ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
18 comments:
നല്ലൊരു തത്തമ്മ
ഈ തത്ത യൌവനപ്രായക്കാരിയാണല്ലേ.. ഇത് വീട്ടിലെയാണോ? അവിടെ വന്നപ്പോള്‍ കണ്ടില്ല:)
തത്ത ഈ ബ്ലോഗിന്റെ ഐശ്യരം
അയ്യോ പാവം,,,
ആ നോട്ടം എത്ര ദയനീയമാണ് അല്ലേ?
ഹരീഷേട്ടാ ആദ്യമായാണ് ഇവിടെ. നല്ല ഫോട്ടോ.
വായാടിതത്തമ്മയെ ഇവിടെ പിടിച്ചിട്ടോ???
അതെയതെ
നല്ല ചിത്രം.. എനിക്കിഷ്ടപ്പെട്ടു. നല്ല കമ്പോസിങ്ങും
പക്ഷേ, നിന്റെ ഒരുമാതിരി ഞളിഞ്ഞ ടൈറ്റിലുകള്‍!!!...എനിക്കതാണ് പിടിക്കാത്തത്!! :( നീ ഇപ്പോഴും മനോരമയും മംഗളവുമൊക്കെ വായിക്കുന്നുണ്ടോ???
ബന്ദുര കാഞ്ചന കൂട്ടിലാണെങ്കിലും ..
nanduve...
hihihihihi
മോതിര തത്ത ആണോ ഹരീഷേ ........മ്മടെ ശോഭന ചേച്ചിടെ അനുഭവം അറിയാല്ലോ ....വല്ലവരും കേസ്സ് കൊടുക്കും മുന്പ് ആ യൌവനത്തെ അങ്ങ് തുറന്നു വിട്ടേക്ക് ട്ടോ ....ഹി ഹി
നല്ല ചിത്രം.. ..
തുറന്ന് വിട്ട് അതിനെ ജീവിക്കാന്‍ അനുവദിക്കുക!
തുറന്നു വിടുക ..
'I Fly High, High And High
Up And Up Above The Mountains
Where No Man Or Wits Can Ever Reach Me'
ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും
ബന്ധനം, ബന്ധനം തന്നെ പാരില്‍ ...
കൃതി പബ്ലികേഷന്റെ "മൌനത്തിനപ്പുറത്തേക്ക്" എന്ന കഥാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിന്റെ ഫോട്ടോകള്‍ ഇവിടെ സന്ദര്‍ശിക്കാവുന്നതാണ് .
ബന്ധുരകാഞ്ചനകൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരിൽ
Post a Comment