ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
13 comments:
ഹോ അർമ്മാദം തരിപ്പണമാക്കി ബായി
ഉക്രനായിട്ടുണ്ട്.........
മനോഹരം. വെള്ളവും പച്ചപ്പും..ആകെ ഒരു ഗൃഹാതുരത്വം.
എന്റെ നീലാകാശം നിറയെ ....
വെള്ളി "മേഘ" മാലാ ....
-------------
പോട്ടം അത്യുഗ്രന്‍ ...
REFLECTIONS കുറച്ച് കൂടെ ബ്രൈറ്റ് ആക്കാമയിരുന്നു എന്ന് തോന്നി.
ഹാ സുന്ദരമെടാ സുന്ദരം...
തലതിരിഞ്ഞ സുന്ദരക്കാഴ്ച
തലതിരിയുമ്പോഴാണ് കൂടുതൽ മനോഹരമാവുക, അല്ലേ?
നൈസ്!!!
നന്നായിട്ടുണ്ട് ഹരീഷേ..
ഒരു ഫോട്ടോ തല തിരിച്ചു വച്ചത് പോലെ...പക്ഷെ മനോഹരം..
നല്ല ഭംഗിയുള്ള ചിത്രം ...
സൂപ്പര്‍ .......
മനോഹരം!!!
സൂൂൂൂപ്പര്‍............
Post a Comment