കണ്ടില്ലേ പാമ്പുംകൂണ്... രാവിലെ ഞാന്‍ നടക്കാനിറങ്ങിയപ്പോള്‍ മുറ്റത്തുനില്‍ക്കുന്നു തൊപ്പിമാത്രമുള്ള ഒരു കൂണ്‍. ഒരു മണിക്കൂറിനുശേഷം തിരിച്ചുവന്നപ്പോള്‍ ദാ താഴെക്കാണുന്നപോലുണ്ട്... വലയൊക്കെ നെയ്ത്... പ്രകൃതിയുടെ ഒരോരോ കരവിരുതുകളേ!!!!
Posted by ഹരീഷ് തൊടുപുഴ at 9/30/2008 05:48:00 PM
Labels: എന്റെ ചിത്രങ്ങള്‍..
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
13 comments:
ഇങ്ങനെ ഒന്ന് ആദ്യമായി കാണുകയാണ് .
അത്ഭുതം തന്നെ !!
നന്നായിരിക്കുന്നു
ഇതാണോ വേള്‍ഡ് വൈഡ് വെബ് :)
നല്ല കരവിരുതു തന്നെ
ഈ വല ആരെ കുടുക്കാനാ കുട്ടാ!!?
നന്നായിരിക്കുന്നു...
പ്രകൃതിയുടെ ഓരോ വിനോദങ്ങള്‍ .... പക്ഷെ അതിന്‍റെ ആദ്യ രൂപം എടുക്കാഞ്ഞതെന്തേ ?
എനിക്ക് അത്ഭുതം തോന്നുന്നു...നന്ദി...
ഇതു ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ കണ്ടിട്ടുണ്ട് ഹരീഷേട്ടാ..തറവാട്ടിലെ പറമ്പില്‍..
ഞാനാദ്യായിട്ടാ ഈ സംഭവം കാണുന്നത്.
ഇതിന്ന് എത്രാമത്തെ പോസ്റ്റാ മാഷേ ?
അനില്‍: സത്യമായും പറഞ്ഞതാണോ കണ്ടിട്ടില്ലാന്ന് !!!!!! നന്ദി..
അനൂപ്: നന്ദി...
പൈങ്ങോടന്‍: നന്ദി...
നനവ്: ആ വലയിലൊരാള്‍ കുടുങ്ങിക്കിടപ്പുണ്ട്; നോക്കിക്കെ.... നന്ദി
ഗിരീഷ്: ഞാന്‍ കാലത്ത് നടക്കാനിറങ്ങിയപ്പോഴാണ് ഈ സംഭവം കാണുന്നത്. മടങ്ങിവന്നിട്ട് പടം പിടിക്കാമെന്നുകരുതിയിരുന്നതാ; അപ്പോ ദാ ഇതാണവസ്ഥ... നന്ദി
ശിവ: പ്രകൃതിയുടെ ഒരു സംഭവം തന്നെയല്ലേ ഇത്!!! നന്ദി...
സ്മിത: നന്ദി...
നിരക്ഷരന്‍: ചേട്ടാ; ഇപ്പോള്‍ സീസണ്‍ അല്ല, അതിനാല്‍ ജോലി കുറവാണ്, അതു കൊണ്ടു പറ്റിപ്പോയതാ... ഇനി ഇങ്ങനെ ചെയ്യില്ല...നന്ദി
ഞാനും കണ്ടിട്ടില്ല, ഇതുവരെ.
നിരക്ഷരന് അസൂയയാണ് കേട്ട .ഈ പടം പിടിക്കാന്‍ പറ്റാതെ പോയതിന്റെ :)
hmmm nice...
praise the lord
എഴുത്തുകാരിചേച്ചീ: നന്ദി...
കാപ്പിലാന്‍ജി: ഹ ഹ...നന്ദി ചേട്ടാ
പിരിക്കുട്ടി: നന്ദി.....
Post a Comment