ഹായ്!!! എന്തു രസമാണല്ലേ ചാമ്പങ്ങ കാണാനും, തിന്നാനും...
കൊതിയാവുന്നവര്‍ ഇത്തിരി ഉപ്പും, മുളകുപൊടിയും എടുത്തിട്ട് ഓടി വാ...
Posted by ഹരീഷ് തൊടുപുഴ at 9/01/2008 05:28:00 PM
Labels: എന്റെ ചിത്രങ്ങള്‍
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
13 comments:
ഹ ഹ ഹ ...
തിന്നുന്നു...
എന്ന്
അക്ഷരക്കൂടാരം
ഞാന്‍ ഓടി വന്നു..ഇത് വായില്‍ വെക്കാന്‍ ഇല്ലല്ലോ..കുറേക്കൂടി വേണം ..ഇനിയും വേണം ..വേഗം തായോ..അല്ലേല്‍ ഞാനിപ്പം വയലന്റാകുമേ !!
ഹരീഷ്,
നല്ല മധുരമാണല്ലൊ.
ചാമ്പക്കയാണോ ചാമ്പങ്ങയാണൊ?
എന്തിനാ മുളകുപൊടിയും,ഉപ്പും ഒക്കെ?അല്ലാതെ തന്നെ എന്താ അതിന്‍റെ സ്വാദ്?
പിന്നേ,ഞങ്ങളുടെ നാട്ടില്‍ ഇതു ചാമ്പങ്ങ അല്ല കേട്ടോ..ചാമ്പയ്ക്ക ആണ്..
നല്ല ഭംഗിയാണെങ്കിലും
എനിക്കിതത്ര ഇഷ്ടമല്ല
എനിയ്ക്ക് വളരെ ഇഷ്ടമുള്ള സാധനം. കണ്ടിട്ട് തന്നെ കൊതിയാവുന്നു
യ്യോ ഹരീഷേ..കൊതിപ്പിക്കാതെ..
പടം കലക്കീ കേട്ടോ :)
ഉം... ഒരു അല്പം കൂടി പഴുക്കാനുണ്ട് അല്ലേ?
:)
ആകെയുള്ള രണ്ട്മൂനെണ്ണം ആദ്യം വന്നവരൊക്കെ കഴിച്ചു,ഇനിക്കിത്തിരി അച്ചാറിടാന്‍ എന്താ മാര്‍ഗം.ചാമ്പക്ക അച്ചാര്‍ ഉഗ്രനാണേ.......
വിനിമയ: നന്ദി..
കാന്താരികുട്ടി: വയലന്റാകരുതേ പ്ലീസ്!!!
അനില്‍ജി: രണ്ടും ശരിയാണേ...
സ്മിത: അങ്ങനേം പറയാം..ട്ടോ
ഗോപക്: അതെന്താ ചേട്ടാ??
ബിന്ദു: നന്ദി ചേച്ചി
ഗോപന്‍ജി: നന്ദീണ്ട് ട്ടോ..
ശ്രീ: അതെ ശ്രീക്കുട്ടാ, ഇന്നത് പഴുത്ത് ചുകചുകാന്നയപ്പോഴേയ്ക്കും എന്റെ കുഞ്ഞിപ്പീക്കിരി അതു പറിച്ചു തിന്നു...
കേരള ഇന്‍സൈഡ്: നന്ദി..
ഇഷ്ടങ്ങള്‍: എന്റെ പൊന്നേ, അച്ചാറിടുന്നതൊന്നും ഇപ്പോള്‍ ഓര്‍പ്പിക്കല്ലേ കാരണം ഇപ്പോള്‍ പൂക്കുന്ന സമയമല്ല, അതിനാല്‍ ഒന്നൊരണ്ടോ ഒക്കെയേ ഉള്ളൂ..
ഞങ്ങള്‍ ചാമ്പക്ക എന്നാ പറയുന്നതു്. നന്നായി പഴുക്കണം അല്ലെങ്കില്‍ നല്ല പുളിയല്ലേ.
ഹരിഷ്..
.1--പുളി
2--തിന്നുമ്പോള്‍ വെള്ളമൊലിക്കും
3--വീട്ടില്‍ ധാരാളമുണ്ടായിരുന്നു
[മുറ്റത്തെ മുല്ലക്ക്....]
അതു കൊണ്ടാകാം ഇഷ്ടക്കുറവ്...
ചാമ്പക്ക കാണിച്ചു കൊതിപ്പിക്കുന്നോ.. വയറിളകുവേ..
Post a Comment