Saturday, January 8, 2011

ജലലോകം !

22 comments:

ഭായി January 8, 2011 at 6:48 PM  

മൂടൽ മഞാണോ വെള്ളമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ!!!

മനോഹരം മനോഹരം അതിമനോഹരം.

Ziya January 8, 2011 at 7:02 PM  

നല്ല പടം.
പക്ഷേ ഈ ചിത്രം വാട്ടര്‍ മാര്‍ക്ക് അവിടെക്കൊടുത്ത് നശിപ്പിച്ചു. പടമൊന്ന് മാറ്റിയിടാമോ?

ഹരീഷ് തൊടുപുഴ January 8, 2011 at 7:09 PM  

@ സിയാ..

മാറ്റിയിട്ടുണ്ട് കെട്ടോ..:)

nandakumar January 8, 2011 at 7:26 PM  

ലിതു കൊള്ളാലോ?!!!
നന്നായിട്ടൂണ്ട്. :)

M.A Bakar January 8, 2011 at 9:16 PM  

ഗ്രാഫിക്‌ വയറില്‍ കേറ്റാത്ത ചിത്രമാണിതെങ്കില്‍, മനോഹരം .. !

Pratheep Srishti January 8, 2011 at 10:48 PM  

ഇതൊരു ക്ലാസ്സിക് പെയിന്റിങ്ങ് തന്നെ....
മനോഹരം

Renjith Kumar CR January 9, 2011 at 1:07 AM  

നന്നായിട്ടൂണ്ട്

Junaiths January 9, 2011 at 4:07 AM  

മാച്ചു കൊള്ളാം,ഞാനാദ്യം കരുതി ആരോ ആന്തൂറിയം വെള്ളത്തില്‍ വലിച്ചിട്ടതാണെന്ന്

അനീസ January 9, 2011 at 10:21 AM  

ഞാന്‍ ആദ്യമായിട്ട ഇങ്ങനെ ഒരെണ്ണം കാണുന്നത് ,good

Naushu January 9, 2011 at 12:16 PM  

കൊള്ളാം... നന്നായിട്ടുണ്ട്.

faisu madeena January 9, 2011 at 2:12 PM  

മനോഹരം...!!

അലി January 10, 2011 at 2:59 AM  

നല്ല പടം.

Unknown January 10, 2011 at 12:34 PM  

ഹരീഷ്... മനോഹരം. ഒരു പെയിന്റിംഗ് പോലെ...

yousufpa January 10, 2011 at 2:27 PM  

കൊട് മോനെ പ്രൈസ്..

Manickethaar January 10, 2011 at 6:15 PM  

നല്ല കാഴ്ച

നിരക്ഷരൻ January 10, 2011 at 7:22 PM  

ഹായ് കൊള്ളാല്ലോ ഹരീഷേ :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് January 10, 2011 at 7:29 PM  

സ്റ്റൈലനായിട്ടുണ്ട്

Unknown January 10, 2011 at 11:40 PM  

പിങ്കിന്‍റെ സൌന്ദര്യം!!

Sruthi Wilson January 12, 2011 at 1:58 PM  

Nice pic Harish. Colour combination
kalakkittund that touch of pink makes it unique.

Unknown January 13, 2011 at 8:35 AM  

മനോഹരം

Unknown January 20, 2011 at 6:28 AM  

മനോഹരം!! ആശംസകള്‍!!

സാജിദ് ഈരാറ്റുപേട്ട January 21, 2011 at 9:08 PM  

ഞാന്‍ പറയാന്‍ വിചാരിച്ചതും പെയിന്റിംഗ് പോലെയെന്ന് തന്നെ...

ജിമ്മി പറഞ്ഞുപോയി... എന്നാലും പറയാം... പെയിന്റിംഗ് പോലെ...

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP