Sunday, June 5, 2011

നാളെയുടെ പെലെ..!

15 comments:

ഹരീഷ് തൊടുപുഴ June 5, 2011 at 8:37 AM  

പെലെ..!

കുഞ്ഞൻ June 5, 2011 at 9:40 AM  

നല്ലപടം..!

ഒരക്ഷരം വിട്ടുപോയി ‘ൻ’

Naushu June 5, 2011 at 12:22 PM  

നല്ല ചിത്രം !!

Manikandan June 5, 2011 at 12:34 PM  

നല്ല ചിത്രം. തൊടുപുഴ അധികവും കായീകപ്രേമികൾ ആണെന്നുതൊന്നുന്നു :)

ishaqh ഇസ്‌ഹാക് June 5, 2011 at 11:39 PM  

അടിതെറ്റിയ പെലെപോലെ...:)
സ്ഥലകാലങ്ങളെ അനുഭവിപ്പിയ്ക്കുന്ന പടം.

ശ്രീനാഥന്‍ June 6, 2011 at 4:50 AM  

എന്നാ സിസർക്കട്ടാ!

Sinai Voice June 6, 2011 at 1:03 PM  
This comment has been removed by the author.
Sinai Voice June 6, 2011 at 1:04 PM  

kalakki,ethupolullava veendu pratheekshikkunnu

ശ്രദ്ധേയന്‍ | shradheyan June 6, 2011 at 4:58 PM  

കലക്കി!

Sulfikar Manalvayal June 6, 2011 at 11:31 PM  

ദേ പിന്നെയും......
നാടന്‍ ചിത്രങ്ങള്‍......
മഴയല്ലേ. പോരട്ടെ ഇത്തരം നല്ല ചിത്രങ്ങള്‍.

"വെള്ളത്തിലെ" കളി കൊള്ളാം ട്ടോ..

Unknown June 7, 2011 at 6:41 AM  

കലക്കന്‍ ഷോട്ട്!!

Unknown June 7, 2011 at 2:40 PM  

സിസർ കട്ടാ ല്ലെ..............

ചെറുത്* June 11, 2011 at 6:34 PM  

ഹമ്മ! തകര്‍പ്പന്‍ ക്ലിക്ക് മച്ചൂ
കാഴ്ച മാത്രല്ല, ഒരു നല്ല ഫീലും കിട്ടുന്നുണ്ട് ചിത്രത്തില്‍ നിന്ന്. നന്ദി

lekshmi. lachu June 11, 2011 at 10:58 PM  

nalla shot...

വീകെ June 13, 2011 at 1:00 AM  

വെള്ളം നിറഞ്ഞ പാടത്തെ ഈ പന്തു കളി കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു...
ഞങ്ങളാരും ‘പെലെ’യെ പറ്റി കേട്ടിരുന്നില്ല അന്ന്.

ആശംസകൾ...

ജാലകം

എന്റെ ആവണിക്കുട്ടി

എന്റെ ആവണിക്കുട്ടി

About Me

My photo
ഞാന്‍ ഹരീഷ്, നാട് തൊടുപുഴ, നാട്ടില്‍ ചെറിയ ബിസ്സിനസ്സ്, വിവാഹിതനാണ്, ഒരു മോളൂം മോനും... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നെക്കൂടി നിങ്ങളിള്‍ ഒരാളായി കരുതി സഹകരിക്കുവാന്‍ അനുഗ്രഹിക്കണമെന്നു വിനയപൂര്‍വം അപേക്ഷിച്ചു കൊള്ളുന്നു.....

Followers

ഇവിടെയും വരൂ..

ഈ ബ്ലോഗിന്റെ ഹെഡ്ഡെർ ഡിസൈൻ ചെയ്തു തന്ന ശ്രീ.നാടകക്കാരനു നന്ദി..!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP