ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
9 comments:
അവരുടെ പ്രണയത്തിന്റെ നിറം തുടച്ചുമാറ്റരുതായിരുന്നു. :(
ഒരു ബ്ലാക്ക് & വൈറ്റ് പ്രണയം
നന്നായിരിക്കുന്നു. ഹരീഷേട്ടാ.
നമ്മള്‍ ഒന്നല്ലേ
ഒന്നിനും സമ്മതിക്കില്ല,അപ്പോളെത്തും പാപ്പരാസികള്‍ ...
വഴിതടയല്‍ സമരമാണോ?
എന്താണാവോ കാര്യം?
“കന്നിയിലോ,തുലാത്തിലോ...?”
കന്നിമാസം തിരിച്ചറിയാന്‍ പട്ടികള്‍ക്ക് കലണ്ടര്‍ മറിച്ചു നോക്കേണ്ടതില്ലാ.പക്ഷേ ഇപ്പോള്‍ കാലവും,കോലവുമൊക്കെ മാറിമറിയുന്നു.മവുകള്‍ പൂക്കുന്നത് പോലും കാലം തെറ്റിയാണല്ലോ..!
എന്തായാലും പട്ടി(ഫോട്ടൊ)പിടുത്തത്തിന്‍ ഹരീഷേട്ടന്‍ ഒരവാര്‍ഡ് നല്‍കാതിരിക്കുന്നതെങ്ങിനെ...?
ഇതെപ്പഴാ ഈ നേരം തെറ്റിയ നേരത്ത്?
എന്തരോ എന്തോ???
Post a Comment