ഒരു 4 വര്‍ഷം മുന്‍പ് എന്റെ ജീവന്‍ എടുത്തേനേ ഇവിടെ.. അതൊരു കഥയാ. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്നു. ഫോട്ടോ നന്നായി. പക്ഷെ കാലം തിരിച്ചറിയാം കഴിയുന്നില്ല. (എനിക്ക്) അതായത് പ്രഭാതം, പ്രദോഷം ??
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
11 comments:
കന്യാകുമാരി?
വിവേകാനന്ദപാറ അല്ലേ?
ആഹാ..എമണ്ടൻ.ഇതെന്നൊപ്പിച്ചു.
കൊള്ളാം മച്ചാ നല്ല ചിത്രം ,സാച്ചുറെഷന്‍ അല്പം കൂടിയോ?
ഒരു 4 വര്‍ഷം മുന്‍പ് എന്റെ ജീവന്‍ എടുത്തേനേ ഇവിടെ.. അതൊരു കഥയാ. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്നു. ഫോട്ടോ നന്നായി. പക്ഷെ കാലം തിരിച്ചറിയാം കഴിയുന്നില്ല. (എനിക്ക്) അതായത് പ്രഭാതം, പ്രദോഷം ??
ആഹാ ഇങ്ങിനേയും സംഭവിച്ചോ!!! :)
നന്നായിട്ടുണ്ട്.
മൊബൈല്‍ പടം?? എന്തെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍?? ഇതെന്ന് എടൂത്തതാണ്??
കന്യാകുമാരി...ഒരു നല്ല കാഴ്ച
കന്യാകുമാരിയിലെ പ്രദോഷമോ അതോ പ്രഭാതമോ?
കന്യാകുമാരി ക്ലിയര്‍ അല്ലല്ലോ?
ഇത് പ്രഭാതമല്ലേ?
കന്യാകുമാരിയിലും പോയോ. സുനാമിയേയും അതിജീവിച്ച തിരുവള്ളുവർ.
nayanamanoharamee kazhacha........
Post a Comment