ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
12 comments:
ഇതെന്താ ഒന്ന് മാത്രം ബ്ലാക്&വൈറ്റ്?
ഇതെന്താ..
karagattam ?
തുള്ളിക്കളിക്കട്ടെ..
എവിടയാണിത്? മംഗലാപുരത്തോ?
ഞാനറിയാത്ത എത്രയെത്ര ആട്ടങ്ങൾ... ഒന്നാമത്തെ ചിത്ര ഇഷ്ടപ്പെട്ടു “ബ്ലാക്ക് അന്റ് വൈറ്റിലെ കളർ ചിത്രം”
ഇങ്ങനെ ഒന്ന് ആദ്യമായിട്ട് കാണുവാ..,ഇത് എവിടാ സ്ഥലം?
കൊള്ളാട്ടോ.
good !!!
ഹരീഷേ,
കരകാട്ടം എന്നല്ലേ??
ഒന്നാമത്തെ പടം കൂടുതലിഷ്ടായി..
ആദ്യമായിട്ട് കാണുകയാണ്.കരകാട്ടം എന്നാണു ഞാനും കേട്ടിട്ടുള്ളത്..
ഹരീഷേട്ടാ നല്ല ചിത്രങ്ങൾ
കരകാട്ടം നന്നായിരിക്കുണു !! ഞാന്‍ ആദ്യമായിട്ടാ കാണുന്നത് , ചില തമിഴ് സിനിമയിലൊക്കെ കേട്ടിട്ടുണ്ട്
Post a Comment