വായാടിബ്ലോഗിലെ കമന്റ് കണ്ടെത്തിയതാണ്. “ബൂലോകത്തൊ”രു കൂട്ടായ്മയുണ്ടെന്ന് പറഞ്ഞുവല്ലോ. കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട്. അതോടൊപ്പം എന്റെ ബ്ലോഗിലേയ്ക്ക് സ്നേഹത്തോടെ ഒരു ക്ഷണവും.
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
7 comments:
പായലെ റിം ചിം റിം ചിം
നിറച്ചും പായലെ...
ഇത് പായലാണോ,,
വായാടിബ്ലോഗിലെ കമന്റ് കണ്ടെത്തിയതാണ്. “ബൂലോകത്തൊ”രു കൂട്ടായ്മയുണ്ടെന്ന് പറഞ്ഞുവല്ലോ. കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട്. അതോടൊപ്പം എന്റെ ബ്ലോഗിലേയ്ക്ക് സ്നേഹത്തോടെ ഒരു ക്ഷണവും.
പ്രപഞ്ചം,പ്രശംസനീയം
മനോഹാരിതം.!
വല്ലഭന് പായലും ആയുധം!
ഇതാണോ ഫായല്‍ !
നാട്ടിപോയിട്ടു വേണം കാണാന്‍.
പരലുകളെവിടെ..?
Post a Comment