tag:blogger.com,1999:blog-8471214858660235646.post843387649269351550..comments2023-09-18T15:37:37.320+05:30Comments on ഗുൽമോഹർ: കുളമാവ് ഡാംഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comBlogger18125tag:blogger.com,1999:blog-8471214858660235646.post-87984208017594887452008-09-01T15:19:00.000+05:302008-09-01T15:19:00.000+05:30എന്റെ കേരളം എത്ര സുന്ധരംഎന്റെ കേരളം എത്ര സുന്ധരംN A T A S H Ahttps://www.blogger.com/profile/11590271175421666720noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-75520326106629365772008-08-28T12:43:00.000+05:302008-08-28T12:43:00.000+05:30ayyo ayyo...sharikkum kothiyavunnundu...ee sthalan...ayyo ayyo...
sharikkum kothiyavunnundu...
ee sthalangal kanan..enikku pattumo? avo....
njaan paavam oru kadal maathram kandu sheelicha oru paavam theerapradeshakkari ane...പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-41774381169127648152008-08-28T12:24:00.000+05:302008-08-28T12:24:00.000+05:30നന്നായി... ആദ്യത്തെ ഫോട്ടോകളിലെ ആ നീലിമ കലര്‍ന്ന പ...നന്നായി... ആദ്യത്തെ ഫോട്ടോകളിലെ ആ നീലിമ കലര്‍ന്ന പച്ച നിറം ശരിക്കും മോഹിപ്പിക്കുന്നുKichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-57963632202001845272008-08-27T00:15:00.000+05:302008-08-27T00:15:00.000+05:30ഹരീഷ്ചേട്ടാ ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട്.ഹരീഷ്ചേട്ടാ ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട്.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-40262173406316309142008-08-25T22:18:00.000+05:302008-08-25T22:18:00.000+05:30നല്ല ചിത്രങ്ങള്‍ ഹരീഷ്..നല്ല ചിത്രങ്ങള്‍ ഹരീഷ്..Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-57123979419100312792008-08-25T21:46:00.000+05:302008-08-25T21:46:00.000+05:30പ്രയാസി: നന്ദി..കിടങ്ങൂരാന്: ദയവായി ബാബുരാജിന്റെ ...പ്രയാസി: നന്ദി..

കിടങ്ങൂരാന്: ദയവായി ബാബുരാജിന്റെ കമ്മെന്റ് ശ്രദ്ധിക്കൂ, നന്ദി...

സ്മിത: ഇതെനിക്കുള്ള ഏറ്റവും വലിയ പ്രൊത്സാഹനമായി എടുക്കുന്നു, നന്ദി...

ബാബുരാജ്: നന്ദി, ഇനിയും ഈ വഴി വരൂ...

സരിജ: നന്ദി......

കാന്താരിക്കുട്ടി: നന്ദി....

അനില്‍: നന്ദി, ഇനി തൊടുപുഴ വരുമ്പോള്‍ എന്നെ കോണ്ടാക്റ്റ് ചെയ്യൂ......

ഗോപക്ക്: നന്ദി ചേട്ടാ.....

ശ്രീക്കുട്ടാ: നന്ദി........

നരിക്കുന്നന്‍: നന്ദി മാഷെ.....

എഴുത്തുകാരി: നന്ദി ചേച്ചി....

അനൂപ്: നീയില്ലാത്തതിന്റെ ഒരു വിടവ് നികത്തനാകുന്നതിനുമപ്പുറമാണു കെട്ടോ...വേഗം ഓടി വരൂ...നന്ദി ഡാഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-80180603888680823702008-08-25T21:21:00.000+05:302008-08-25T21:21:00.000+05:30harishe njaan ippo nalla thirakkilaanu pinne offis...harishe njaan ippo nalla thirakkilaanu pinne offisu shiftu cheythu nlla manoharamaaya chithrangangalAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-13195109132706503232008-08-25T13:45:00.000+05:302008-08-25T13:45:00.000+05:30അസ്സല് പടങ്ങള്‍. എന്നാണോ ഇതൊക്കെ നേരില്‍ കാണാന്‍ ...അസ്സല് പടങ്ങള്‍. എന്നാണോ ഇതൊക്കെ നേരില്‍ കാണാന്‍ പറ്റുന്നതു്?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-52722798540171751042008-08-25T12:31:00.000+05:302008-08-25T12:31:00.000+05:30കിടിലൻ മാഷേ... ഇതൊക്കെ കാണുമ്പോൾ ഒരു മാതിരി ഇത് ഇങ...കിടിലൻ മാഷേ... ഇതൊക്കെ കാണുമ്പോൾ ഒരു മാതിരി ഇത് ഇങ്ങനെ തരിച്ച് കേരുകയാ... എന്ത് ചെയ്യാം എന്നാണിനി ഇതൊക്കെ ഒന്ന് കാണാൻ കഴിയുന്നത്........?നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-80867539979107444312008-08-25T09:29:00.000+05:302008-08-25T09:29:00.000+05:30ചിത്രങ്ങള്‍ കണ്ടിട്ടു തന്നെ കൊതിയാകുന്നു:)ചിത്രങ്ങള്‍ കണ്ടിട്ടു തന്നെ കൊതിയാകുന്നു
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-50608331824809537902008-08-24T21:48:00.000+05:302008-08-24T21:48:00.000+05:30buauty aayittund ketto hari!!buauty aayittund ketto hari!!ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-73910830663406104062008-08-24T20:05:00.000+05:302008-08-24T20:05:00.000+05:30ഹരീഷ്,അവിടുത്തെ മിക്കവാറും എല്ലാ ഡാമുകളും ഞാന്‍ കണ...ഹരീഷ്,
അവിടുത്തെ മിക്കവാറും എല്ലാ ഡാമുകളും ഞാന്‍ കണ്ടിട്ടുണ്ട്, ഇടുക്കി എനിക്കു വളരെ ഇഷ്ടപ്പെട്ട സ്ഥലമാണ്. പണ്ടു ബൈക്കിലായിരുന്നു, ഇപ്പോള്‍ കാറില്‍, മിക്കവാറും ഒറ്റക്കാവും വരിക. മലമുകളിലൂടെ ഒറ്റക്കു വണ്ടിയോടിച്ചു പോകുക ഒരു രസമാണ്.

ഓഫ്ഫ്.
തൊടുപുഴ പലപ്പോഴും വരാറുണ്ട്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-69763497575125205302008-08-24T19:45:00.000+05:302008-08-24T19:45:00.000+05:30ഈ ഫോട്ടോകള്‍ കാണുമ്പോള്‍ 3 വര്‍ഷത്തെ ഇടുക്കി ജീവിത...ഈ ഫോട്ടോകള്‍ കാണുമ്പോള്‍ 3 വര്‍ഷത്തെ ഇടുക്കി ജീവിതം ആണു ഓര്‍മ്മ വരുന്നത്.ചെറുതോണിയും കുളമാവും ഇടുക്കി ഡാമും..എത്ര രസമായിരുന്നു..ആ വനത്തിലൂടെ ഉള്ള യാത്ര തന്നെ എന്തു സുഖമാണു..പോകുന്ന വഴിക്ക് കുരങ്ങന്മാരും പല ജാതി പക്ഷികളും ആനയും ഒക്കെ കാണാമല്ലൊ.ഇനി എന്ന് പറ്റുമോ ആവോ ഇടുക്കിക്ക് ഒന്നു കൂടി പോകാന്‍ !
നല്ല പോസ്റ്റ്ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-8888807635627913882008-08-24T18:53:00.000+05:302008-08-24T18:53:00.000+05:30ഈശ്വരന്റെ സൃഷ്ടിയില്‍ അഴകെഴുന്നതൊക്കെയും ഇവിടെയൊന...ഈശ്വരന്റെ സൃഷ്ടിയില്‍ അഴകെഴുന്നതൊക്കെയും ഇവിടെയൊന്നു ചേര്‍ന്നലിഞ്ഞതോ
എന്നു പാടാന്‍ തോന്നിപ്പോയിSarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-64929648934737246602008-08-24T18:46:00.000+05:302008-08-24T18:46:00.000+05:30വളരെ നന്നായിരിക്കുന്നു ഹരീഷ്. 2006 ല്‍ ഡാം നിറഞ്ഞ...വളരെ നന്നായിരിക്കുന്നു ഹരീഷ്. 2006 ല്‍ ഡാം നിറഞ്ഞു കിടന്നത് കാണേണ്ട കാഴ്ചയായിരുന്നു.
പിന്നെ കിടങ്ങൂരാന്, കുളമാവ്, തൊടുപുഴനിന്ന് ഇഡുക്കിക്ക് പോകുന്ന വഴിയില്‍ ഏകദേശം 35 കിലോമീറ്റര്‍ ദൂരെയാണ്. ഡാമിലൂടെയാണ് റോഡ് പോകുന്നത്. എപ്പോഴെങ്കിലും പോകുകയാണെങ്കില്‍ ഡാം കടന്ന് തൊട്ട് വലത്തു വശത്തുള്ള അമ്മാവന്റ പെട്ടിക്കടയില്‍ നിന്നും പപ്പടവട വാങ്ങാന്‍ മറക്കരുത്. ലോകത്തിലെ ഏറ്റവും നല്ല പപ്പട വട കിട്ടുന്നത് അവിടെയാണ്.ബാബുരാജ്https://www.blogger.com/profile/06184647458031679865noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-81363491129081536572008-08-24T17:13:00.000+05:302008-08-24T17:13:00.000+05:30ഇയാള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ..? മനുഷ്യനെ നാടുക...ഇയാള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ..? മനുഷ്യനെ നാടുകാണിച്ചു കൊതിപ്പിക്കാന്‍ നടക്കുന്നു !!! ദുഷ്ടന്!!!
കിടിലന്‍ ഫോട്ടോസ്...smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-61682235347049888832008-08-24T16:54:00.000+05:302008-08-24T16:54:00.000+05:30കൊള്ളാം..നല്ല ഫോട്ടോസ്..ഇതെവിടെയാണെന്നു പറയാമോ?കൊള്ളാം..നല്ല ഫോട്ടോസ്..ഇതെവിടെയാണെന്നു പറയാമോ?നിലാവ്https://www.blogger.com/profile/12980706162951863493noreply@blogger.comtag:blogger.com,1999:blog-8471214858660235646.post-32845441883987015162008-08-24T16:47:00.000+05:302008-08-24T16:47:00.000+05:30ഹരീഷെ മതിയാവോളം കണ്ടു മനസ്സു തണുത്തു..കിടിലന്‍ പട...ഹരീഷെ മതിയാവോളം കണ്ടു മനസ്സു തണുത്തു..

കിടിലന്‍ പടങ്ങള്‍..ഒരു മഞ്ചാടി കോന്ട്രാസ്റ്റു കൊടുത്താല്‍ ഇനിയും മിന്നും..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.com