Sunday, November 28, 2010

തകര

20 comments:

ഹരീഷ് തൊടുപുഴ November 28, 2010 at 4:11 PM  

ആനത്തകര..!!

മുള്ളൂക്കാരന്‍ November 28, 2010 at 4:19 PM  

ഞാനും എടുത്ത് ഇതിന്റെ ഒരു പടം...നാട്ടില്‍ പോയപ്പോ. നല്ല ഭംഗിയാ കാണാന്‍... പക്ഷെ ആ ഗന്ധം... എന്റമ്മോ..

mini//മിനി November 28, 2010 at 5:46 PM  

തകര??? തന്നെയാണോ?

ശ്രീനാഥന്‍ November 28, 2010 at 6:43 PM  

ചോദിച്ചോട്ടേ ഈ ‘താളും തകരയും‘ എന്നതിലെ തകര ഇതാണോ? താളേ എനിക്കറിയൂ!

Unknown November 28, 2010 at 6:57 PM  

തകര??

ബിന്ദു കെ പി November 28, 2010 at 7:25 PM  

ഇത് തകരതന്നെയാണോ ഹരീഷേ..? ഇതിന്റെ ചെടിയുടെ പടം ഉണ്ടോ?

ഹരീഷ് തൊടുപുഴ November 28, 2010 at 7:29 PM  

ബിന്ദുച്ചേച്ചീ;

ഇത് ഇവിടങ്ങളിൽ ആനത്തകര എന്ന പേരിൽ കാണുന്ന ഒരു കാട്ടു ചെടിപോലൊന്നാണു. ഇതിന്റെ പൂവ് കാണാൻ നല്ല ഭംഗിയാണ്..

Unknown November 28, 2010 at 9:40 PM  

പൂവിന്‍റെ കൂടെ ഒരിലയെങ്കിലും കണ്ടിരുന്നെങ്കില്‍ നമുക്കുറപ്പിക്കാമായിരുന്നു..?

Mohanam November 28, 2010 at 9:43 PM  

ഇത് തകരതന്നെയാണോ ???????

nandakumar November 28, 2010 at 10:09 PM  

ഇതാണോ തകര?? തകര്‍പ്പന്‍ തകര

സോറീ തകര്‍പ്പന്‍ ഫോട്ടോ :)

HAINA November 28, 2010 at 11:21 PM  

തകര എന്ന ആനത്തകര

Junaiths November 29, 2010 at 1:59 AM  

തകരേ ...എടാ തകരേ .......

Unknown November 29, 2010 at 4:36 AM  

തകര തകര്‍പ്പന്‍

G.MANU November 29, 2010 at 6:43 AM  

thakarppan

ഭൂതത്താന്‍ November 29, 2010 at 12:42 PM  

thakara thanne

JK November 29, 2010 at 1:00 PM  

നന്നായിരിക്കുന്നു..

Vayady December 1, 2010 at 6:33 AM  

തകര എന്ന് കേട്ടിട്ടേയുണ്ടായിരുന്നുള്ളു. ആദ്യമായാണ്‌ കാണുന്നത്. നന്നായി ചിത്രം.

lekshmi. lachu December 1, 2010 at 10:57 PM  

മനോഹരമീ ചിത്രം ..ഇങ്ങനെ ഒരു പേര്
കേള്‍ക്കുന്നത് ഞാന്‍ ആദ്യമായിട്ടാണ്..

Manikandan December 5, 2010 at 10:48 AM  

സംഭവം ആദ്യായിട്ടാണ് കാണുന്നത്. അപ്പോ ഇതാണ് തകര. മലയാളത്തിൽ ഇവന്റെ പേരുള്ള ഒരു സിനിമയും ഉണ്ടല്ലൊ. :)

ഹാപ്പി ബാച്ചിലേഴ്സ് December 13, 2010 at 12:08 AM  

ഇത് കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല. ഹരീഷേട്ടാ, ഇത് ശരിക്കും എന്താ?

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP