Saturday, March 26, 2011

കാട്ടുള്ളിപ്പൂവ്..!

16 comments:

Unknown March 26, 2011 at 9:34 PM  

Nice shot!!!

സുല്‍ |Sul March 26, 2011 at 9:44 PM  

നൈസ് !!!

nandakumar March 26, 2011 at 10:10 PM  

വൌ!!! തകര്‍പ്പന്‍!!. നന്നായിട്ടൂണ്ട്..

ishaqh ഇസ്‌ഹാക് March 26, 2011 at 10:19 PM  

കാട്ടുള്ളിപ്പൂവ് !
മനോഹരം!!

Unknown March 26, 2011 at 10:22 PM  

ഏപ്രില്‍ ലില്ലി എന്നും പറയും.
മനോഹരമായിരിക്കുന്നു.

mini//മിനി March 26, 2011 at 10:28 PM  

പുതുമഴ പെയ്താൽ പുറത്തുവരുന്നവൾ

ശ്രീനാഥന്‍ March 27, 2011 at 5:27 AM  

മനോഹരം!

ജിജ സുബ്രഹ്മണ്യൻ March 27, 2011 at 10:16 AM  

നല്ല ഭംഗി

PRAJOSHKUMAR K March 27, 2011 at 11:53 AM  

Nice shot.............. Nice focus
www.prajuesspixelshots.blogspot.com

Naushu March 27, 2011 at 12:05 PM  

മനോഹരം .... :)

The Admirer March 27, 2011 at 4:15 PM  

ഹ്മ്മ്മ്... മനോഹരം

ചാക്കോച്ചി March 27, 2011 at 8:42 PM  

manoharamayirikkunnu

abith francis March 29, 2011 at 9:44 PM  

harishettaa..adipoli....

Sulfikar Manalvayal March 31, 2011 at 3:08 AM  

നല്ല പൂവ്.
സുല്‍ പിന്നെയും സജീവമായി തുടങ്ങിയോ?

ഹരീഷിനെ ഇപ്പോള്‍ ആ വഴിക്കൊന്നും കാനാറെ ഇല്ല.

Manoraj March 31, 2011 at 8:21 PM  

ഇത് സൂപ്പര്‍.

ജയലക്ഷ്മി April 16, 2011 at 3:43 PM  

ഇത് നമ്മുടെ ഏപ്രില്‍ ലില്ലി അല്ലേ?
ഒരിക്കല്‍ കൊന്നപൂകള്‍ക്ക് ഒപ്പം വിരിയാനായി വിരുന്നുവന്ന വിദേശി.
കാട്ടുള്ളി ന്ന് പറേന്ന സംഭവത്തിന്‌ വെള്ളപ്പൂക്കള്‍ അല്ലേ?
എന്തായാലും ചിത്രം നന്നായി.

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP