Thursday, February 24, 2011

അഭ്യാസി..!!

21 comments:

punyalan.net February 24, 2011 6:26 PM  

nannayi!

Manickethaar February 24, 2011 6:32 PM  

good one....

റിയാസ് (മിഴിനീര്‍ത്തുള്ളി) February 24, 2011 10:21 PM  

Nice

നന്ദകുമാര്‍ February 24, 2011 11:48 PM  

ആഹാ ലെവന്‍ പുലിയാ‍ണല്ലോ!!

~ex-pravasini* February 25, 2011 12:12 AM  

എട്ടു കാലില്ലേ..

MANIKANDAN [ മണികണ്ഠൻ ] February 25, 2011 12:52 AM  

സൂക്ഷിക്കണം ഈ അഭ്യാസിയെ

ശ്രീനാഥന്‍ February 25, 2011 5:29 AM  

കൊള്ളാം!

faisu madeena February 25, 2011 10:07 AM  

ഗുഡ്

യൂസുഫ്പ February 25, 2011 10:21 AM  

അന്തരീക്ഷത്തിലാണല്ലൊ ഈ അപൂർവ്വ ഇനത്തിന്റെ അഭ്യാസം. കിടിലൻ.

Dipin Soman February 25, 2011 12:49 PM  

Nice!

തൂവലാൻ February 25, 2011 3:19 PM  

ശരിക്കും അഭ്യാസി

രമേശ്‌അരൂര്‍ February 25, 2011 7:06 PM  

കൊള്ളാം

junaith February 26, 2011 4:47 AM  

മച്ചു മാക്രോ വാങ്ങിയോ..തകര്‍പ്പന്‍ പടം..

കണ്ണനുണ്ണി February 26, 2011 8:10 AM  

അഹങ്കാരി എന്ന് വിളിച്ചാലോ ..ഹിഹി

Naushu February 26, 2011 12:14 PM  

nice !!

നരിക്കുന്നൻ February 26, 2011 11:36 PM  

സൂപ്പർ ഷോട്ട്‌.... അഭ്യാസി തന്നെ.

ചെകുത്താന്‍ March 3, 2011 12:47 PM  

സുഹ്യത്തേ താങ്കളുടെ ബ്ലോഗ് പണ്ട് ഞാന്‍ കണ്ടിരുന്നു
അന്ന് അത് ബുക്മാര്‍ക്ക് ചെയാതെ വിട്ടതു കൊണ്ടാണ് പിന്നീട് എനിക്കിത്
സന്ദര്‍ശിക്കാന്‍ കഴിയാതെപോയത് ...
ഇപ്പൊ താങ്കള്‍ എന്നെ ഫോളോചെയ്തപ്പോഴാണ് ഈ ബ്ലോഗ് ലിങ്ക് ലഭിക്കാനിടയായത്
തേടിയ വള്ളി ബ്ലോഗില്‍ ചുറ്റി എന്ന് പറഞ്ഞപോലായി കാര്യങ്ങള്‍
ജീവസ്സുള്ള ചിത്രങ്ങളെടുക്കുന്ന ചിത്രക്കാരാ
നിനക്ക് ചെകുത്താന്റെ ആശംസ ഇനിയും നല്ല ചിത്രങ്ങള്‍ നല്‍ക്കാന്‍ നിനക്കാവട്ടെ.

ശ്രീരാജ് പി എസ് (PS) March 7, 2011 10:58 AM  

വലയില്ലേ..?

ബെഞ്ചാലി March 8, 2011 5:31 PM  

nice shot.

നന്ദു | naNdu | നന്ദു March 10, 2011 7:14 PM  

Super Catch...

പ്രജ്വലിന്റെ ലോകം March 12, 2011 8:38 PM  

സ്പൈഡര്‍ മാന്‍ സ്പൈഡര്‍ മാന്‍

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My Photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP