മനോഹരം.. ഒരായിരം കഥകള്‍ കേട്ടിട്ടുണ്ട്, ഈ ചിത്രത്തിനൊപ്പം ഓര്‍ക്കാന്‍. ചീട്ടു കളി കണ്ടുനിന്ന എന്‍റെ അപ്പുപ്പനെ പോലീസുകാര്‍ പിടിച്ചോണ്ട് പോയത് ഉള്‍പ്പടെ.കളിച്ചുകൊണ്ട് ഇരുന്നവരൊക്കെ അപ്പോഴേക്കും ഓടി നാടുവിട്ടിരുന്നു...
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
21 comments:
കളി തുടങ്ങാം.
തകര്‍ത്തു! ആ കളര്‍ ടോണ്‍ നന്നായി/.
: )
:)
sooo nice..!!!
:)
sooo nice..!!!
കൊള്ളാം
nalla colour...kidu....
നന്നായി. ഷഫിൾ ചെയ്ത് ബെക്കം ഇട്!
കലക്കി..!
തകര്‍ത്തു...അപ്പൊ കളി തുടങ്ങാം...
ഇരുപത്തെട്ടാണോ..?
റെമ്മികളിക്കാണൊ നിങ്ങടെ നാട്ടിൽ കീച്ച് എന്നു പറയുന്നത്.
ഹമ്മോ..ഞാനില്ലേയ്.
കൊള്ളാം ...
കഥ പറയുന്ന പടം.മനസിലൂടെ ചീട്ടുകളിക്കാരായ കുറേപേരുടെ ചിരിയും കണ്ണീരും പുരണ്ട സംഭവങ്ങള്‍ കടന്നുപോയി.
ഉഗ്രൻ
ഫ്ലാഷിന്റെ ( മൂന്നു ചീട്ടു വീതമിടുന്ന 3 ഏസ് ഏറ്റവും വലുതായ ചീട്ടുകൊണ്ടുള്ള ചൂത്) നാടൻ പേരുകളിൽ ഒന്നാണ് കീച്ച്. മറ്റൊന്ന് ‘പരൽ‘.
കുഴപ്പമില്ല !!!
അടിയിൽ ഈ ആടുതൻ ആറും ഡൈമൻ ആറും വന്നപ്പോൾ തന്നെ ഹരീഷ് ഫോട്ടൊയെടുത്തൊ..?
ചീട്ട് പിടിച്ചിരിക്കുന്ന ആ കൈ ചീട്ടിന്റെ ...പിന്നപ്പുറങ്ങൾ പറയുന്നുണ്ട്
മനോഹരം..
ഒരായിരം കഥകള്‍ കേട്ടിട്ടുണ്ട്, ഈ ചിത്രത്തിനൊപ്പം ഓര്‍ക്കാന്‍.
ചീട്ടു കളി കണ്ടുനിന്ന എന്‍റെ അപ്പുപ്പനെ പോലീസുകാര്‍ പിടിച്ചോണ്ട് പോയത് ഉള്‍പ്പടെ.കളിച്ചുകൊണ്ട് ഇരുന്നവരൊക്കെ അപ്പോഴേക്കും ഓടി നാടുവിട്ടിരുന്നു...
Good one Hareesh!
Post a Comment