Wednesday, July 13, 2011

ഇലയഴകുകള്‍..!

9 comments:

ഇലഞ്ഞിപൂക്കള്‍ July 14, 2011 2:25 AM  

nice..

ശ്രീനാഥന്‍ July 14, 2011 5:31 AM  

ഇലകളും പൂക്കളാണല്ലേ ഹരീഷ്?

mini//മിനി July 14, 2011 6:51 AM  

നല്ല ഫോട്ടോ,, ഈ വെള്ള ബാൿഗ്രൌണ്ട് ടെക്കനിക്ക് ഒന്ന് പറഞ്ഞുതരാമൊ?

yousufpa July 14, 2011 9:29 AM  

വൗ..നന്നായിരിക്കുന്നു. വീത്യസ്തമായ ചിത്രം.

sankalpangal July 14, 2011 11:10 AM  

തേക്കിലയല്ലേ...നന്നായിരിക്കുന്നു വിരഹവേദനയുണര്‍ത്തുന്ന നില്‍പ്പ്..

Lipi Ranju July 14, 2011 11:53 AM  

തേക്കിലയാണോ! അത് കുറച്ചു കൂടി വലിയ ഇലയല്ലേ ? വെള്ള ബാഗ്‌ഗ്രൌന്ടില്‍ ആ ഇലകള്‍ കൊള്ളാം .... അത് ആകാശം അല്ലേ ?

junaith July 14, 2011 2:32 PM  

:)

~ex-pravasini* July 14, 2011 8:23 PM  

തേക്കില തന്നെ,നന്നായിരിക്കുന്നു.

ജയലക്ഷ്മി July 17, 2011 2:33 PM  

പ്രകൃതിയില്‍ എല്ലാം ഭംഗിയുള്ളത് തന്നെ..ഇലയും പൂവും കായും...എന്തിനു വേര് പോലും..

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My Photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP