Sunday, January 18, 2009

മനുഷ്യപുത്രന്‍തലയ്ക്കുമീതേ ശൂന്യാകാശം...
താഴേയും മരുഭൂമീ...
[ഇവിടെ മരുഭൂമിയൊന്നുമല്ലാട്ടോ; നല്ല കൊക്കയാ..]
തപസ്സു ചെയ്യും വേഴാമ്പല്‍ ഞാന്‍..
ദാഹജലം തരുമോ.... ദാഹജലം തരുമോ....
[പിന്നേ; ദാഹജലമല്ലേ, ഒരൊന്നര വാങ്ങിച്ചുതരാമെന്നു പറഞ്ഞതുകൊണ്ടാ ഈ പൊരി വെയിലത്ത് പാറപ്പുറത്ത് കയറി പോസു ചെയ്ത് ഇരുന്നത്...]

23 comments:

പ്രിയ January 18, 2009 at 10:10 AM  

:) ന്നാ ഒന്നു കൈ വിടര്ത്തിപിടിച്ചു അവിടെ ഒന്നു നിന്നു പോസ് ചെയ്തൂടാരുന്നോ . ടൈറ്റാനിക് സ്റ്റൈലില്‍ [ അതോ അങ്ങനെ വല്ല പണിക്കും പോയാല്‍ 'ശൂന്യം' അഥവാ 'പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ ' ആകുമായിരുന്നോ ?]

ഇതേതാ സ്ഥലം? ഫോട്ടോ ഉഗ്രന്‍ :)

BS Madai January 18, 2009 at 11:26 AM  

ഇതാരാപ്പാ ഈ ഹീറോ? നല്ല ഫോടോ ഹരീഷ്.

അനില്‍@ബ്ലോഗ് January 18, 2009 at 11:56 AM  

ഒറ്റക്കാലിലെ തപസ്സും ചേരുമായിരുന്നു, ഋഷ്യശൃംഗന്‍ മാതിരി.

...പകല്‍കിനാവന്‍...daYdreamEr... January 18, 2009 at 4:27 PM  

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ ........
പടം ഇഷ്ടപ്പെട്ടു...

നരിക്കുന്നൻ January 18, 2009 at 6:11 PM  

കിടിലൻ ഫോട്ടോ ഹരീഷ്ഭായ്....

തലക്ക് മീതെ ശൂന്യാകാശമായാലെന്താ ഇത്ര മനോഹരമായ ആകാശത്ത് വെറുതെ അലിഞ്ഞില്ലാതാകുന്നതിന്റെ ഒരു സുഖം....

അപ്പു January 18, 2009 at 7:32 PM  

വളരെ നല്ല ഫോട്ടോ ഹരീഷ്..

ചോദിച്ചതുകൊണ്ട് പറയാം : റൂള്‍ ഓഫ് തേഡ്സ് എല്ലാ ഫ്രെയിമിലും വേണമെന്നില്ല.. ഈ ഫ്രെയിമിന് ഇങ്ങനെയൊരു കമ്പോസിംഗ് തന്നെയാണ് നന്നായി ഇങ്ങങ്ങുന്നത് എന്നാണെന്റെ അഭിപ്രായം.

sreeNu Guy January 18, 2009 at 8:07 PM  

നല്ല ഫോട്ടോ ഹരീഷ്

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. January 18, 2009 at 8:24 PM  

ഞാന്‍ കരുതിയത് നാറാണത്ത് ഭ്രാന്തനാണെന്നാണ്.

മണിഷാരത്ത്‌ January 18, 2009 at 10:02 PM  

ഇതു നമ്മുടെ ഒളമറ്റം ഭാഗമല്ലേ ഹരീഷേ?

ചാണക്യന്‍ January 18, 2009 at 10:08 PM  

നല്ല ചിത്രം....ഹരീഷ്...

ശ്രീഹരി::Sreehari January 18, 2009 at 10:51 PM  

എന്താ കളേഴ്സ്.... വളരെ നല്ല ഫോട്ടോ

lakshmy January 19, 2009 at 6:24 AM  

നല്ല ചിത്രം

ശ്രീനാഥ്‌ | അഹം January 19, 2009 at 2:05 PM  

കിണ്ണം കാച്ചി പടം. അങേരെ ലുങ്കിക്ക് പകരം കാവിയോ മറ്റോ ഉടുപ്പിച്ചിരുന്നെങ്കില്‍ ഒന്നൂടെ കിടുവായേനേറ്ന്നു ന്ന് തോന്നണു.

ശ്രീക്കുട്ടന്‍ | Sreekuttan January 19, 2009 at 2:32 PM  

ഇത് ഏതാണ് ചേട്ടാ സ്ഥലം.. തൊടുപുഴയില്‍ ആണോ..
(ഒരു ലിങ്ക് കണ്ട് ഇവിടെ വന്നതാണ്..)

നാട്ടുകാരന്‍ January 19, 2009 at 7:13 PM  

കൊള്ളാം......
....അഭിനന്ദനങ്ങള്‍.........


എന്‍റെ പേജ് കണ്ടിട്ടുണ്ടോ?

ചങ്കരന്‍ January 20, 2009 at 1:43 AM  

ഹഹ കൊള്ളാം, ആ ഒന്നരയും കൂടെ വേണമായിരുന്നു.

വിജയലക്ഷ്മി January 21, 2009 at 2:28 PM  

Nattuchhanerathhu ,nttaporiveyilathhu..motta paarapurathhu ?vattonnumillallo mone? ethaayalum photo nannaayirikkunnu!

Typist | എഴുത്തുകാരി January 22, 2009 at 11:02 AM  

എന്റെ ചങ്ങാതീ, ഇതെങ്ങിനെ അവിടെ ചെന്നെത്തീ?

വേണു venu January 22, 2009 at 10:35 PM  

മനുഷ്യ പുത്രനു തല ചായ്ക്കാന്‍ മണ്ണിലിടമില്ലാ....
ഹാഹാ... ഹരീഷ്...വെയിലു കൊണ്ടെങ്കിലും സാരമില്ല. ആസ്വദിച്ചു ആപാറപ്പുറം...

പൈങ്ങോടന്‍ January 23, 2009 at 2:14 AM  

ഇതു കലക്കി ഹരീഷ്

പിരിക്കുട്ടി January 23, 2009 at 11:37 AM  

ha ithaaraa ithu?

പ്രയാസി January 30, 2009 at 9:53 PM  

തലയ്ക്കുമീതേ ശൂന്യാകാശം..

താഴെ കരിമ്പാറാ..

എന്നാണു യതാര്‍ത്ഥ വരി..;)

പടംസ് കിടൂസ്.

ശ്രീഇടമൺ February 4, 2009 at 1:34 PM  

nice click....!

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP