Wednesday, May 20, 2009

കുഞ്ഞയ്യപ്പനും കുട്ട്യോളും


അടിക്കുറിപ്പെഴുതിയെഴുതി എന്റെ സ്റ്റോക്കെല്ലാം തീര്‍ന്നു!!!

ഈ അവസരം നിങ്ങള്‍ക്കായി തുറന്നുതരുന്നു...
അനുയോജ്യമായ അടിക്കുറിപ്പെഴുതി എന്നെ സഹായിക്കൂ...

41 comments:

Bindhu Unny May 20, 2009 at 10:10 PM  

ഇങ്ങനെ കുളിക്കണത് നോക്കിനില്‍ക്കാന്‍ നാണമില്ലേ പിള്ളേരേ?
:-)

ramaniga May 20, 2009 at 10:18 PM  

ഒന്ന് നീങ്ങി പോ മക്കളെ ഞാന്‍ ഒന്ന് കുളിച്ചു കേറട്ടെ ...........

ഉറുമ്പ്‌ /ANT May 20, 2009 at 10:19 PM  

good pic

അനില്‍@ബ്ലോഗ് May 20, 2009 at 10:27 PM  

ആഹാ, അത് ആനക്കുട്ടിയാണോ?

Prayan May 20, 2009 at 10:33 PM  

ആനക്കുട്ടി കുളിക്കണത് കുഞ്ഞാണ്യേ കാട്ടിക്കൊടുത്തില്ലെ?എവിടെ കണനില്ലല്ലൊ....

Anonymous May 20, 2009 at 10:42 PM  

"ഈ പിള്ളേര്‍ക്ക് ഒരു നാണോംല്യ, കുളിക്കണത് നോക്കിനില്‍ക്കാന്‍... ഒന്ന് മാറിപ്പോണുണ്ടോ"

ഹരീഷ് തൊടുപുഴ May 20, 2009 at 11:00 PM  

കുഞ്ഞയ്യപ്പന്റെ കുളികളികള്‍ കണ്ട് ആ കുട്ടികള്‍ എന്താവാം പരസ്പരം പറഞ്ഞിരിക്കുക??

അതു കൂടി ഒന്നു കണക്കിലെടുത്ത് ഒരു അടിക്കുറിപ്പു തരൂ...

പുള്ളി പുലി May 20, 2009 at 11:23 PM  

എന്തിനാ മാഷേ വേറെ ഒരു അടികുറിപ്പ്. ഇപ്പൊ ഉള്ളത് തന്നെ ദാരാളം.

കാപ്പിലാന്‍ May 20, 2009 at 11:45 PM  

ayye :)

വാഴക്കോടന്‍ ‍// vazhakodan May 20, 2009 at 11:59 PM  

അയ്യോ തോര്‍ത്തു മുണ്ടഴിഞ്ഞു പോയി! ഈ പിള്ളാരിങ്ങനെ നോക്കി നിന്നാല്‍ എങ്ങിനെ ഞാന്‍ കരയ്ക്ക്‌ കേറും എന്റെ ഗണപതി ഭഗവാനെ.....

പൈങ്ങോടന്‍ May 21, 2009 at 12:46 AM  

അടിക്കുറിപ്പറിയില്ല. എന്തായലും നല്ല പച്ചപ്പുള്ള നല്ല ചിത്രം

വീ കെ May 21, 2009 at 1:02 AM  

“കുട്ട്യോളെ...
എന്റെ പൊറം ഒന്നു തേച്ചു തരൊ”

കണ്ണനുണ്ണി May 21, 2009 at 1:46 AM  

കുഞ്ഞയ്യപ്പന്‍ നീര് തൊട്ടിട്ടു .. വര്ഷം ഒന്നായിന്നു തോന്നണു.... കണ്ടില്യെ...എന്താ ആക്രാന്തം...

...പകല്‍കിനാവന്‍...daYdreamEr... May 21, 2009 at 2:02 AM  

ഹരീഷേ .. കുഞ്ഞയ്യപ്പന്റെ ഒരു ക്ലോസ് അപ് കുളി ഇടുമോ.. അവനെ (കുളി)ഒന്ന് അടുത്ത് കാണട്ടെ...

പാവപ്പെട്ടവന്‍ May 21, 2009 at 4:00 AM  

കുളിന്‍റെ ഒരു കളി

maramaakri May 21, 2009 at 4:53 AM  

:)

ശ്രീ May 21, 2009 at 6:18 AM  

ചിത്രം നന്നായിട്ടുണ്ട്

വേണു venu May 21, 2009 at 6:51 AM  

:)

ശ്രീനാഥ്‌ | അഹം May 21, 2009 at 9:42 AM  

തൊണ്ണൂറ്റിയെട്ട്.... തൊണ്ണൂറ്റിയൊമ്പത്...

ദേ കള്ള ക്കളി... കള്ളക്കളി.. അവവ്ന്‍ തുമ്പിക്കൈ വെള്ളത്തിനു മേലോട്ട് വെച്ചാ മുങിക്കെടന്നേ... സമ്മയ്‌ക്കില്ല!

പൊറാടത്ത് May 21, 2009 at 9:43 AM  

ഛേ.... ഒരു നാണോല്ല്യേ ഈ കുഞ്ഞയ്യപ്പന്..

വിനയന്‍ May 21, 2009 at 10:37 AM  

നല്ല ചിത്രം...
പച്ചപ്പും വെള്ളത്തിന്റെ ഒരു പ്രതിഫലനവും കൂടി ചേര്‍ന്നപ്പോള്‍ ഗൃഹാതുരതയുണര്‍ത്തുന്ന ഒരു തോന്നല്‍ തന്നു

cALviN::കാല്‍‌വിന്‍ May 21, 2009 at 10:54 AM  

കലക്കീലോ.. :) ആനയെ പെരുത്ത് ഇഷ്ടായി :)

hAnLLaLaTh May 21, 2009 at 11:50 AM  

അമ്മേ.... !
അപ്പൂ... അവന്‍ കുളിക്കണത് നോക്കിക്കേ...
എന്ത് തണുപ്പാ നീ ആദ്യ ഇറങ്ങ്... :)

ചാണക്യന്‍ May 21, 2009 at 12:34 PM  

നല്ല ചിത്രം ഹരീഷെ.....അടിക്കുറിപ്പെഴുതാനുള്ള ആമ്പിയര്‍ പോര..:)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. May 21, 2009 at 1:00 PM  

ചിത്രം നന്നായിട്ടുണ്ട്.

ശ്രീഇടമൺ May 21, 2009 at 3:34 PM  

ആരാടാ പറഞ്ഞത് ഞാന്‍ “കുഞ്ഞ്“ അയ്യപ്പനാണെന്ന്...!!!
ഞാനങ്ങോട്ട് കേറി വന്നാലുണ്ടല്ലോ...ങ്ഹാ...*

:)

നരിക്കുന്നൻ May 21, 2009 at 4:30 PM  

മനോഹരം...
ഈ പച്ചപ്പ് കണ്ടിട്ടെന്തൊക്കെയോ തോന്നുന്നു.

The Eye May 21, 2009 at 4:35 PM  

Ayyo....

Kunjappan oru "elephant".. aayirunnoo..??!!

പ്രിയ ഉണ്ണികൃഷ്ണന്‍ May 21, 2009 at 6:37 PM  

വല്ല്യ കുളിസീന്‍ !

:)

നാട്ടുകാരന്‍ May 21, 2009 at 6:44 PM  

ഒന്നും പറയാനില്ല .... അറിയാന്‍ പാടില്ലാത്ത പണിക്കു നില്‍ക്കരുത്‌ എന്നതാണ് ഒന്നാം പാഠം.
തൊമ്മന്‍കുത്ത് പടങ്ങള്‍ ഞാന്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് .

സുജിത്ത് May 22, 2009 at 1:29 AM  

മനോഹരം.

ലതി May 22, 2009 at 8:22 AM  

ഈ കുഞ്ഞയ്യപ്പന്റെ ഒരു കാര്യം!!!!!!!!!!

Typist | എഴുത്തുകാരി May 22, 2009 at 9:55 AM  

അവിടേയും ഉണ്ടൊരു പ്ലാസ്റ്റിക് ബാഗ്.

krish | കൃഷ് May 22, 2009 at 11:44 AM  

ഡാ കുട്ടാ ആ തോര്‍ത്ത്‌ ഇങ്ങട്ട് തന്നേ..

സൂത്രന്‍..!! May 22, 2009 at 1:14 PM  

:)

Gita. May 22, 2009 at 3:16 PM  

"ayyappan kulichaal
airaavathamaakumo ??? "

ബാജി ഓടംവേലി May 22, 2009 at 3:45 PM  

ചിത്രം നന്നായിട്ടുണ്ട്...

ഗ്രാമീണം Grameenam(photoblog) May 22, 2009 at 6:41 PM  

മനോഹരമായ ഒരു ഗ്രാമദൃശ്യം.. അഭിനന്ദനങ്ങള്‍

Patchikutty May 25, 2009 at 8:34 AM  

കുഞ്ഞയ്യപ്പന്റെ കൂടെ ആ വെള്ളത്തിലേക്ക് ഒന്ന് ചാടി മുങ്ങാം കുഴിയിട്ട് നീന്താന്‍ കൊതിയാകുന്നു... ചിത്രം മനോഹരം.

ഗുപ്തന്‍ May 29, 2009 at 1:02 AM  

kunjayyappane kurachukoodi clear aayitt kitiryunnenkil mechamaayirunnene

nalla padam :)

MANIKANDAN [ മണികണ്ഠന്‍‌ ] June 3, 2009 at 11:50 PM  

ഹരീഷേട്ടാ കുഞ്ഞയ്യപ്പന്റെ മാത്രമായി ഒരു ചിത്രം തരണേ. :)

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP