ഗോത്ര വര്‍ഗ്ഗത്തിലെ ഗിരി വര്‍ഗ്ഗക്കാരി വോട്ടുരേഖപെടുത്തിയതിനു പകരം അവളുടെ നിറം മങ്ങിയ നഖത്തിനുമേല്‍ മഷിതൊട്ടപ്പോള് കറുത്ത വാവിലെ വെളുത്ത ചന്ദ്രന് ചിരിക്കുന്നത് ക്യുവില്‍ നിന്നവര്‍ കണ്ടു ......ഹരിഷ് എടുത്തതില്‍ ഏറ്റവും നല്ല ചിത്രം മനോഹരം
രമണിക അനിൽചേട്ടൻ ശ്രീലാൽ മിക്കി ഞാനും എന്റെ ലോകവും ത്രിശ്ശൂക്കാരൻ കുമാരൻ ഷെറിഫ്ക്കാ സ്വപ്നനദി വി കെ പൈങ്ങോടൻ പ്രിയ ശ്രീ നൊമാദ് ഭൂതത്താൻ ലെക്ഷ്മി രഘുനാഥൻ ഏകലവ്യൻ ബിന്ദുചേച്ചി പകൽകിനാവൻ പുള്ളിപ്പുലി പാവപ്പെട്ടവൻ ശിവാ ഉമേഷ് സുചന്ദ് നാട്ടുകാരൻ
(ഓ. ടോ. ഈ ജിക്കൂസിന്റെ ഒരു കാര്യം :) ഈ സ്മൈലി അങ്ങ് കോപ്പി ചെയ്തു വെച്ചിരിക്കുവാ, എല്ലായിടത്തും പേസ്റ്റു ചെയ്യുവാന്‍. ഇപ്പ മറുമൊഴി നോക്കിയാ സ്മൈലി മാത്രമേയുള്ളു കാണാന്‍) :)
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
32 comments:
കുളിരിനോ കൂട്ടിനോ.....
ചിത്രം ഗംഭീരം
ഒരു ഭീകര ലുക്കാണല്ലോ, ഹരീഷെ?
kidu
പേടിയാവൂന്നെ.................
അതു കലക്കി മാഷെ കൊടു കൈ.
വല്ലാത്ത ഒരു feel തരുന്നുണ്ട്, ഈ ചിത്രം
"ഭാർഗവീ നിലയം" സിനിമാ കണ്ടപ്പോൾ ഉണ്ടായ അനുഭൂതി ഈ നിലാവു കാണുമ്പോൾ അനുഭവപ്പെടുന്നു.
wow! fantastic.
ഇതൊരു കാളരാത്രിയിലെ ചന്ദ്രിക പോലെ..
ചിത്രം നോക്കുമ്പോള്‍ ഒരു ഫീള് ഉണ്ട് ഹരീഷേ
ഈ ചിത്രം നോക്കിയപ്പോ വന്ന ഫീൽ മാറാൻ ഒരു കറുത്ത ചരടെടുത്ത് കെട്ടിയാലോന്നാ
:)
ആഹാ...
nice :)
പപ്പടം പോലെ ....കൊള്ളാം...നല്ല അമ്പിളി മാമന് ..
manoharam..
അസുലഭ ചിത്രം
ആശംസകള്‍
നന്നായിരിക്കുന്നു, ഇഷ്ടപ്പെട്ടു.
പൗർണ്ണമി പൂന്തിങ്കളേ ...നീയെൻ
ഹൃദയസ്പന്ദനമല്ലേ......
ഗംഭീരം..!
കലക്കി അണ്ണാ. കിടിലൻ പടം
ഗോത്ര വര്‍ഗ്ഗത്തിലെ ഗിരി വര്‍ഗ്ഗക്കാരി വോട്ടുരേഖപെടുത്തിയതിനു പകരം അവളുടെ നിറം
മങ്ങിയ നഖത്തിനുമേല്‍ മഷിതൊട്ടപ്പോള് കറുത്ത വാവിലെ വെളുത്ത ചന്ദ്രന് ചിരിക്കുന്നത് ക്യുവില്‍ നിന്നവര്‍ കണ്ടു ......ഹരിഷ് എടുത്തതില്‍ ഏറ്റവും നല്ല ചിത്രം മനോഹരം
നല്ല ചിത്രം!
നന്നായിട്ടുണ്ട് മാഷെ
കിക്കിടിലന്‍ ... :)
നന്നയിട്ടുണ്ട് :)
രമണിക
അനിൽചേട്ടൻ
ശ്രീലാൽ
മിക്കി
ഞാനും എന്റെ ലോകവും
ത്രിശ്ശൂക്കാരൻ
കുമാരൻ
ഷെറിഫ്ക്കാ
സ്വപ്നനദി
വി കെ
പൈങ്ങോടൻ
പ്രിയ
ശ്രീ
നൊമാദ്
ഭൂതത്താൻ
ലെക്ഷ്മി
രഘുനാഥൻ
ഏകലവ്യൻ
ബിന്ദുചേച്ചി
പകൽകിനാവൻ
പുള്ളിപ്പുലി
പാവപ്പെട്ടവൻ
ശിവാ
ഉമേഷ്
സുചന്ദ്
നാട്ടുകാരൻ
എല്ലവർക്കും നന്ദി..:)
:-)
നിക്കു ..പേ..ട്യാവുന്നു..
ഹാ !!! നന്നായിട്ടുണ്ട്
മനോഹര ചിത്രം!!! വല്ലാത്തൊരു ഫീല്‍
(ഓ. ടോ. ഈ ജിക്കൂസിന്റെ ഒരു കാര്യം :) ഈ സ്മൈലി അങ്ങ് കോപ്പി ചെയ്തു വെച്ചിരിക്കുവാ, എല്ലായിടത്തും പേസ്റ്റു ചെയ്യുവാന്‍. ഇപ്പ മറുമൊഴി നോക്കിയാ സ്മൈലി മാത്രമേയുള്ളു കാണാന്‍) :)
Foreground blurred.
Subject (moon) OE
dull Sky
ഈ ചിത്രം
ഒട്ടും ശരിയായിട്ടില്ല
Post a Comment