Monday, July 18, 2011

യക്ഷികള്‍ നീരാട്ടിനിറങ്ങുന്നിടം..!

15 comments:

lekshmi. lachu July 18, 2011 at 9:38 AM  

ഈ യക്ഷികളെ കൊണ്ട് തോറ്റു..എന്തായാ;ഉം നീരാടുന്നസ്ഥലം
എനിക്കിഷ്ടപെട്ടു..അല്ല ഹരീഷേ..അത് നിനക്കെങ്ങിനെ അറിയാം....????

Yasmin NK July 18, 2011 at 10:06 AM  

Good

Pranavam Ravikumar July 18, 2011 at 10:30 AM  

Nice!

Unknown July 18, 2011 at 10:42 AM  

എന്നിട്ട് യക്ഷിയെവിടെ ഹരീഷ്...ഇനി ബ്ലോഗ് മീറ്റ് കഴിയുന്നതുവരെ ഇവിടെയെങ്ങും പോയിരിക്കണ്ട കേട്ടോ...

yousufpa July 18, 2011 at 11:25 AM  

കൊള്ളാം, യ്ക്ഷികൾ നീരാടിക്കൊണ്ടിരിക്കുന്നത് കാണുന്നു.

Unknown July 18, 2011 at 11:40 AM  

good

ഹരീഷ് തൊടുപുഴ July 18, 2011 at 11:51 AM  

ലെച്ചു..

നിന്നെ ഞാനവിടെ വച്ച് കണ്ടിരുന്നു..:)

Naushu July 18, 2011 at 12:06 PM  

നല്ല ചിത്രം !!!

the man to walk with July 18, 2011 at 2:58 PM  

ഒരു യക്ഷിയും ചിത്രത്തില്‍ കാണാം ..നന്നായിട്ടുണ്ട് .
ആശംസകള്‍

Manoraj July 18, 2011 at 8:25 PM  

നിഴലായ് ഓര്‍മകള്‍ തഴുകിവരുന്നൊരു..

കുമാരേട്ടാ.. എന്റെ കുമാരേട്ടാ :):)

അനില്‍@ബ്ലോഗ് // anil July 18, 2011 at 9:25 PM  

നല്ല ചിത്രം !
ഒരു തലക്കെട്ടോടെ ചിത്രത്തിന്റെ ഫീൽ അങ്ങിനെ തന്നെ ആയി.

Manikandan July 19, 2011 at 12:23 AM  

:) ഹരീഷേട്ടാ ചിത്രവും തലക്കെട്ടും ഇഷ്ടപ്പെട്ടു.

തൃശൂര്‍കാരന്‍ ..... July 19, 2011 at 1:57 AM  

കൊള്ളാം..

ശ്രീനാഥന്‍ July 19, 2011 at 5:01 AM  

നല്ല ചിത്രം, എങ്കിലും അവിടൊന്നും പോയി നിൽക്കണ്ട, മോശാ, ഇങ്ങനെ ക്യാമറയുമായി കുളിക്കടവിൽ ...

ജാബിര്‍ മലബാരി July 19, 2011 at 10:43 AM  

പടച്ചോനെ യക്ഷി വരുമോ?

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP