Friday, June 3, 2011

മൺസൂൺ..!

17 comments:

ഹരീഷ് തൊടുപുഴ June 3, 2011 6:45 PM  

മൺസൂൺ..!

പാവത്താൻ June 3, 2011 6:55 PM  

പച്ചപ്പൊക്കെയുണ്ട് പക്ഷേ പടം പോരാ....

ഞാന്‍:ഗന്ധര്‍വന്‍ June 3, 2011 6:56 PM  

കലക്കന്‍ മണ്സൂണ്!!!

Rijo Pedikkattu June 3, 2011 7:01 PM  

കലക്കി.

yousufpa June 3, 2011 7:14 PM  

ഹരിയുടെ ക്രാഫ്റ്റ് വന്നിട്ടില്ല.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി June 3, 2011 7:53 PM  

അല്പം ഡാര്‍ക്ക് ആയിപ്പോയോ ...

PrAThI June 3, 2011 7:56 PM  

മയ പെയ്തു തീര്‍ന്നപ്പോ എടുത്തതാ ??
കലക്കന്‍ !
...
പച്ച്പ്പിനെക്കാള്‍ ചെളി കലങ്ങുന്നത് കൂടുതലായി എന്ന് തോന്നുന്നു.

mini//മിനി June 3, 2011 8:13 PM  

ഹായ്, മഴവന്നേ,,,

Manoraj June 3, 2011 8:19 PM  

എനിക്കിഷ്ടായി..

അനില്‍@ബ്ലോഗ് // anil June 3, 2011 9:22 PM  

മഴ ചിത്രം

junaith June 4, 2011 1:25 AM  

Good....machu

ശ്രീനാഥന്‍ June 4, 2011 4:51 AM  

മഴയിൽ അർമാദിക്കുന്ന ചിത്രം!

Naushu June 4, 2011 12:49 PM  

സൂപ്പര്‍ ചിത്രം.....
നല്ല ഭംഗിയുണ്ട്

നിരക്ഷരൻ June 4, 2011 1:18 PM  

പടം ഓക്കെ. പക്ഷെ തലക്കെട്ട് ഒന്ന് മാറ്റിപ്പിടിക്കാമായിരുന്നു. മൺസൂണിനേക്കാൾ ആ കുട്ടികളുടെ കളിയാണ് ചിത്രത്തിൽ മുഴച്ചുനിൽക്കുന്നത്.

ishaqh ഇസ്‌ഹാക് June 4, 2011 11:53 PM  

അനുഭവിപ്പിക്കുന്നപടം..!
പേര് പോരാ..
നല്ലപടം.

Sulfi Manalvayal June 6, 2011 11:28 PM  

ഹരീഷ്ജീ... വെറുതെ മനുഷ്യനെ വെറുതെ കൊതിപ്പിക്കാന്‍.....
മഴയും, പാടവും, തോടും...
നാട്ടിലേക്ക് ടിക്കറ്റ് എടുപ്പിക്കല്ലേ...

ഹാപ്പി ബാച്ചിലേഴ്സ് June 21, 2011 11:26 AM  

കലക്കൻ പടം ഹരീഷേട്ടാ

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My Photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Blog Archive

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP