ഞങ്ങളെ കാണാന്‍ എങ്ങനെയുണ്ട്? നല്ല ഭംഗീണ്ടോ? ഞങ്ങള്‍ ആന്ധ്രയില്‍നിന്നും വന്നവരാണെ...നല്ല രുചിയാട്ടോ ഞങ്ങള്‍ക്ക്...മൂന്നു വര്‍ഷം മതി കായ്ക്കാനും
Posted by ഹരീഷ് തൊടുപുഴ at 9/02/2008 08:17:00 PM
Labels: എന്റെ ചിത്രങ്ങള്‍
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
17 comments:
തേങ്ങയുടയ്ക്കട്ടെ?
തേങ്ങാച്ചിത്രം കൊള്ളാം!
തേങ്ങ... വളരെ നല്ല ക്വാളിറ്റിയുള്ള ചിത്രം. ഇന്ന് 12 റിയാലിന്‍ 4 തേങ്ങ വാങ്ങി ഇതേ ഇപ്പോ എത്തിയതേ ഉള്ളൂ. അപ്പോഴാ ഈ തേങ്ങാചിത്രം കാണുന്നത്.
ചിത്രങ്ങൾ മനോഹരം.
ഐശ്വര്യത്തിന്റെ നിറവുണ്ട് അതിന്.
മണ്ഡരിയേയും,മണ്ട ചീയലിനേയും, പണം ഒഴുക്കുന്ന റബർ വിപ്ലവത്തേയും അതിജീവിച്ച ഈ കേരഭംഗി, കേരളത്തനിമയാണ് വിളിച്ചോതുന്നത്. കേരവൃക്ഷങ്ങൾ ഇല്ലാതായൽ, കേരളം എന്ന പേരും അർത്ഥശൂന്യമാകില്ലേ?
ആശംസകൾ...നന്ദി...
നന്നായിട്ടുണ്ട്, ഹരീഷ്.
:) തെങ്ങുകയറ്റവും അറിയും ല്ലേ.. ഗുഡ്ഡേ..
ഇതെങ്ങിനെ എടുത്തു?
ടെറസ്സില്‍ നിന്നുകൊണ്ടാണോ?
പിന്നെ ഒരു ഓഫ്ഫ്:
കൃഷി യുടെ കൃ എന്നിനെയഴുതും? ശ്രദ്ധിക്കാത്തതാണൊ അതൊ? എനിക്കു ആദ്യം വല്ല പിടിയില്ലായിരുന്നു അതോണ്ടു ചോദിച്ചതാ.
kr^ അല്ലെ?
നല്ല ചിത്രം.pin പറഞ്ഞതു ശരി . ഐശ്വര്യ ത്തിന്റെ പ്രതീകം പോലെ...
ലതി: നന്ദി
നരിക്കുന്നന്‍ മാഷെ: നന്ദി
പിന്‍: സത്യം. നന്ദി
എഴുത്തുകാരി: നന്ദി ചേച്ചി
mmrwrites: ഊം അല്പം!!! നന്ദി
അനില്‍: അല്ല മാഷെ, താഴെ നിന്നു തന്നെയാ, ഒരു 12 അടി പൊക്കമേ ഈ തെങ്ങിനുള്ളൂ. പിന്നെ ഇവ 3 അടി പൊക്കം വരുമ്പോഴേയ്ക്കും കായ്ക്കുന്നവയാണ്.
“കൃ“ ശ്രദ്ധിക്കാത്തതല്ല, വല്യ പിടിയില്ലാത്തതുകൊണ്ടായിരുന്നു. പടിച്ചപണീപതിനെട്ടും നോക്കിയതായിരുന്നു. ഇപ്പോള്‍ താങ്കള്‍ പറഞ്ഞപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചു. വളരെയേറെ നന്ദി.
അശ്വതി: നന്ദി
അടിപൊളിയായിരിക്കുന്നു തേങ്ങകള്‍. :)
ഓണാശംസകള്‍............
നല്ല അടിപൊളി പടം..തേങ്ങേം ഒന്നാംതരം.
ഇങ്ങുപോരട്ടെ കൂടുതല്‍ പടങ്ങള്‍..!
ഹരീഷെ ആ തേങ്ങ എടുത്ത് വയ്ക്കണം.
എന്റെ കല്യാണത്തിനു കാശു കൊടുത്ത് വാങ്ങണ്ടല്ലൊ
സമൃദ്ധിയായ ഓണം ആശംസിക്കുന്നു
wish u and family
a very happy OAANAM
തേങ്ങാക്കൊല അല്ലേ ? :D
താങ്കള്‍ക്കും കുടുംബത്തിനും
എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍.
ഈ ഓണക്കാലത്തിന്റെ എല്ലാ സമൃദ്ധിയും,
സന്തോഷവും നേര്‍ന്നുകൊണ്ട് ...
ഒരു ഓണം കൂടി ....
ഞാനിതങ്ങ് ഓണകാഴ്ച്ചയായ് കൂട്ടി.ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..
ഇന്ന് ഇരുട്ടി വെളുത്താലോണം പിന്ന ഒരു വറ്ഷം കഴിയണം പിന്നേം കാത്തിരിപ്പ്
അതുകൊണ്ട് അടിച്ചു പൊളിച്ചോളൂ..
Post a Comment