Monday, January 5, 2009

സൂര്യാസ്തമയം..

ഞങ്ങളുടെ നാട് ഭൂരിഭാഗവും റബ്ബെര്‍കാടുകളായതിനാല്‍
ഇങ്ങനെയൊരു കാഴ്ച കാണാന്‍ ബുദ്ധിമുട്ടാണ്..
അതുകൊണ്ട് തന്നെ സൂര്യാസ്തമയം പോസ്റ്റാന്‍ ഇതുവരെ പറ്റിയിട്ടില്ല..
അവസാനം കിട്ടി;
കോട്ടയം-കുമരകം റോഡിനിടയ്ക്കാണീ സ്ഥലവും, സൂര്യാസ്തമയവും..

16 comments:

സബി January 5, 2009 at 9:11 AM  

:)

ബിന്ദു കെ പി January 5, 2009 at 10:35 AM  

അവസാനം സൂര്യനേയും പിടിയിലൊതുക്കി അല്ലേ..?അങ്ങനെയങ്ങ് വിട്ടുകൊടുത്താൽ പറ്റില്ലല്ലോ.
ഫോട്ടോ ഇഷ്ടപ്പെട്ടു കേട്ടോ

പിരിക്കുട്ടി January 5, 2009 at 11:27 AM  

NANNAYITTUNDU K TO

നരിക്കുന്നൻ January 5, 2009 at 12:07 PM  

മനോഹരമായ സൂര്യാസ്തമയ കാഴ്ച്ച.

വട്ടത്തിലൊരു പൊട്ടും തൊട്ട്......
.............
........................
................
...................

Rejeesh Sanathanan January 5, 2009 at 12:44 PM  

സൂര്യേട്ടന്‍ മറയാന്‍ പോകുകയാണല്ലേ.............

ചാണക്യന്‍ January 5, 2009 at 2:31 PM  

കൊള്ളാം...നന്നായി ഹരീഷ്..

ശ്രീ January 5, 2009 at 2:53 PM  

:)

പൈങ്ങോടന്‍ January 5, 2009 at 3:08 PM  

നല്ല അസ്തമന ചിത്രം ഹരീഷ്

siva // ശിവ January 5, 2009 at 3:55 PM  

നൈസ് അസ്തമയം.....

Lathika subhash January 5, 2009 at 4:16 PM  

സന്തോഷം ഹരീഷേ,
ക്യാമറയുമായി
കോട്ടയം ഭാഗത്തേയ്ക്കും
എത്തി എന്നറിയുന്നതില്‍.
ആശംസകള്‍.

ജിജ സുബ്രഹ്മണ്യൻ January 5, 2009 at 5:39 PM  

അസ്തമയ സൂര്യനു ദുഃഖമുണ്ടോ
മയങ്ങുന്ന പകലിനും ദുഃഖമുണ്ടോ


നല്ല പടം ഹരീഷ്!പകലിനോടു വിട പറയുന്ന സൂര്യന്റെ നൊമ്പരം ഞാൻ കാണുന്നു

Typist | എഴുത്തുകാരി January 6, 2009 at 9:01 AM  

നന്നായിട്ടുണ്ട്‌ ഹരീഷ്‌.

ശ്രീനാഥ്‌ | അഹം January 6, 2009 at 9:10 AM  

manoharam!

പൊട്ട സ്ലേറ്റ്‌ January 6, 2009 at 12:52 PM  

നന്നാവുന്നു ഹരിഷ്

പ്രയാസി January 6, 2009 at 1:46 PM  

കൊള്ളാം..:)

Jayasree Lakshmy Kumar January 7, 2009 at 4:55 AM  

മനോഹരം

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP