കൊട്ടക്ക ചാത്തന്‍ !...പണ്ട് ..പറമ്പില്‍ 'കൊട്ടക്ക '(ഒരു തരം കായ് )മരത്തിന്റെ ചുവട്ടില്‍ ഈ ചാത്തന്മാര്‍ ധാരാളം ഉണ്ടായിരുന്നു...ഇവന്മാര്‍ ഇങ്ങനെ നടക്കുന്നത് കാണാന്‍ ചെറുപ്പത്തില്‍ കൌതുകമായിരുന്നു....
കേരളത്തിലെ ഒരു പ്രമുഖ ‘വണ്ട് പാര്‍ട്ടി‘യിലെ നേതാക്കന്മാരാണ്. ഈയിടെയായി ചില്ലറ ഉരസലുകള്‍ ഉണ്ട്. അതൊകൊണ്ടാ പുറം തിരിഞ്ഞ് നില്‍ക്കുന്നത്.
ഇലക്‍ഷന്‍ ഫലം പുറത്തുവന്നതിനുശേഷം ഇതേ സ്പോട്ടില്‍ ക്യാമറയുമായി ചെന്നാല്‍ ചിലപ്പോള്‍ ആരെങ്കിലും ഒരാള്‍ ചത്തുമലച്ച് കിടക്കുന്നത് കാണാന്‍ പറ്റിയെന്ന് വരും.
ഹരിഷേ ഇത് stink bugs അല്ലെങ്കില്‍ shield bugs ഇനത്തില്‍ പെട്ട ഒരു തരം "ഷഡ്പദം" ആണെന്ന് തോന്നുന്നു. ഇതില്‍ തന്നെ പല കളറിലുള്ളത് കാണാന്‍ സാധിക്കും. ഇവയെ പറ്റി കുറച്ച് വിവരങ്ങള്‍ക്ക് ഇവിടെയും , , ഇവിടെയും നോക്കൂ .
ഏതായാലും പടം കൊള്ളാം....അവയെ ശല്യപ്പെടുത്തിയില്ല എന്ന് കരുതുന്നു. പാണ്ഡുവിനെ ഓര്‍മയുണ്ടല്ലോ അല്ലേ?
ഇതു ഞങ്ങളുടെ നാട്ടില്‍ ധാരാളം ഉള്ള ഒരു ജീവിയാണ്.... മരോട്ടി എന്നു പേരുള്ള ഒരു മരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ...ഉണ്ടാവില്ല... ഇന്ന് അധികം എങ്ങും കാണാത്ത് ഒരു മരമാണത്... ആ മരത്തില്‍ മാത്രം കണ്ടുവരുന്ന ഇവയെ മരോട്ടിപക്കി എന്നാണ് ഞങ്ങളുടെ നാട്ടില്‍ അറിയപ്പെടുന്നത്.... ഇപ്പോഴും ധാരാളമായി ഇവ എന്റെ നാട്ടില്‍ കാണപ്പെടുന്നു.... മരോട്ടിക്കായ എണ്ണയുണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്... കായ നെടുകെ രണ്ടായി പിളര്‍ന്ന് ഉള്ളിലുള്ള മാതളം എടുത്തുകളഞ്ഞ് അതില്‍ എണ്ണയൊഴിച്ച് വിളക്കു കത്തിക്കാറുണ്ട്... ദീപാവലിക്കും മറ്റും വിളക്കുകള്‍ കത്തിക്കാന്‍ ഇവ ഉപയോഗിക്കുന്നു...ഉള്ളിലുള്ള കറുത്ത കുരു ഉണക്കി എണ്ണയുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.... മരോട്ടിക്കായ വിഷമാണ്... പശുക്കളോ മറ്റോ കഴിച്ചാല്‍ മരണം തത്സമയം!
Silk Cotton insect എകദേശം ഇതുപോലുണ്ട്. പുറത്തെ ഡിസൈനില്‍ രണ്ട് കറുത്ത കുത്തുകള്‍ എക്സ്ട്രാ കാണാറുണ്ട്. പഞ്ഞിമരത്തിനാണ് silk cotton tree എന്ന് പറയുന്നത്. :-)
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
35 comments:
ഇത് വെറും ഒരു കൂട്ടുകെട്ടല്ലല്ലോ ഹരീഷ് ജീ :)
പണ്ട് എന്റെ വീടിന്റെ മുറ്റത്ത് ഒരു പാടുണ്ടായിരുന്ന പ്രാണിയാ. ഇപ്പൊ ഇതിനെ കാണാറില്ല.
നീ ഇത്തവണ ഫുള്‍ മാര്‍ക്ക് വാങ്ങിച്ചു...
:)
പേര് എന്തോ ആകട്ട്. പരസ്യമായിട്ടുള്ള ഈ
ഏര്‍പ്പാട് ശരിയായില്ല :)
ഹരീഷേ, ഗപ്പെടുത്തുവെച്ചിട്ടുണ്ട് :)
നല്ല കിടിലൻ ചിത്രമാ കെട്ടോ..
പിന്നെ എന്താ ഈ കൂട്ടുകാരിരുവരും പിന്തിരിഞ്ഞ് നടക്കുന്നത്?
കൊട്ടക്ക ചാത്തന്‍ !...പണ്ട് ..പറമ്പില്‍ 'കൊട്ടക്ക '(ഒരു തരം കായ് )മരത്തിന്റെ ചുവട്ടില്‍ ഈ ചാത്തന്മാര്‍ ധാരാളം ഉണ്ടായിരുന്നു...ഇവന്മാര്‍ ഇങ്ങനെ നടക്കുന്നത് കാണാന്‍ ചെറുപ്പത്തില്‍ കൌതുകമായിരുന്നു....
മാങ്ങാക്കാലമായല്ലേ? ഇവരതിന്റെ ഒരു ബൈ പ്രോഡക്റ്റാ... സയാമീസ് കൂട്ടുകാര്‍
ഞാന്‍ ആദ്യമായിട്ട ഈ പ്രാണിയെ കാണുന്നത്. ഞങളുടെ നാട്ടില്‍ ഈ പ്രാണി ഇല്ലെന്നാ തോന്നണത്.
എന്തായാലും ഫോട്ടോ കലക്കി
ഇവരെ അറിയില്ലേ ?
കേരളത്തിലെ ഒരു പ്രമുഖ ‘വണ്ട് പാര്‍ട്ടി‘യിലെ നേതാക്കന്മാരാണ്. ഈയിടെയായി ചില്ലറ ഉരസലുകള്‍ ഉണ്ട്. അതൊകൊണ്ടാ പുറം തിരിഞ്ഞ് നില്‍ക്കുന്നത്.
ഇലക്‍ഷന്‍ ഫലം പുറത്തുവന്നതിനുശേഷം ഇതേ സ്പോട്ടില്‍ ക്യാമറയുമായി ചെന്നാല്‍ ചിലപ്പോള്‍ ആരെങ്കിലും ഒരാള്‍ ചത്തുമലച്ച് കിടക്കുന്നത് കാണാന്‍ പറ്റിയെന്ന് വരും.
നല്ല കിടുപടം ഹരീഷേ.
ഇതൊ, അറിയിച്ചാല്‍
ജീവനോടെയോ
അല്ലാതെയോ
പിടികൂടി എത്തിക്കാം
ഇത് കുട്ടിക്കാലത്ത് നാട്ടില്‍ ഒത്തിരി കണ്ടിട്ടുണ്ട്. പക്ഷെ അവറ്റകള്‍ക്ക് ഇത്രയും ബംഗിയുന്ടെന്നു ഈ ഫോട്ടോ കണ്ടപ്പോഴാണ് മനസ്സിലായത്.
കിടിലന്‍!
ഹരിഷേ ഇത് stink bugs അല്ലെങ്കില്‍ shield bugs ഇനത്തില്‍ പെട്ട ഒരു തരം "ഷഡ്പദം" ആണെന്ന് തോന്നുന്നു. ഇതില്‍ തന്നെ പല കളറിലുള്ളത് കാണാന്‍ സാധിക്കും. ഇവയെ പറ്റി കുറച്ച് വിവരങ്ങള്‍ക്ക് ഇവിടെയും , ,
ഇവിടെയും നോക്കൂ .
ഏതായാലും പടം കൊള്ളാം....അവയെ ശല്യപ്പെടുത്തിയില്ല എന്ന് കരുതുന്നു. പാണ്ഡുവിനെ ഓര്‍മയുണ്ടല്ലോ അല്ലേ?
ഹഹഹ എനിക്ക് അനിലിന്റെ കമെന്റ് ആണ് പിടിച്ചത് ഇണ ചേരുന്നതിനെ കൂട്ടുകാര്‍ എന്ന് പേരിട്ടു പറ്റിക്ക്യാ .
എന്തായാലും പാന്ധുവിന്റെ കഥ ഓര്‍മയുണ്ടല്ലോ ,,,,,
അന്യരുടെ സ്വകാര്യതകളിലേക്ക് എത്തി നോക്കരുത്..
ഇതിന്‍ പേര്,
'ചല്ലി പല്ല്'
നല്ല കളര്‍ഫുള്‍ കൂട്ടുകാര്‍.
അയ്യേ, ഹരീഷിനു നാണമില്ലേ :)
നല്ല ചിത്രം...നല്ല നിറങ്ങള്‍...
കൂട്ടുകാരനും കൂട്ടുകാരിയും കിടിലം :)
നല്ല പടം.
ആരൊക്കെയോ കിഴിഞ്ഞു നോക്കിയല്ലോ...:):) മാക്രി, അനില്‍, രാമചന്ദ്രന്‍, ഞാനും എന്റെ ലോകവും, കല്‍വിനും ഒക്കെ എവിടെയൊക്കെയോ ഒളിഞ്ഞു നോക്കി:)
എന്തായാലും ഈ സ്വഭാവം അത്ര നല്ലതല്ലാട്ടോ ഹരീഷേ ! ആ ജീവികൾ സ്വസ്ഥമായിരുന്നു വർത്തമാനം പറയാനും സമ്മതിക്കില്ലാന്നു വെച്ചാൽ !!
nannaittudu.
ഇതു ഞങ്ങളുടെ നാട്ടില്‍ ധാരാളം ഉള്ള ഒരു ജീവിയാണ്.... മരോട്ടി എന്നു പേരുള്ള ഒരു മരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ...ഉണ്ടാവില്ല... ഇന്ന് അധികം എങ്ങും കാണാത്ത് ഒരു മരമാണത്... ആ മരത്തില്‍ മാത്രം കണ്ടുവരുന്ന ഇവയെ മരോട്ടിപക്കി എന്നാണ് ഞങ്ങളുടെ നാട്ടില്‍ അറിയപ്പെടുന്നത്.... ഇപ്പോഴും ധാരാളമായി ഇവ എന്റെ നാട്ടില്‍ കാണപ്പെടുന്നു.... മരോട്ടിക്കായ എണ്ണയുണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്... കായ നെടുകെ രണ്ടായി പിളര്‍ന്ന് ഉള്ളിലുള്ള മാതളം എടുത്തുകളഞ്ഞ് അതില്‍ എണ്ണയൊഴിച്ച് വിളക്കു കത്തിക്കാറുണ്ട്... ദീപാവലിക്കും മറ്റും വിളക്കുകള്‍ കത്തിക്കാന്‍ ഇവ ഉപയോഗിക്കുന്നു...ഉള്ളിലുള്ള കറുത്ത കുരു ഉണക്കി എണ്ണയുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.... മരോട്ടിക്കായ വിഷമാണ്... പശുക്കളോ മറ്റോ കഴിച്ചാല്‍ മരണം തത്സമയം!
നല്ല ചിത്രം
ഈ ജീവിയെ പണ്ടെപ്പൊഴോ കണ്ടിട്ടുണ്ട്. പക്ഷെ പേരറിയില്ല
dont do... dont do....
:)
Silk Cotton insect എകദേശം ഇതുപോലുണ്ട്. പുറത്തെ ഡിസൈനില്‍ രണ്ട് കറുത്ത കുത്തുകള്‍ എക്സ്ട്രാ കാണാറുണ്ട്. പഞ്ഞിമരത്തിനാണ് silk cotton tree എന്ന് പറയുന്നത്. :-)
Super colour contrast...!
Nalla Pottam..!
ഈ ജീവിയെ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും പേരറിയില്ല. ബിന്ദു ഉണ്ണി പറഞ്ഞതുപോലെ പഞ്ഞിമരത്തിൽ ധാരാളം കാണാറുണ്ട്.
ഹ..ഹ..അനിൽശ്രീയുടെ കമന്റ് കലക്കി.
കിടുക്കന്‍ കിടുകിടുക്കന്‍... :)
ആഹാ രണ്ടുപേരും മ്മ്ടെ പാര്‍ട്ടിക്കാരണല്ലോ :)
നല്ല കണ്ടെത്തല്‍ ഹരീഷ്
അണ്ണാ സുപ്പര്‍ ... പൊളപ്പന്‍ പിക്ചര്‍ ...
ഒരു ജീവിയേയും വെറുതെ വിടരുത് .....
ഫോട്ടോ എടുത്തു കൊല്ല് ...
ഒരു ഇണചേരലിന്‍റെ പരസ്യമായ വിയോചിപ്പുകള്‍
ഇതിനെ കണ്ടിട്ടുണ്ട്,പക്ഷെ,പേരറിയില്ല ട്ടോ..
Adults only
ഹരീഷേട്ടാ ഈ സ്വകാര്യത പരസ്യപ്പെടുത്തേണ്ടിയിരുന്നില്ല ;)
കൊട്ടക്കചാപ്പന്‍.....
കൊട്ടക്ക തിന്നാന്‍ വരുന്നവര്‍....
കൂടുതലായും കൊട്ടക്ക മരത്തിന്റെ ചുവട്ടിലാണ് കാണുക
Post a Comment