ഹരീഷ്, നല്ല ചിത്രമാണ്. ക്രോപ്പിംഗ് ശരിയായില്ല. കമ്പോസ് ചെയ്യുമ്പോള്‍ പ്രധാന ഓബ്ജക്റ്റ് ഫ്രെയിമിന്റെ ഒത്തനടുവില്‍ വരാതെ നോക്കുക. (മെയിലില്‍ അയച്ചു തരാം ഫോട്ടോ)
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
19 comments:
ആദ്യമായി ഒരു തേങ്ങ ഉടക്കാനുള്ള അവസരം കിട്ടിയിരിക്കുന്നു.
(((((((((((((ഠേ)))))))))))))
സൂപ്പർ ഫോട്ടോ.
ആ പാവത്തിനെയെങ്കിലും വിട്ടൂടെ പൂവാലാ.
എവിടുന്നു പിടിച്ചണ്ണാ ഇതിനെ.. സുന്ദരിയാ...
അടിക്കുറിപ്പ് കലക്കി !
ഫോട്ടോയും അടിക്കുറിപ്പും നന്നായി ഹരീഷ്...
ഓടോ: ഇയാള് ശരിക്കും ഒരു പൂവാലനാണോ?:)
♪♪മാടപ്രാവേ വാ
ഒരു കൂട് കുട്ടാന്‍ വാ.... ♪♪
എവിടെ കണ്ടൂ ഈ സുന്ദരീ മനോഹരിയെ?
ആ വരികള്‍ സോ നൈസ്..... സോ നൈസ്....ചിത്രവും നന്നായി...
ഹരീഷ്, നല്ല ചിത്രമാണ്.
ക്രോപ്പിംഗ് ശരിയായില്ല. കമ്പോസ് ചെയ്യുമ്പോള്‍ പ്രധാന ഓബ്ജക്റ്റ് ഫ്രെയിമിന്റെ ഒത്തനടുവില്‍ വരാതെ നോക്കുക. (മെയിലില്‍ അയച്ചു തരാം ഫോട്ടോ)
നല്ല പടം, നല്ല അടിക്കുറിപ്പും.
ചോദിക്കാന്‍ മറന്നു, ആവണിക്കുട്ടീടെ പനിയൊക്കെ മാറി മിടുക്കി
യായില്ലേ?
kidilan!
കൊച്ചു ഗള്ളാ.. ഇതാണ് പരിപാടി അല്ലെ? :-)
:)
സുന്ദരി തന്നെ...:)
നല്ല ഷാര്‍പ്പ് പടം
അപ്പു പറഞ്ഞതുപോലെ റൂള്‍ ഓഫ് തേഡ് ഒന്നു അപ്ലൈ ചെയ്യുന്നതാവും കൂടുതല്‍ നന്നാവുക.
:)
അടിക്കുറിപ്പ് കലക്കീ ട്ടാ!
ഫോട്ടോയുടെ പോലെ അടിക്കുറിപ്പും ഇഷ്ടപ്പെട്ടു.
‘എന്തിരെടേയ്..ഒന്നു പോടേയ്’ കൊള്ളാല്ലോ!
കക്ഷി നല്ല ഭാവാഭിനയം!
അടിക്കുറിപ്പ് കലക്കീ മാഷെ!
അളിയാ കിടിലന്‍ പീസ്...
വേറെയും നല്ല collections ഉണ്ടെങ്കില്‍ പോസ്റ്റ് ചെയ്തോളൂ :)
Post a Comment