Sunday, February 15, 2009

ഭാവം...

നവരസങ്ങളിലെ ഒരു ഭാവമാണ്
ഒപ്പിയെടുക്കാന്‍ ശ്രമിച്ചിരിക്കുന്നത്..
പറയാമോ ഏതാണീ ഭാവമെന്ന് ?
ഇല്ലെങ്കില്‍ ഒരു അടിക്കുറിപ്പെങ്കിലും എഴുതാമോ?

26 comments:

vahab February 15, 2009 at 7:47 PM  

കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ഒരാള്‍ കയറിയിരിക്കുന്നതുപോലെ തോന്നുന്നു...!

ചങ്കരന്‍ February 15, 2009 at 8:09 PM  

കരുണ???

siva // ശിവ February 15, 2009 at 8:35 PM  

laziness.....

ജിജ സുബ്രഹ്മണ്യൻ February 15, 2009 at 9:23 PM  

കരുണം

സുപ്രിയ February 15, 2009 at 9:31 PM  

രസമേതായാലും ചിത്രം കാണാന്‍ രസമുണ്ട്.

യയാതിപുരം February 15, 2009 at 9:46 PM  

KARUNAM... alle?

ചാണക്യന്‍ February 15, 2009 at 11:00 PM  

ഒരു കള്ള ലക്ഷണം....:)

Typist | എഴുത്തുകാരി February 15, 2009 at 11:22 PM  

നവരസങ്ങളിലെ ഏതു രസമാണെന്നൊന്നുമറിയില്ല. എന്തായാലും മുഖത്തൊരു വിഷാദമുള്ളതുപോലെ.

പകല്‍കിനാവന്‍ | daYdreaMer February 15, 2009 at 11:43 PM  

ഭാവം : മോനേ ദിനേശാ...
:)

Bindhu Unny February 16, 2009 at 9:36 AM  

‘ഇവന്റെ (ഹരീഷിന്റെ) ഒരു കാര്യം’ - എന്ന ഭാവം. :-)

Parukutty February 16, 2009 at 12:48 PM  

vakkiloode parayathe nottathiloode kaimaarunna entho onnu....

ബിനോയ്//HariNav February 16, 2009 at 1:48 PM  

ഛെ.. ലജ്ജാവഹം. നടന കലയുടെ ബാലപാഠം പോലും ആര്‍ക്കുമറിയില്ലേ?
ഇതാണ് ചിങ്കാരഫീബല്‍‌സമാക്രാണം. (ഹൊ! നാക്കുളുക്കി)

ഹരീഷേ, ക്ലോസപ്പ് കൊള്ളാട്ടോ.

Ranjith chemmad / ചെമ്മാടൻ February 16, 2009 at 1:50 PM  

കഷ്ടം!!!!എന്നു പറഞ്ഞു പോയതാണോ?

രഞ്ജിത് വിശ്വം I ranji February 16, 2009 at 2:30 PM  

ithokke njaan ethra kandathaa enna bhaavam.. athu nava rasangalil ethennariyilla

the man to walk with February 16, 2009 at 3:28 PM  

പുച്ഛഭാവം ..:)

നാട്ടുകാരന്‍ February 16, 2009 at 4:44 PM  

ഭ്രാന്ത ഭാവം ആണോ?
ആദം സ്ടാറിലെ താഴത്തെ സ്റ്റുഡിയോ ഹരീഷിന്റെതാണോ ?

Anonymous February 16, 2009 at 5:16 PM  

karunam...allenkil,shantham

നരിക്കുന്നൻ February 16, 2009 at 6:21 PM  

‘നിന്നു കുഴങ്ങി. ഒന്ന് വേഗം എടുക്കടേ’

കിടിലൻ ക്ലോസപ്പ്!

ബോണ്‍സ് February 16, 2009 at 9:05 PM  

കക്ഷത്തിലുള്ളത് താഴെയും പോയി ഉത്തരത്തില്‍ ഇരുന്നത് കിട്ടിയുമില്ല... മലയാളത്തില്‍ ഇതിന് കട്ടപുഹ ഭാവം എന്നും പറയും.....

Lathika subhash February 16, 2009 at 11:22 PM  

പാവം?

Manikandan February 16, 2009 at 11:47 PM  

ഹരീഷേട്ടാ ഒരു വിഷാദഭാവമാണെന്നാണ് തോന്നുന്നത്. ഏറേ മോഹിച്ച എന്തോ കിട്ടാതെ പോയതിലുള്ള ഒരു വിഷാദം [:(]

ഹരീഷ് തൊടുപുഴ February 17, 2009 at 8:28 AM  

ആദ്യമായി എല്ലാ സ്നേഹിതരോടും ഇവിടെ വന്ന് അഭിപ്രായം പ്രകടിപ്പിച്ചതിന് ഒരു പെരുത്ത നന്ദി അറിയിക്കട്ടെ...
പിന്നെ, സത്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ച മറുപടി ആരും പറഞ്ഞില്ല. അല്ല അത് എന്റെ കുറ്റം തന്നെയാണ്. കാരണം ഞാന്‍ കരുതിയ ഫീലിങ്ങ്സ് നിങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ ഫോട്ടോയില്‍ എനിക്ക് കഴിഞ്ഞില്ല എന്നതുതന്നെ വാസ്തവം..
ഞാന്‍ ഈ ഫോട്ടോ എടുക്കുമ്പോള്‍ ഫോട്ടോയില്‍ കാണപ്പെട്ടആളോട് പറഞ്ഞിരുന്നത് ‘കലിച്ചുനില്‍ക്കുന്ന[വളരെയധികം ദ്വേഷ്യപ്പെട്ട്] ഭാവം’ വേണമെന്നായിരുന്നു. യെസ്; എനിക്കത് ഉണ്ടാക്കി എടുക്കാന്‍ സാധിച്ചില്ല.. എല്ലാവരോടും ക്ഷമാപണത്തോടെ...

ഹരീഷ് തൊടുപുഴ February 17, 2009 at 8:29 AM  

@ തോപ്പന്‍: ആ സ്റ്റുഡിയോയുടെ നേരെ എതിര്‍വശത്തുള്ള ‘പുജാ ഡെക്കറേഷന്‍സ്’ ആണെന്റെ സ്ഥാപനം..

ശ്രീനാഥ്‌ | അഹം February 17, 2009 at 9:33 AM  

ഭാവവും കോപ്പും ഒന്നും ചോദിക്കരുത്. പടം കിടു!

വിജയലക്ഷ്മി February 18, 2009 at 3:55 PM  

Karuna cheyyaanenthe thaamasam krishnaaa...enna bhaavam..

Unknown August 18, 2009 at 6:52 PM  

ഓ.പി. ആര്‍..? ഓ.സി.ആര്‍ ..? ഐലണ്ട് ..? മണവാട്ടി...?

സോറി... ഒന്ന് തമാശിച്ചതാ... പോര്‍ട്രൈറ്റ്‌ ഗംഭീരം...

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP