Thursday, February 3, 2011

പൊക്കാനേ !

20 comments:

Manju Manoj February 3, 2011 5:50 PM  

ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ല്‍ നല്ല ഒരു ചിത്രം.എനിക്ക് ഒരു ആനയെ കാണാന്‍ തോന്നുന്നു ഇത് കണ്ടപ്പോള്‍...

രമേശ്‌അരൂര്‍ February 3, 2011 5:55 PM  

എനിക്കും ..പെട്ടെന്ന് രണ്ടാനയെ അറേഞ്ച് ചെയ്യ് ഹരീഷേ ..:)

Manoraj February 3, 2011 7:43 PM  

പൊക്കാനേ എന്നൊക്കെ പറഞ്ഞ് ആനക്ക് പണിയുണ്ടാക്കല്ലേ..:)

കൂതറHashimܓ February 3, 2011 7:57 PM  

:)

mini//മിനി February 3, 2011 7:58 PM  

ഇത്രേ പൊക്കി, ഇനി വേണേൽ പൊങ്ങിക്കോ,,

kARNOr(കാര്‍ന്നോര്) February 3, 2011 8:04 PM  

:)

~ex-pravasini* February 3, 2011 10:42 PM  

എടത്താനേ..വലത്താനേ..

: )

പാക്കരന്‍ February 4, 2011 7:48 AM  

എവന്‍ പുലിയാണ് കേട്ടാ....

യൂസുഫ്പ February 4, 2011 9:45 AM  

മിനിയുടെ കമന്റിന്‌ നൂറു മാർക്ക്.

ഇത് കലക്കീടാ മോനേ ഹരീഷേ..

krish | കൃഷ് February 4, 2011 2:11 PM  

:)

ശ്രീനാഥന്‍ February 5, 2011 5:43 AM  

ആനയ്ക്കാനപൊക്കം !

കല്യാണിക്കുട്ടി February 5, 2011 8:28 AM  

nice photo.....
:-)

Dipin Soman February 5, 2011 1:10 PM  

Nice!

Naushu February 5, 2011 1:54 PM  

കൊള്ളാം .... നല്ല ചിത്രം...

poor-me/പാവം-ഞാന്‍ February 5, 2011 4:05 PM  

പുറം താഴ്ത്തി ത്തരണോ ചേട്ടാ?

Manickethaar February 6, 2011 12:59 PM  

good one

MANIKANDAN [ മണികണ്ഠൻ ] February 8, 2011 12:34 AM  

നല്ല ചിത്രം ഹരീഷേട്ടാ

ശങ്കരനാരായണന്‍ മലപ്പുറം February 8, 2011 8:14 AM  

ISHTTAPPETTU!

jayarajmurukkumpuzha February 9, 2011 6:08 PM  

nannayittundu.....

സാജിദ് കെ.എ February 16, 2011 8:20 PM  

കൊള്ളാം....

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My Photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP