Thursday, July 21, 2011

കാലഹരണപ്പെട്ടവ..

7 comments:

സങ്കൽ‌പ്പങ്ങൾ July 21, 2011 at 8:55 PM  

pazhayav puthiyava pole

അനില്‍@ബ്ലോഗ് // anil July 21, 2011 at 10:31 PM  

ഉപേക്ഷിക്കപ്പെട്ടവ എന്നതാണു കൂടുതൽ ചേരുക.

yousufpa July 22, 2011 at 9:25 AM  

കലക്കി..ഈയിടെയായി ബ്ലൂ ടോണിനോടാണല്ലോ പ്രേമം?.

Lipi Ranju July 22, 2011 at 12:26 PM  

ഇത് കാലഹരണപ്പെട്ടു എന്ന് പറയാനാവുമോ ! ഏതായാലും ഫോട്ടോ ഇഷ്ടായി :)

ശ്രീനാഥന്‍ July 23, 2011 at 4:49 AM  

കാലമങ്ങനെ കറുത്തു കനത്തു കനച്ചു കിടക്കുന്നു.

Naushu July 23, 2011 at 12:46 PM  

നല്ല ചിത്രം !!!

Manikandan July 24, 2011 at 11:37 PM  

ഇതൊക്കെ അങ്ങനെ തള്ളിക്കളയാമോ? ഒന്ന് പരിശ്രമിച്ചാൽ നല്ലപോലെ തിളങ്ങില്ലെ :) അതുകൊണ്ട് അനിലേട്ടൻ പറഞ്ഞതിനോട് യോജിക്കുന്നു. ഉപേക്ഷിക്കപ്പെട്ടവ എന്നതാവും കൂടുതൽ ചേരുക.

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP