അടിപൊളി. നമുക്കൊക്കെ ചെറിയ കാര്യമായി തോന്നുന്നത് അവർക്ക് വലിയ കാര്യമാണ്. കണ്ടോ ഒരു കാര്യത്തിലും ശ്രദ്ധിക്കാതെ എത്ര ചെയ്തിട്ടാണ് മണ്ണിൽ വരക്കുന്നത്. കുട്ടിക്കാലം ഹൊ...അതൊരു കാലമാണ്. ഇത് ഹരീഷേട്ടന്റെ ആവണിക്കുട്ടിയാണോ?
വിരല്‍ത്തുമ്പു കൊണ്ട് അക്ഷരങ്ങള്‍ മണ്ണിലെഴുതുമ്പോള്‍ ആത്മാവിലാണ് അതു രേഖപ്പെടുത്തുന്നത്. ചിത്രം കണ്ടപ്പോ കുഞ്ഞുനാളിലേക്കൊന്ന് ഓടി മണ്ണും തുമ്പികളുമൊക്കെ നഷ്ടമായ പുതിയ കുഞ്ഞുങ്ങളെ ഓര്‍മ്മിച്ചു.
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
11 comments:
ആവണിക്കുട്ടി എന്തെഴുതുവാ?
Good eye macha,You catched it..
വിരലു നൊന്തോ?
അടിപൊളി. നമുക്കൊക്കെ ചെറിയ കാര്യമായി തോന്നുന്നത് അവർക്ക് വലിയ കാര്യമാണ്. കണ്ടോ ഒരു കാര്യത്തിലും ശ്രദ്ധിക്കാതെ എത്ര ചെയ്തിട്ടാണ് മണ്ണിൽ വരക്കുന്നത്. കുട്ടിക്കാലം ഹൊ...അതൊരു കാലമാണ്. ഇത് ഹരീഷേട്ടന്റെ ആവണിക്കുട്ടിയാണോ?
:)
വിരല്‍ത്തുമ്പു കൊണ്ട് അക്ഷരങ്ങള്‍ മണ്ണിലെഴുതുമ്പോള്‍
ആത്മാവിലാണ് അതു രേഖപ്പെടുത്തുന്നത്.
ചിത്രം കണ്ടപ്പോ കുഞ്ഞുനാളിലേക്കൊന്ന് ഓടി
മണ്ണും തുമ്പികളുമൊക്കെ നഷ്ടമായ പുതിയ കുഞ്ഞുങ്ങളെ ഓര്‍മ്മിച്ചു.
kochu valiya kaaryangal..... aashamsakal..
ഹരിശ്രീ
ആരു പറഞ്ഞു കൊച്ചുകാര്യമെന്ന്. മോൾക്കിതു വലിയ കാര്യം!
കായംകുളം സൂപ്പർ ഫാസ്റ്റ് പ്രസിദ്ധീകരണനാൾ...
കരിമുട്ടം അമ്പലം...
അല്ലേ?
നല്ല പടം.
കൊച്ചുകാര്യമായാലും അവൾ എഴുതി പഠിക്കട്ടേന്നേയ്...
Post a Comment