tag:blogger.com,1999:blog-8471214858660235646.post6505727067273873093..comments2023-09-18T15:37:37.320+05:30Comments on ഗുൽമോഹർ: എന്റെ പരീക്ഷണചിത്രങ്ങള്ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger12125tag:blogger.com,1999:blog-8471214858660235646.post-81157508561569848912008-08-18T14:15:00.000+05:302008-08-18T14:15:00.000+05:30i like photos hareesh.....njaanum vaangum oru naa...i like photos hareesh.....

njaanum vaangum oru naal oru digital camera....

humപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-63360144547734026552008-08-16T07:31:00.000+05:302008-08-16T07:31:00.000+05:30കമ്മെന്റ്സ് നല്കി എന്നെ പ്രോത്സാഹിപ്പിച്ച എന്റെ എ...കമ്മെന്റ്സ് നല്കി എന്നെ പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ കൂട്ടുകാര്‍ക്കും സ്നേഹംനിറഞ്ഞ നന്ദി...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-66638685114876429902008-08-13T15:29:00.000+05:302008-08-13T15:29:00.000+05:30ശോ! ഇതിപ്പഴാ കണ്ടത്..നന്നായിരിക്കുന്നു..ഹരീഷേട്ടാ....ശോ! ഇതിപ്പഴാ കണ്ടത്..നന്നായിരിക്കുന്നു..ഹരീഷേട്ടാ...
സ്ടോക്ക് ഇനിയും പോരട്ടെ.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-29397837944759683072008-08-13T11:32:00.000+05:302008-08-13T11:32:00.000+05:30വളരെ ഇഷ്ടപ്പെട്ടു.ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്...വളരെ ഇഷ്ടപ്പെട്ടു.
ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു...ഐ.പി.മുരളി|i.p.muralihttps://www.blogger.com/profile/05561391992802424851noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-63533425812753545922008-08-13T06:51:00.000+05:302008-08-13T06:51:00.000+05:30ചിത്രങ്ങള്‍ സംസാരിക്കുന്നു!കാണുന്നതൊക്കെ ഒപ്പിയെടു...ചിത്രങ്ങള്‍ സംസാരിക്കുന്നു!
കാണുന്നതൊക്കെ ഒപ്പിയെടുക്കു

കുഞ്ഞിനെ പോസ് ചെയ്ത് എടുക്കുന്നതിലും
നന്നവും, അവള് ശ്രദ്ധിക്കാത്തപ്പോള്‍
ഒരു സ്ട്രെയിനും ഇല്ലാതെ ചെന്ന് ക്ലിക്ക്
ചെയ്യുക റിസള്‍ട്ട് കണ്ട് അന്തം വിടും
ഒന്നു പരീക്ഷിക്കു..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-90599055570990672812008-08-13T01:18:00.000+05:302008-08-13T01:18:00.000+05:30ഹരീഷ്..നല്ല തുടക്കം..എല്ലാ പടങ്ങളും നന്നായിട്ടുണ്ട...ഹരീഷ്..

നല്ല തുടക്കം..എല്ലാ പടങ്ങളും നന്നായിട്ടുണ്ട്..
കയ്യിലെ സൂം ലെന്‍സ് വെച്ചു മാക്രോ ഷോട്ട് എടുക്കൂ..ക്യാമറയുടെ റിസള്‍ട്ട് കൊള്ളാം.. നാട്ടില്‍ വന്ന സുഖം..ഇനിയും പടങ്ങള്‍ വരട്ടെ...മഴയെ ചുമ്മാ വിടരുത്..:)

ആശംസകളോടെ
ഗോപന്Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-27600035292053547392008-08-12T19:08:00.000+05:302008-08-12T19:08:00.000+05:30കൊള്ളാം കേട്ടൊ,നിങ്ങളാണല്ലെ പുതിയതായി കാമറ വാങ്ങിയ...കൊള്ളാം കേട്ടൊ,
നിങ്ങളാണല്ലെ പുതിയതായി കാമറ വാങ്ങിയ ആള്. കമന്റുകളില്‍ കണ്ടു പരിചയമുണ്ടു.
ആശംസകള്‍.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-47188439964704873092008-08-12T12:56:00.000+05:302008-08-12T12:56:00.000+05:30കൊള്ളാം. നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍ !!!കൊള്ളാം. നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍ !!!രാജേഷ് മേനോന്https://www.blogger.com/profile/02607113362895499961noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-44573539138160741372008-08-12T00:08:00.000+05:302008-08-12T00:08:00.000+05:30തുടര്ന്നോളൂട്ടൊ :)ശംഖുപുഷ്പത്തിനെ കുറച്ചൂടി വലുതാ...തുടര്ന്നോളൂട്ടൊ :)
ശംഖുപുഷ്പത്തിനെ കുറച്ചൂടി വലുതാക്കി ഒരു ഫോട്ടോ കൂടിSarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-35422246830810208032008-08-11T11:35:00.000+05:302008-08-11T11:35:00.000+05:30Feel good......Feel good......goooooood girlhttps://www.blogger.com/profile/04966967530389712531noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-36918631996281075782008-08-11T10:00:00.000+05:302008-08-11T10:00:00.000+05:30കാമറ വാങ്ങിയതു് വെറുതെയായില്ല, പടങ്ങളെല്ലാം നന്നായ...കാമറ വാങ്ങിയതു് വെറുതെയായില്ല, പടങ്ങളെല്ലാം നന്നായിട്ടുണ്ട്.

എന്റെ വീട്ടില്‍ വന്നെടുത്തതാണോ എന്ന് തോന്നിപ്പോയി, അതിലെ ഒന്നോ രണ്ടോ ഒഴികെ ബാക്കി എല്ലാം ഇവിടെയുമുണ്ടേയ്.

ഇനിയും നല്ല നല്ല പടങ്ങള്‍ പ്രതീക്ഷിക്കുന്നു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-87734933345331182952008-08-10T23:21:00.000+05:302008-08-10T23:21:00.000+05:30നിത്യേന കാണുന്നവയാണീ ചെടികളും പൂക്കളുമെങ്കിലും, ഈ ...നിത്യേന കാണുന്നവയാണീ ചെടികളും പൂക്കളുമെങ്കിലും, ഈ ചിത്രങ്ങള്‍ക്കുള്ളില്‍ അവയ്ക്കെല്ലാം അതീവ ചാരുത.
ഫോട്ടൊ എടുക്കല്‍ പാഠങ്ങള്‍ തുടരണം ഹരീഷ്.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.com