Thursday, March 31, 2011

കീച്ച്..!

21 comments:

mini//മിനി March 31, 2011 at 8:41 PM  

കളി തുടങ്ങാം.

nandakumar March 31, 2011 at 9:13 PM  

തകര്‍ത്തു! ആ കളര്‍ ടോണ്‍ നന്നായി/.

Unknown March 31, 2011 at 11:00 PM  

: )

Anonymous March 31, 2011 at 11:33 PM  

:)
sooo nice..!!!

Anonymous March 31, 2011 at 11:34 PM  

:)
sooo nice..!!!

രമേശ്‌ അരൂര്‍ March 31, 2011 at 11:55 PM  

കൊള്ളാം

abith francis April 1, 2011 at 12:32 AM  

nalla colour...kidu....

ശ്രീനാഥന്‍ April 1, 2011 at 5:34 AM  

നന്നായി. ഷഫിൾ ചെയ്ത് ബെക്കം ഇട്!

Praveen $ Kiron April 1, 2011 at 4:21 PM  

കലക്കി..!

Junaiths April 1, 2011 at 4:28 PM  

തകര്‍ത്തു...അപ്പൊ കളി തുടങ്ങാം...

Unknown April 2, 2011 at 4:58 AM  

ഇരുപത്തെട്ടാണോ..?

ചാർ‌വാകൻ‌ April 2, 2011 at 8:41 AM  

റെമ്മികളിക്കാണൊ നിങ്ങടെ നാട്ടിൽ കീച്ച് എന്നു പറയുന്നത്.

yousufpa April 2, 2011 at 10:09 AM  

ഹമ്മോ..ഞാനില്ലേയ്.

Naushu April 2, 2011 at 12:28 PM  

കൊള്ളാം ...

Manoj vengola April 2, 2011 at 2:01 PM  

കഥ പറയുന്ന പടം.മനസിലൂടെ ചീട്ടുകളിക്കാരായ കുറേപേരുടെ ചിരിയും കണ്ണീരും പുരണ്ട സംഭവങ്ങള്‍ കടന്നുപോയി.

Unknown April 2, 2011 at 8:23 PM  

ഉഗ്രൻ

ശ്രീനാഥന്‍ April 3, 2011 at 6:06 AM  

ഫ്ലാഷിന്റെ ( മൂന്നു ചീട്ടു വീതമിടുന്ന 3 ഏസ് ഏറ്റവും വലുതായ ചീട്ടുകൊണ്ടുള്ള ചൂത്) നാടൻ പേരുകളിൽ ഒന്നാണ് കീച്ച്. മറ്റൊന്ന് ‘പരൽ‘.

ജിജ സുബ്രഹ്മണ്യൻ April 3, 2011 at 9:33 PM  

കുഴപ്പമില്ല !!!

പാവപ്പെട്ടവൻ April 8, 2011 at 11:57 AM  

അടിയിൽ ഈ ആടുതൻ ആറും ഡൈമൻ ആറും വന്നപ്പോൾ തന്നെ ഹരീഷ് ഫോട്ടൊയെടുത്തൊ..?
ചീട്ട് പിടിച്ചിരിക്കുന്ന ആ കൈ ചീട്ടിന്റെ ...പിന്നപ്പുറങ്ങൾ പറയുന്നുണ്ട്

ജയലക്ഷ്മി April 16, 2011 at 3:48 PM  

മനോഹരം..
ഒരായിരം കഥകള്‍ കേട്ടിട്ടുണ്ട്, ഈ ചിത്രത്തിനൊപ്പം ഓര്‍ക്കാന്‍.
ചീട്ടു കളി കണ്ടുനിന്ന എന്‍റെ അപ്പുപ്പനെ പോലീസുകാര്‍ പിടിച്ചോണ്ട് പോയത് ഉള്‍പ്പടെ.കളിച്ചുകൊണ്ട് ഇരുന്നവരൊക്കെ അപ്പോഴേക്കും ഓടി നാടുവിട്ടിരുന്നു...

Prasanth Iranikulam April 20, 2011 at 10:51 AM  

Good one Hareesh!

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP