Sunday, August 10, 2008

എന്റെ പരീക്ഷണചിത്രങ്ങള്‍

ഭൂലോകപുലികളുടെ ഫോട്ടോബ്ലോഗുകളില്‍ കയറീയിറങ്ങി ലേഖനങ്ങള്‍ ഉള്‍ക്കൊണ്ട്, ഫോട്ടോപോസ്റ്റുകള്‍ കണ്ട് ആവേശം കൊണ്ട് അവയില്‍നിന്നും പ്രചോദനം ഉള്‍കൊണ്ട് ഞാനും ഒരു കുഞ്ഞു DSLR camera വാങ്ങി. അതില്‍ ഞാന്‍ പടമെടുത്ത് പഠിച്ചുകൊണ്ടിരിക്കുന്നു. പരീക്ഷണാര്‍ത്ഥം എടുത്തചില പടങ്ങളാണ് താഴെകാണുന്നത്...


12 comments:

ഗീതാഗീതികള്‍ August 10, 2008 at 11:21 PM  

നിത്യേന കാണുന്നവയാണീ ചെടികളും പൂക്കളുമെങ്കിലും, ഈ ചിത്രങ്ങള്‍ക്കുള്ളില്‍ അവയ്ക്കെല്ലാം അതീവ ചാരുത.
ഫോട്ടൊ എടുക്കല്‍ പാഠങ്ങള്‍ തുടരണം ഹരീഷ്.

Typist | എഴുത്തുകാരി August 11, 2008 at 10:00 AM  

കാമറ വാങ്ങിയതു് വെറുതെയായില്ല, പടങ്ങളെല്ലാം നന്നായിട്ടുണ്ട്‌.

എന്റെ വീട്ടില്‍ വന്നെടുത്തതാണോ എന്ന് തോന്നിപ്പോയി, അതിലെ ഒന്നോ രണ്ടോ ഒഴികെ ബാക്കി എല്ലാം ഇവിടെയുമുണ്ടേയ്.

ഇനിയും നല്ല നല്ല പടങ്ങള്‍ പ്രതീക്ഷിക്കുന്നു.

(^oo^) bad girl (^oo^) August 11, 2008 at 11:35 AM  

Feel good......

Sarija N S August 12, 2008 at 12:08 AM  

തുടര്‍ന്നോളൂട്ടൊ :)
ശംഖുപുഷ്പത്തിനെ കുറച്ചൂടി വലുതാക്കി ഒരു ഫോട്ടോ കൂടി

രാജേഷ് മേനോന്‍ August 12, 2008 at 12:56 PM  

കൊള്ളാം. നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍ !!!

അനില്‍@ബ്ലോഗ് August 12, 2008 at 7:08 PM  

കൊള്ളാം കേട്ടൊ,
നിങ്ങളാണല്ലെ പുതിയതായി കാമറ വാങ്ങിയ ആള്‍. കമന്റുകളില്‍ കണ്ടു പരിചയമുണ്ടു.
ആശംസകള്‍.

Gopan (ഗോപന്‍) August 13, 2008 at 1:18 AM  

ഹരീഷ്..

നല്ല തുടക്കം..എല്ലാ പടങ്ങളും നന്നായിട്ടുണ്ട്..
കയ്യിലെ സൂം ലെന്‍സ് വെച്ചു മാക്രോ ഷോട്ട് എടുക്കൂ..ക്യാമറയുടെ റിസള്‍ട്ട് കൊള്ളാം.. നാട്ടില്‍ വന്ന സുഖം..ഇനിയും പടങ്ങള്‍ വരട്ടെ...മഴയെ ചുമ്മാ വിടരുത്..:)

ആശംസകളോടെ
ഗോപന്‍

മാണിക്യം August 13, 2008 at 6:51 AM  

ചിത്രങ്ങള്‍ സംസാരിക്കുന്നു!
കാണുന്നതൊക്കെ ഒപ്പിയെടുക്കു

കുഞ്ഞിനെ പോസ് ചെയ്ത് എടുക്കുന്നതിലും
നന്നവും, അവള്‍ ശ്രദ്ധിക്കാത്തപ്പോള്‍
ഒരു സ്‌ട്രെയിനും ഇല്ലാതെ ചെന്ന് ക്ലിക്ക്
ചെയ്യുക റിസള്‍ട്ട് കണ്ട് അന്തം വിടും
ഒന്നു പരീക്ഷിക്കു..

ഐ.പി.മുരളി August 13, 2008 at 11:32 AM  

വളരെ ഇഷ്‌ടപ്പെട്ടു.
ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു...

smitha adharsh August 13, 2008 at 3:29 PM  

ശോ! ഇതിപ്പഴാ കണ്ടത്..നന്നായിരിക്കുന്നു..ഹരീഷേട്ടാ...
സ്ടോക്ക് ഇനിയും പോരട്ടെ.

ഹരീഷ് തൊടുപുഴ August 16, 2008 at 7:31 AM  

കമ്മെന്റ്സ് നല്‍കി എന്നെ പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ കൂട്ടുകാര്‍ക്കും സ്നേഹംനിറഞ്ഞ നന്ദി...

പിരിക്കുട്ടി August 18, 2008 at 2:15 PM  

i like photos hareesh.....

njaanum vaangum oru naal oru digital camera....

hum

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP