Wednesday, August 13, 2008

എന്റെ മോള്‍

ഈ അച്ഛ കുറെ നേരമായി എന്റെ പോട്ടം പിടിക്കാനാണെന്നും പറഞ്ഞ് എന്നെ പോസ് ചെയ്യിപ്പിക്കാന്‍ തുടങ്ങിയിട്ട്, ഞാന്‍ മടുത്തേ!!!

15 comments:

പൊറാടത്ത് August 13, 2008 at 9:25 AM  

മോള് സുന്ദര്യാണല്ലോ...!!

തണല്‍ August 13, 2008 at 9:53 AM  

അടിപൊളി മോളൂ..
:)

സുല്‍ |Sul August 13, 2008 at 10:48 AM  

ഹേയ് സുന്ദരീ...

-സുല്‍

Rare Rose August 13, 2008 at 11:23 AM  

ചുന്ദരീ വാവേ..,കൊള്ളാട്ടോ പോട്ടം..:)

mayilppeeli August 13, 2008 at 11:29 AM  

ആവണിമോള്‍ നല്ല സുന്ദരിക്കുട്ടിയാണുട്ടോ...

Gopan | ഗോപന്‍ August 13, 2008 at 12:50 PM  

മോളുടെ ചിത്രം അസ്സലായി ഹരീഷ്.
അങ്ങിനെ വരട്ടെ ഒന്നൊന്നായി..
അഭിനന്ദനങ്ങള്‍ !

smitha adharsh August 13, 2008 at 3:27 PM  

ചുന്ദരി കുട്ടീ..നമുക്കു അച്ഛനെ വെളിച്ചത്തു മാമു കൊടുത്തു,ഇരുട്ടത്ത്‌ ചാച്ചി ഉറക്കണം ട്ടോ...അത്രച്ചും ശാമര്ത്യം പാടില്‍ല്യാലോ...ങാ..

അനില്‍@ബ്ലോഗ് // anil August 13, 2008 at 4:12 PM  

മോള്‍ട്ടീ,
അച്ഛന്‍ കാമറ വങ്ങിയതൊരു പാരയായൊ?
ഇരുന്നു ബോറടിച്ചൊ?

ജിജ സുബ്രഹ്മണ്യൻ August 13, 2008 at 7:42 PM  

ആവണികുട്ടിക്കു ചക്കര ഉമ്മ..

ഗോപക്‌ യു ആര്‍ August 13, 2008 at 10:59 PM  

aavanipponnuunjaal aatikkam...
hai aavanikutty!!!

Typist | എഴുത്തുകാരി August 14, 2008 at 10:11 AM  

അഛന്‍ കാമറ വങ്ങിയത് മോള്‍ക്ക് പാരയായീന്ന് തന്നെയാ തോന്നണെ. പാവം മോള് പോസുചെയ്ത്
പോസ് ചെയ്ത് വിഷമിക്കും.
മോള് നല്ല മിടുക്കി കുട്ട്യാട്ടോ.

യൂനുസ് വെളളികുളങ്ങര August 14, 2008 at 10:26 AM  

വരിക വരിക സോദരെ

സ്വതന്ത്യം കൊണ്ടാടുവാന്‍

ഭാരതാമ്മയുടെ മാറിടത്തില്‍

ചോരചീത്തിആയിരങ്ങള്‍

ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍

അജ്ഞാതന്‍ August 15, 2008 at 9:27 AM  

പാവം കുട്ടി....

ഹരീഷ് തൊടുപുഴ August 16, 2008 at 7:34 AM  

കമ്മെന്റ്സ് നല്‍കിയ എല്ല കൂട്ടുകാര്‍ക്കും നന്ദി...

പിരിക്കുട്ടി August 28, 2008 at 12:56 PM  

aavani nalla peru mole ppole thanne

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP