ആദ്യമായി എല്ലാ സ്നേഹിതരോടും ഇവിടെ വന്ന് അഭിപ്രായം പ്രകടിപ്പിച്ചതിന് ഒരു പെരുത്ത നന്ദി അറിയിക്കട്ടെ... പിന്നെ, സത്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ച മറുപടി ആരും പറഞ്ഞില്ല. അല്ല അത് എന്റെ കുറ്റം തന്നെയാണ്. കാരണം ഞാന്‍ കരുതിയ ഫീലിങ്ങ്സ് നിങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ ഫോട്ടോയില്‍ എനിക്ക് കഴിഞ്ഞില്ല എന്നതുതന്നെ വാസ്തവം.. ഞാന്‍ ഈ ഫോട്ടോ എടുക്കുമ്പോള്‍ ഫോട്ടോയില്‍ കാണപ്പെട്ടആളോട് പറഞ്ഞിരുന്നത് ‘കലിച്ചുനില്ക്കുന്ന[വളരെയധികം ദ്വേഷ്യപ്പെട്ട്] ഭാവം’ വേണമെന്നായിരുന്നു. യെസ്; എനിക്കത് ഉണ്ടാക്കി എടുക്കാന്‍ സാധിച്ചില്ല.. എല്ലാവരോടും ക്ഷമാപണത്തോടെ...
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
26 comments:
കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഒരാള്‍ കയറിയിരിക്കുന്നതുപോലെ തോന്നുന്നു...!
കരുണ???
laziness.....
കരുണം
രസമേതായാലും ചിത്രം കാണാന്‍ രസമുണ്ട്.
KARUNAM... alle?
ഒരു കള്ള ലക്ഷണം....:)
നവരസങ്ങളിലെ ഏതു രസമാണെന്നൊന്നുമറിയില്ല. എന്തായാലും മുഖത്തൊരു വിഷാദമുള്ളതുപോലെ.
ഭാവം : മോനേ ദിനേശാ...
:)
‘ഇവന്റെ (ഹരീഷിന്റെ) ഒരു കാര്യം’ - എന്ന ഭാവം. :-)
vakkiloode parayathe nottathiloode kaimaarunna entho onnu....
ഛെ.. ലജ്ജാവഹം. നടന കലയുടെ ബാലപാഠം പോലും ആര്‍ക്കുമറിയില്ലേ?
ഇതാണ് ചിങ്കാരഫീബല്സമാക്രാണം. (ഹൊ! നാക്കുളുക്കി)
ഹരീഷേ, ക്ലോസപ്പ് കൊള്ളാട്ടോ.
കഷ്ടം!!!!എന്നു പറഞ്ഞു പോയതാണോ?
ithokke njaan ethra kandathaa enna bhaavam.. athu nava rasangalil ethennariyilla
പുച്ഛഭാവം ..:)
ഭ്രാന്ത ഭാവം ആണോ?
ആദം സ്ടാറിലെ താഴത്തെ സ്റ്റുഡിയോ ഹരീഷിന്റെതാണോ ?
karunam...allenkil,shantham
‘നിന്നു കുഴങ്ങി. ഒന്ന് വേഗം എടുക്കടേ’
കിടിലൻ ക്ലോസപ്പ്!
കക്ഷത്തിലുള്ളത് താഴെയും പോയി ഉത്തരത്തില്‍ ഇരുന്നത് കിട്ടിയുമില്ല... മലയാളത്തില്‍ ഇതിന് കട്ടപുഹ ഭാവം എന്നും പറയും.....
പാവം?
ഹരീഷേട്ടാ ഒരു വിഷാദഭാവമാണെന്നാണ് തോന്നുന്നത്. ഏറേ മോഹിച്ച എന്തോ കിട്ടാതെ പോയതിലുള്ള ഒരു വിഷാദം [:(]
ആദ്യമായി എല്ലാ സ്നേഹിതരോടും ഇവിടെ വന്ന് അഭിപ്രായം പ്രകടിപ്പിച്ചതിന് ഒരു പെരുത്ത നന്ദി അറിയിക്കട്ടെ...
പിന്നെ, സത്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ച മറുപടി ആരും പറഞ്ഞില്ല. അല്ല അത് എന്റെ കുറ്റം തന്നെയാണ്. കാരണം ഞാന്‍ കരുതിയ ഫീലിങ്ങ്സ് നിങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ ഫോട്ടോയില്‍ എനിക്ക് കഴിഞ്ഞില്ല എന്നതുതന്നെ വാസ്തവം..
ഞാന്‍ ഈ ഫോട്ടോ എടുക്കുമ്പോള്‍ ഫോട്ടോയില്‍ കാണപ്പെട്ടആളോട് പറഞ്ഞിരുന്നത് ‘കലിച്ചുനില്ക്കുന്ന[വളരെയധികം ദ്വേഷ്യപ്പെട്ട്] ഭാവം’ വേണമെന്നായിരുന്നു. യെസ്; എനിക്കത് ഉണ്ടാക്കി എടുക്കാന്‍ സാധിച്ചില്ല.. എല്ലാവരോടും ക്ഷമാപണത്തോടെ...
@ തോപ്പന്: ആ സ്റ്റുഡിയോയുടെ നേരെ എതിര്‍വശത്തുള്ള ‘പുജാ ഡെക്കറേഷന്‍സ്’ ആണെന്റെ സ്ഥാപനം..
ഭാവവും കോപ്പും ഒന്നും ചോദിക്കരുത്. പടം കിടു!
Karuna cheyyaanenthe thaamasam krishnaaa...enna bhaavam..
ഓ.പി. ആര്..? ഓ.സി.ആര് ..? ഐലണ്ട് ..? മണവാട്ടി...?
സോറി... ഒന്ന് തമാശിച്ചതാ... പോര്‍ട്രൈറ്റ് ഗംഭീരം...
Post a Comment