ഹരീഷേ ,ഇതു ശരീക്കും പാമ്പു തന്നെയാണോ.നമ്മൾ തൊമ്മ്ന കുത്തിൽ വെച്ചു കണ്ടതല്ലേ ഇവരെ.ഒരു പാവം പയ്യന്റെ കാൽ മുട്ടു ചിരട്ട തെന്നി മാറിയിരുന്നു.അവരാണോ ഇതെന്ന് എനിക്കൊരു സംശയം ? വേറെ പല പാമ്പുകളെയും നമ്മൾ കണ്ടിരുന്നല്ലോ
ഇത് ബ്ലോഗ് മീറ്റിനു വന്ന ബ്ലോഗേഴ്സ് പാമ്പുകള്‍ തന്നെ.. :) USA യില്‍ നിന്നുള്ള ഒരു ബ്ലോഗറും ഉണ്ടല്ലോ.. ആരൊക്കെയാണെന്ന് വെളിപ്പെടുത്തൂ ഹരീഷേ.. അല്ലെങ്കില്‍ ഇതൊരു ഗോമ്പെറ്റീഷന്‍ ആക്കി കൂടായിരുന്നോ .. :)
ഹ ഹ !!!! ആ പോട്ടവും പിടിച്ചായിരുന്നോ. തൊമ്മന്‍ കുത്തിലെ പാമ്പ് !
കാന്താരിക്കുട്ടി, അതൊരു പാമ്പ് തന്നെ ആയിരുന്നു, നമ്മള്‍ ഗേറ്റ് കടന്ന ഉടന്‍ ഇറങ്ങി വന്നതാ, നാറ്റം കാരണം നമ്മള്‍ കൂടി ഫിറ്റായിപ്പോയേനെ. മുട്ടു ചിരട്ട തെറ്റിയ പിള്ളാരും നല്ല ഫോമിലായിരുന്നു, പക്ഷെ അത് ഇവരല്ല.
ho! enikku vayya! adi vaangikkoottumo? original paambine vellum ketto... kureyaayi ee vazhi vannittu samyam kittaatheyaa.. so sorry.no malayalam font..
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
40 comments:
തേങ്ങ എന്റെ വക!
ഈ യാത്ര എങ്ങോട്ട് എന്നറിയില്ലാലോ ........
തെരണ്ടി വാല്... അല്ലെങ്കില്‍.....വള്ളി ചൂരല്‍...അതാ ഈ പാളം തെറ്റലിനു ഉള്ള മരുന്ന്... :)
ഇതിത്രയും താമസിച്ചതെന്തേ?
പാമ്പുകള്‍ക്ക് ഇവിടെയെന്താ കാര്യം?
പാമ്പുകൾക്ക് മാളമില്ല.. പാവങ്ങൾ!
ഇത് തൊമ്മന്‍ കൂത്തിലെ പാമ്പുകള്‍ അല്ലേ!:)
ഹരീഷേ ,ഇതു ശരീക്കും പാമ്പു തന്നെയാണോ.നമ്മൾ തൊമ്മ്ന കുത്തിൽ വെച്ചു കണ്ടതല്ലേ ഇവരെ.ഒരു പാവം പയ്യന്റെ കാൽ മുട്ടു ചിരട്ട തെന്നി മാറിയിരുന്നു.അവരാണോ ഇതെന്ന് എനിക്കൊരു സംശയം ? വേറെ പല പാമ്പുകളെയും നമ്മൾ കണ്ടിരുന്നല്ലോ
ആ ഞണ്ടിൻ കുഞ്ഞീനെ കാണാൻ കാത്തിരിക്കുന്നു
പാമ്പുകള്‍ക്ക് മാളമുണ്ട്. അങ്ങോട്ടായിരിക്കും ഈ പോക്ക്.
ഹരീഷെ,
മുട്ട് ചിരട്ടയും തലയും പൊട്ടിയ ഒരു പാമ്പിനെ കണ്ടല്ലോ അതിയാന്റെ പടം എവിടെ....:)
കണ്ടെത്തൽ: പാമ്പുകൾ പരസ്പരം മാളങ്ങളാകുന്നു..
ഇതു നമ്മുടെ മീറ്റിനു വന്നവരൊന്നും അല്ലല്ലോ..അല്ലേ?
ഹി..ഹി
നല്ല നാട്!
ഒരു ബ്ലോഗ് മീറ്റ് കണ്ട നാട്ടുകാരുടെ നിരാശ! :)
മീറ്റ് പടം ആണോന്നൊരു സംശയം....
ഇഴഞ്ഞിഴഞ്ഞ്......:)
ഇത് ബ്ലോഗ് മീറ്റിനു വന്ന ബ്ലോഗേഴ്സ് പാമ്പുകള്‍ തന്നെ.. :) USA യില്‍ നിന്നുള്ള ഒരു ബ്ലോഗറും ഉണ്ടല്ലോ.. ആരൊക്കെയാണെന്ന് വെളിപ്പെടുത്തൂ ഹരീഷേ.. അല്ലെങ്കില്‍ ഇതൊരു ഗോമ്പെറ്റീഷന്‍ ആക്കി കൂടായിരുന്നോ .. :)
ഹരീഷേട്ടാ, അവരെ പരിച്ചയമുള്ളതാണോ? ബ്ലോഗ് വായിക്കുന്നവരാണോ? പറ്റിറങ്ങുമ്പോള്‍ അന്വേഷിച്ചു വരുമോ?
മാളം തെറ്റിയ പാമ്പുകള്‍ അല്ലെങ്കില്‍ കൊണ്‍സു തെറ്റിയ യുവജനം !!!
തൊടുപുഴയില്‍ ബ്ലോഗ് മീറ്റിനു വന്നവരാണോ?
മീറ്റിനു വന്നു, തണ്ണിയടിച്ചു, കുത്തില്‍ വീണു, പൊക്കിയെടുത്തു? അതല്ലേ ശരി, പറയൂ
Roadinu neelavum veethiyum kuravaanu..!
..ഓഹ്..നിങ്ങളൊരു മീറ്റ് വെച്ചെന്ന് കരുതി മനുഷ്യന്മാരെ ഇങ്ങനെ കൊതിപ്പിക്കരുത് കേട്ടോ... :(
എല്ലാ പോസ്റ്റിലും മീറ്റ് മീറ്റ്..
ഞാനിനി ബൂലോകത്ത് ലീവിലാ... മീറ്റ് വര്‍ത്താനം നിറുത്തുമ്പൊ വരാം.. :)
മാളമുള്ള എത്ര പാമ്പുകളെയാ കണ്ടത്..കാണാത്തവ ഈ ബൂലോകത്തിൽ എത്രയുണ്ടാവോ..?
ഹ ഹ !!!!
ആ പോട്ടവും പിടിച്ചായിരുന്നോ.
തൊമ്മന്‍ കുത്തിലെ പാമ്പ് !
കാന്താരിക്കുട്ടി,
അതൊരു പാമ്പ് തന്നെ ആയിരുന്നു, നമ്മള്‍ ഗേറ്റ് കടന്ന ഉടന്‍ ഇറങ്ങി വന്നതാ, നാറ്റം കാരണം നമ്മള്‍ കൂടി ഫിറ്റായിപ്പോയേനെ.
മുട്ടു ചിരട്ട തെറ്റിയ പിള്ളാരും നല്ല ഫോമിലായിരുന്നു, പക്ഷെ അത് ഇവരല്ല.
എല്ലാം "യുവ"പാമ്പുകളാണെന്നു തോന്നുന്നല്ലോ ഹരീഷേ :)
ഐക്യം എന്താണെന്ന് ഇവരെക്കണ്ട് പഠിക്കണം..
മുന്നോട്ടാണെങ്കിലും പിന്നോട്ടാണെങ്കിലും ഒരുമിച്ച് തന്നെ.. :-)
പോസ്റ്റ് കാണാന്‍ അല്പം വൈകി.. (ദൃശ്യം നേരില്‍ കണ്ടിരുന്നെങ്കിലും)
നല്ല പടം... :-)
ഹ ഹ... കിടു!
ഹയ്യോ മൂന്നെണ്ണം ഉണ്ടല്ലോ...
കൊള്ളാം...
:)
നല്ല ഫോട്ടൊസ്... പയാന്‍സും കൊള്ളാം
നടുക്ക് രാജവെമ്പാല.... ഇടത്തും വലത്തും മൂര്‍ഖനും, ശംഖുവരയനും.... വിഷമുള്ളവയാണ് എല്ലാം.... ഫോട്ടം പിടിക്കാന്‍ നേരം പേടി തോന്നിയില്ലെ മാഷെ.... എന്റമ്മോ നിങ്ങളുടെ ധൈര്യം അപാരം!
ho! enikku vayya!
adi vaangikkoottumo?
original paambine vellum ketto...
kureyaayi ee vazhi vannittu samyam kittaatheyaa..
so sorry.no malayalam font..
സൗഹൃദം എത്ര സുന്ദരം.ഒരു വാര്‍ത്തപോലുമാകുന്നില്ല.ഭാഗ്യവാന്മാര്‍........... ഞാന്‍ അസൂയപ്പെടുന്നു.
ഹ ഹ !!
കാലൊടിഞ്ഞ പാമ്പിനെ ആദ്യമായിട്ടു കണ്ടത് തൊമ്മൻ കുത്തിൽ വച്ചാ.....
ഹരീഷേട്ടാ ഈ പമ്പുകളെ ഞാൻ കണ്ടതല്ലെ :)
പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്ക് ആകാശം മുണ്ട് മനുഷ്യപുത്രന് തലചായ്ക്കാന്‍ മണ്ണില്‍ ഇടമില്ല . കുടിക്കണം . മതിവരുവോളം കുടിക്കണം കാല് ഉറക്കതവോളം കുടിക്കണം .. കുടിയന്‍ മാരുടെ ദു:ഖം അരുകാണ്ണന്‍ ..ആരുമില്ല
ഈ പാമ്പുകള്‍ക്കിടയില്‍ എന്തൊരു സഹകരണം...
ഹമ്പോ ഇനം തിരിച്ചു പറഞ്ഞില്ലെങ്കിലും വിഷപ്പാമ്പുകള്‍ തന്നെ
പാമ്പുകൾ പാമ്പുകൾ സർവ്വത്ര ഇവരും ജീവിച്ചു പോട്ടേ ചേട്ടാ വിട്ടു കള
ഹരീഷേ ഇതു കലക്കി.
ഒരു സംസയം അല്ല ഒരു സംശയം. സത്യം പറ. ക്യാമറ കയ്യില്‍ സ്റ്റെഡിയല്ലാരുന്നല്ലോ! ക്രോപ്പ് ഒക്കെ ചെയ്ത് പടം നേരെ ആകിയതല്ലേ:)
ha ha adipoli...
Post a Comment