ഈ അച്ഛ കുറെ നേരമായി എന്റെ പോട്ടം പിടിക്കാനാണെന്നും പറഞ്ഞ് എന്നെ പോസ് ചെയ്യിപ്പിക്കാന്‍ തുടങ്ങിയിട്ട്, ഞാന്‍ മടുത്തേ!!!
Posted by ഹരീഷ് തൊടുപുഴ at 8/13/2008 04:29:00 AM
Labels: എന്റെ ചിത്രങ്ങള്‍...
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
15 comments:
മോള് സുന്ദര്യാണല്ലോ...!!
അടിപൊളി മോളൂ..
:)
ഹേയ് സുന്ദരീ...
-സുല്‍
ചുന്ദരീ വാവേ..,കൊള്ളാട്ടോ പോട്ടം..:)
ആവണിമോള് നല്ല സുന്ദരിക്കുട്ടിയാണുട്ടോ...
മോളുടെ ചിത്രം അസ്സലായി ഹരീഷ്.
അങ്ങിനെ വരട്ടെ ഒന്നൊന്നായി..
അഭിനന്ദനങ്ങള്‍ !
ചുന്ദരി കുട്ടീ..നമുക്കു അച്ഛനെ വെളിച്ചത്തു മാമു കൊടുത്തു,ഇരുട്ടത്ത് ചാച്ചി ഉറക്കണം ട്ടോ...അത്രച്ചും ശാമര്ത്യം പാടില്ല്യാലോ...ങാ..
മോള്ട്ടീ,
അച്ഛന് കാമറ വങ്ങിയതൊരു പാരയായൊ?
ഇരുന്നു ബോറടിച്ചൊ?
ആവണികുട്ടിക്കു ചക്കര ഉമ്മ..
aavanipponnuunjaal aatikkam...
hai aavanikutty!!!
അഛന് കാമറ വങ്ങിയത് മോള്‍ക്ക് പാരയായീന്ന് തന്നെയാ തോന്നണെ. പാവം മോള് പോസുചെയ്ത്
പോസ് ചെയ്ത് വിഷമിക്കും.
മോള് നല്ല മിടുക്കി കുട്ട്യാട്ടോ.
വരിക വരിക സോദരെ
സ്വതന്ത്യം കൊണ്ടാടുവാന്‍
ഭാരതാമ്മയുടെ മാറിടത്തില്‍
ചോരചീത്തിആയിരങ്ങള്‍
ജീവന് കൊടുത്ത് നേടിയെടുത്തൊര്
ഊര്‍ജ്ജമാണ് ഈ സ്വാതന്ത്യം
....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍
പാവം കുട്ടി....
കമ്മെന്റ്സ് നല്കിയ എല്ല കൂട്ടുകാര്‍ക്കും നന്ദി...
aavani nalla peru mole ppole thanne
Post a Comment