Friday, July 22, 2011

തിരികേ ഞാന്‍ വരുമെന്ന..

7 comments:

അനില്‍@ബ്ലോഗ് // anil July 23, 2011 12:13 AM  

എന്തോന്ന്? ഞങ്ങളെ "നൊസ്റ്റാൾജിഫൈ" ചെയ്യാനാണോ?
:)

ശ്രീനാഥന്‍ July 23, 2011 5:39 AM  

അതെ. ആർക്കുമിവിടെ എത്തണമെന്ന് തോന്നും.

Naushu July 23, 2011 12:46 PM  

നല്ല ചിത്രം

രഞ്ജിത് വിശ്വം I ranji July 23, 2011 1:15 PM  

ഓ.... തെങ്ങിന്റെ മുകളീന്ന് തിരികെ വരുന്ന കാര്യമാണല്ലേ..

ishaqh ഇസ്‌ഹാക് July 23, 2011 10:56 PM  

ആ‍ വാര്‍ത്ത ലൈവായി കാണുന്നത് പോലെ..!
നന്നായി.

MANIKANDAN [ മണികണ്ഠൻ ] July 24, 2011 11:38 PM  

ഹരീഷേട്ടാ ഗംഭീരം.

Lipi Ranju July 27, 2011 5:58 AM  

മനോഹരമായിട്ടുണ്ട് ..

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My Photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP