Sunday, July 17, 2011

ഒരുക്കം..

4 comments:

മോഹനം July 17, 2011 8:29 PM  

തോടിന്റെ കല്‍ക്കെട്ടുകള്‍ അരോചകമുണ്ടാക്കുന്നു...:-(

രമേശ്‌ അരൂര്‍ July 17, 2011 10:10 PM  

ഒരുക്കം എന്ന് തല വാചകം കണ്ടപ്പോള്‍ ബ്ലോഗുമീറ്റിന്റെ ഒരുക്കത്തെ ക്കുറിച്ചുള്ള പോസ്റ്റ്‌ ആയിരിക്കുമെന്ന് ,,,:)
ചിത്രവും കൊള്ളാം ..പുതിയൊരു കാര്‍ഷിക സമൃദ്ധിക്കുള്ള യന്ത്ര വല്കൃതമായ ഒരുക്കം :)

ഷിജു July 18, 2011 2:04 PM  

കളറില്‍ ആയിരുന്നേല്‍ ഒന്നൂടെ നന്നായേനെ എന്ന്‍ തോന്നുന്നു.

Lipi Ranju July 20, 2011 4:30 AM  

നല്ല ഫോട്ടോ ... പക്ഷെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആയതു കൊണ്ട് പഴയ കാലം ഓര്‍ത്തു പോകുന്നു , അതിനു യോജിക്കാത്ത പോലെ ...

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My Photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP