Wednesday, April 6, 2011

ചുമ്മാ..:)

11 comments:

~ex-pravasini* April 6, 2011 3:01 PM  

ചുമ്മാ..ഒന്നുമല്ല.
: )

ജിക്കു|Jikku April 6, 2011 4:51 PM  

മുകളില്‍ കത്തി കിടക്കുന്ന ബള്‍ബും ഗ്ലാസിലെ 'ദ്രാവകവും' :) നന്നായി മാച്ച് ചെയ്യുന്നു.

രമേശ്‌ അരൂര്‍ April 6, 2011 6:53 PM  

ഇതാണോ നിന്നടിപ്പന്‍ ? മേശപ്പുറം പ്രോഡ ക്ഷന്സിന്റെ അല്ലല്ലോ ...?

മുക്കുവന്‍ April 6, 2011 7:39 PM  

ടേയ്.. തൊട്ടുനക്കാന്‍ ഒന്നൂലാതെ അങ്ങനെ വീശാ... ?

ജുവൈരിയ സലാം April 6, 2011 9:13 PM  

നടക്കട്ടേ

ശ്രീനാഥന്‍ April 7, 2011 5:49 AM  

ബൾബും കഞ്ഞിവെള്ളവും നല്ല മാച്ച്!

Naushu April 7, 2011 12:16 PM  

വൈദ്യുതി അമൂല്യമാണ് ... അത് പാഴാക്കരുത്...


നല്ല ചിത്രം ...

പാവപ്പെട്ടവന്‍ April 7, 2011 4:47 PM  

അതുകുടിച്ചു കഴിഞ്ഞാൽ പിന്നെ ...തലക്ക് മേലെ കാണൂന്ന വെളിച്ചം......!!

രഘുനാഥന്‍ April 8, 2011 6:00 PM  

ഒരു ഗ്ലാസ്‌ കഞ്ഞിവെള്ളം കുടിക്കാനും സമ്മതിക്കില്ലേ?......::))

Sulfi Manalvayal April 9, 2011 3:13 PM  

ഹോ ഇന്നിത് നാലാമത്തെ തവണയാ കാക്കൂസില്‍ പോവുന്നത്.
ഈ ഉപ്പിട്ട കഞ്ഞി വെള്ളം കുടിച്ചാലെങ്കിലും അതോന്ന് നിന്ന് കിട്ടിയാല്‍ മതിയായിരുന്നു.

PrAThI April 18, 2011 11:59 AM  

ഇളനീരോ, തെളിനീരോ അതോ കഞ്ഞീടെ വെള്ളോ ?.. നല്ല പോട്ടം !

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My Photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP