Saturday, August 16, 2008

തുമ്പി

“തുമ്പീ തുമ്പീ തുള്ളാന്‍ വായോ
ചെമ്പകപൂക്കള്‍ നുള്ളാന്‍ വായോ..”

ഓണമിങ്ങടുത്തു...തുമ്പികളും കൂട്ടം കൂട്ടമായ് വരവായി...വാ കൂട്ടുകാരെ, നമുക്കു തുമ്പിയെ പിടിക്കാന്‍ പോകാം...




5 comments:

ജിജ സുബ്രഹ്മണ്യൻ August 16, 2008 at 9:20 AM  

എനിക്ക് ആ തുമ്പീടെ വാലില്‍ കല്ലു കെട്ടി കളിക്കണം..ങ്ങീ,..ങ്ങീ‍ീ..

smitha adharsh August 16, 2008 at 3:51 PM  

ഒരു തുമ്പിയെ ജീവനോടെ കണ്ടത് കഴിഞ്ഞ തവണത്തെ വെക്കെഷനാ..തുമ്പികളും തിരക്കില്‍ പറന്ന് പോകുന്നത് കണ്ടു.

Ranjith chemmad / ചെമ്മാടൻ August 16, 2008 at 7:03 PM  

ഇവയെയൊക്കെ നേരിട്ട്
കാണാന്‍ സ്മിതേച്ചി പറഞ്ഞപോലെ
അടുത്ത വെക്കേഷന്‍ വരെ കാത്തിരിക്കണം
tanx 4 the post

കുഞ്ഞന്‍ August 17, 2008 at 11:03 AM  

തുമ്പീടെ പടം കലക്കി..

കാന്താരീസ്..തുമ്പിയുടെ വാലില്‍ വള്ളി കെട്ടാറുണ്ട്, തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാറുണ്ട് എന്നാല്‍ തുമ്പിടെ വാലില്‍ കല്ലുകെട്ടിക്കളിക്കുന്നത് ആദ്യം.

ഒരു സ്നേഹിതന്‍ August 18, 2008 at 2:25 PM  

കൊള്ളാം നല്ല ഫോട്ടോസ്..

ഒരു തുമ്പിയെ കിട്ടിയിരുന്നെങ്കിൽ....

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP