷ്ടപ്പെട്ട സ്ഥലമാണ്. പണ്ടു ബൈക്കിലായിരുന്നു, ഇപ്പോള്‍ കാറില്‍, മിക്കവാറും ഒറ്റക്കാവും വരിക. മലമുകളിലൂടെ ഒറ്റക്കു വണ്ടിയോടിച്ചു പോകുക ഒരു രസമാണ്.

ഓഫ്ഫ്.
തൊടുപുഴ പലപ്പോഴും വരാറുണ്ട്.

ഗോപക്‌ യു ആര്‍ August 24, 2008 at 9:48 PM  

buauty aayittund ketto hari!!

ശ്രീ August 25, 2008 at 9:29 AM  

ചിത്രങ്ങള്‍ കണ്ടിട്ടു തന്നെ കൊതിയാകുന്നു
:)

നരിക്കുന്നൻ August 25, 2008 at 12:31 PM  

കിടിലൻ മാഷേ... ഇതൊക്കെ കാണുമ്പോൾ ഒരു മാതിരി ഇത് ഇങ്ങനെ തരിച്ച് കേരുകയാ... എന്ത് ചെയ്യാം എന്നാണിനി ഇതൊക്കെ ഒന്ന് കാണാൻ കഴിയുന്നത്........?

Typist | എഴുത്തുകാരി August 25, 2008 at 1:45 PM  

അസ്സല്‍ പടങ്ങള്‍. എന്നാണോ ഇതൊക്കെ നേരില്‍ കാണാന്‍ പറ്റുന്നതു്?

Unknown August 25, 2008 at 9:21 PM  

harishe njaan ippo nalla thirakkilaanu pinne offisu shiftu cheythu nlla manoharamaaya chithrangangal

ഹരീഷ് തൊടുപുഴ August 25, 2008 at 9:46 PM  

പ്രയാസി: നന്ദി..

കിടങ്ങൂരാന്‍: ദയവായി ബാബുരാജിന്റെ കമ്മെന്റ് ശ്രദ്ധിക്കൂ, നന്ദി...

സ്മിത: ഇതെനിക്കുള്ള ഏറ്റവും വലിയ പ്രൊത്സാഹനമായി എടുക്കുന്നു, നന്ദി...

ബാബുരാജ്: നന്ദി, ഇനിയും ഈ വഴി വരൂ...

സരിജ: നന്ദി......

കാന്താരിക്കുട്ടി: നന്ദി....

അനില്‍: നന്ദി, ഇനി തൊടുപുഴ വരുമ്പോള്‍ എന്നെ കോണ്ടാക്റ്റ് ചെയ്യൂ......

ഗോപക്ക്: നന്ദി ചേട്ടാ.....

ശ്രീക്കുട്ടാ: നന്ദി........

നരിക്കുന്നന്‍: നന്ദി മാഷെ.....

എഴുത്തുകാരി: നന്ദി ചേച്ചി....

അനൂപ്: നീയില്ലാത്തതിന്റെ ഒരു വിടവ് നികത്തനാകുന്നതിനുമപ്പുറമാണു കെട്ടോ...വേഗം ഓടി വരൂ...നന്ദി ഡാ‍

Gopan | ഗോപന്‍ August 25, 2008 at 10:18 PM  

നല്ല ചിത്രങ്ങള്‍ ഹരീഷ്..

Manikandan August 27, 2008 at 12:15 AM  

ഹരീഷ്‌ചേട്ടാ ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട്.

Kichu $ Chinnu | കിച്ചു $ ചിന്നു August 28, 2008 at 12:24 PM  

നന്നായി... ആദ്യത്തെ ഫോട്ടോകളിലെ ആ നീലിമ കലര്‍ന്ന പച്ച നിറം ശരിക്കും മോഹിപ്പിക്കുന്നു

പിരിക്കുട്ടി August 28, 2008 at 12:43 PM  

ayyo ayyo...
sharikkum kothiyavunnundu...
ee sthalangal kanan..enikku pattumo? avo....
njaan paavam oru kadal maathram kandu sheelicha oru paavam theerapradeshakkari ane...

N A T A S H A September 1, 2008 at 3:19 PM  

എന്റെ കേരളം എത്ര സുന്ധരം

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP