Wednesday, March 16, 2011

സാറ്റേ..!




18 comments:

നരിക്കുന്നൻ March 16, 2011 9:46 PM  

സാറ്റേ........ കിടിലൻ ഫോട്ടോ..

പാവത്താൻ March 16, 2011 10:05 PM  

ഒരു തുള്ളി മുതല !!

നന്ദകുമാര്‍ March 16, 2011 10:10 PM  

മുതലയുടെ മിനിയേച്ചര്‍??!! :) :)

കിടിലന്‍ ഷാര്‍പ്പ്!!!

ശ്രീ March 16, 2011 10:32 PM  

കളിയ്ക്കാന്‍ ഞാനും കൂടാമെന്ന് കരുതി വന്നതായിരുന്നു.
:)

junaith March 17, 2011 2:13 AM  

തകര്‍പ്പന്‍ ഷോട്ട് !!!!

ശ്രീനാഥന്‍ March 17, 2011 5:58 AM  

ഒന്നാംതരം ചിത്രം!

യൂസുഫ്പ March 17, 2011 10:38 AM  

കസർത്തു...

Naushu March 17, 2011 12:52 PM  

നല്ല ചിത്രങ്ങള്‍ ...

Manickethaar March 17, 2011 3:46 PM  

നന്നായിട്ടുണ്ട്‌

രഘുനാഥന്‍ March 17, 2011 4:24 PM  

നല്ല പടം

കമ്പർ March 17, 2011 5:12 PM  

വെരി നൈസ് ഫോട്ടോസ്
വെൽഡൺ

MANIKANDAN [ മണികണ്ഠൻ ] March 18, 2011 1:24 AM  

ഒളിച്ചുകളിക്കാൻ തയ്യാറായി വന്നതായിരുന്നു. അപ്പോഴേക്കും സാറ്റടിച്ചോ?
നല്ല ചിത്രം ഹരീഷേട്ടാ.

Cm Shakeer(ഗ്രാമീണം) March 18, 2011 2:00 AM  

അടിപൊളി ഫോട്ടോ, നല്ല ക്ലാരിറ്റി.
But your blog header is not so attractive, better you find a simple one

ഞാന്‍:ഗന്ധര്‍വന്‍ March 18, 2011 6:37 AM  

അത് നന്നായി!! ഷാര്‍പ്പ്!!
ആശംസകള്‍!!

ബിനോയ്//HariNav March 19, 2011 2:52 AM  

good one Hareesh :)

കുഞ്ഞന്‍ March 19, 2011 11:58 AM  

രണ്ടാമത്തെ ചിത്രം കൂടുതൽ ഇഷ്ടപ്പെട്ടു, ചോരകുടിയൻ..! നല്ല കളർ, നല്ല ഷാർപ്പ്.

പ്രജോഷ്കുമാര്‍ കെ March 27, 2011 4:42 PM  

Good work
Please visit
http://prajuespixelshots.blogspot.com/2011/03/blog-post_26.html

ആസ്വാദകൻ‍/ The Admirer March 27, 2011 4:45 PM  

കാപ്ഷൻ കലക്കി കേട്ടോ. ഫോക്കസ് ആപ്റ്റ് ആയിരിക്കുന്നു. സമയം കിട്ടുമ്പോൾ ഇവിടെ വന്നു അഭിപ്രായം പറയുമല്ലോ അല്ലേ.

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My Photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP