Tuesday, July 19, 2011

ഞാനിവിടെ തനിച്ചാണ്..:(

17 comments:

ഹരീഷ് തൊടുപുഴ July 19, 2011 7:09 PM  

ഗുല്‍മോഹറിലെ 300മത് പോസ്റ്റ്..

നന്ദി ഏവര്‍ക്കും..:)

പ്രവീണ്‍ വട്ടപ്പറമ്പത്ത് July 19, 2011 7:15 PM  

This is Superb!!!!!!!!!!!!!!!!

~ex-pravasini* July 19, 2011 7:19 PM  

മുന്നൂറാന്‍ സൂപ്പര്‍..!

ഞാന്‍:ഗന്ധര്‍വന്‍ July 19, 2011 7:22 PM  

ആശംസകള്!!!! പടവും നന്നായി!!!

Villagemaan July 19, 2011 8:00 PM  

മുന്നുറിനൊരു ആശംസ !

പാക്കരന്‍ July 19, 2011 8:15 PM  

ആശംസകള്‍ :)

അനില്‍@ബ്ലോഗ് // anil July 19, 2011 9:47 PM  

നല്ല ചിത്രം.
മുന്നൂറ് ആശംസകൾ.

Manoraj July 19, 2011 9:47 PM  

അഞ്ഞൂറാനും ആയിരത്തൊന്നാമനും ഒക്കെ വരട്ടെ ഹരീഷ്..

ഇ.എ.സജിം തട്ടത്തുമല July 19, 2011 11:03 PM  

നന്നായിട്ടുണ്ട്. ആശംസകൾ!

രമേശ്‌ അരൂര്‍ July 20, 2011 12:19 AM  

അതാണ്‌ നല്ലത് .ബാധ്യത ഇല്ലല്ലോ :)

mad|മാഡ് July 20, 2011 12:45 AM  

പാവം കിളി.. എനിക്ക് പറക്കാന്‍ കഴിഞ്ഞിരുന്ണേല്‍ ഞാന്‍ പണ്ടേ പോയേനെ കൂട്ടിനു. നല്ല ചിത്രം !!

yousufpa July 20, 2011 9:25 AM  

ആശംസകൾ,
പടം നന്നായിട്ടുണ്ട്.

Naushu July 20, 2011 12:05 PM  

ആശംസകള്‍ !

വീ കെ July 21, 2011 1:45 AM  

മഴ പെയ്യാനുള്ള തെയ്യാറെടുപ്പിൽ...
ഈ മുന്നൂറാം സന്ധ്യയിൽ
മുന്നൂറ്റൊന്ന് ആശംസകൾ...

Lipi Ranju July 21, 2011 4:20 AM  

നല്ല ഫോട്ടോ , ഇഷ്ടായി ...
ആശംസകള്‍ ....

ശ്രീനാഥന്‍ July 21, 2011 5:14 AM  

ആശംസകൾ, ഇനിയും ചിത്രങ്ങൾ വരട്ടേ!

Dethan Punalur July 21, 2011 8:15 PM  

ഒരു മുന്നൂറു്‌ ആശംസകള്‍..!

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My Photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP