ഇത്തവന കാലാവസ്ഥനിരീക്ഷകരുടെ ഊഹങ്ങളും നിഗമനങ്ങളുമൊക്കെ ഏറേക്കുറെ കിറുകൃത്യമായി..! മഴ ദാഹിക്കുന്ന വേഴാമ്പൽ പോലെ ഞാനും കാത്തിരിക്കുന്നു.. ഒരു നല്ല സ്നാപ്പിനായി..:(
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും...
എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....
14 comments:
ഇത്തവന കാലാവസ്ഥനിരീക്ഷകരുടെ ഊഹങ്ങളും നിഗമനങ്ങളുമൊക്കെ ഏറേക്കുറെ കിറുകൃത്യമായി..!
മഴ ദാഹിക്കുന്ന വേഴാമ്പൽ പോലെ ഞാനും കാത്തിരിക്കുന്നു..
ഒരു നല്ല സ്നാപ്പിനായി..:(
നൈസ് സ്നാപ്പ്!!!
കൊള്ളാം
നന്നായിട്ടുണ്ട് ..
ആഹാ...
ചിത്രം കാണുമ്പോള്‍ തന്നെ ഒരു കുളിര് ഹരീഷ്
എന്തോ ഒരു വിഷാദാനുഭൂതി തരുന്നൂ ഈ ചിത്രം.
:)
നോക്കിയിരിക്കാന്‍ തോന്നുന്ന ഫോട്ടോ
മനോഹരം !!!
wah
മനോഹര ചിത്രം...
മലങ്കര ഡാമില്‍നിന്നുള്ള കനാലാണോ ഇത്?
ദിപ്പ നനയും :)
ആ കേള്‍ക്കുന്ന ഇരമ്പം പോലും ഒപ്പിയെടുത്തല്ലോടാ....
ഞാന്‍ നനഞ്ഞു...
Post a Comment